ധർമ്മടം കോറണേഷൻ ബേസിക് യു.പി. സ്കൂൾ (മൂലരൂപം കാണുക)
12:06, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→വഴികാട്ടി
വരി 65: | വരി 65: | ||
നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്... | നമ്മുടെ സ്കൂളിന്റെ ചരിത്രം ധർമ്മടം പ്രദേശത്തിന്റെ കൂടി ചരിത്രമാണ്. സാംസ്കാരിക കേരളത്തിന് വിലമതിക്കാനാവാത്ത നിരവധി സംഭാവനകൾ നൽകിയ നാടാണ് ധർമ്മടം. ഹെർമൻ ഗുണ്ടർട്ടിന്റെയും എഡ്വേർഡ് ബ്രണ്ണന്റെയും കാൽപ്പാടുകൾ പതിഞ്ഞതും കേരളത്തെയും മലയാളത്തെയും സാംസ്കാരികതയുടെ നെറുകയിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിച്ച ധർമ്മടം മലയാള സംസ്കൃതിക്ക് ഒരു തിലകക്കുറിയാണ്. ഇന്നും പാഠ്യപാഠ്യേതര വിഷയങ്ങൾ പുതുതലമുറക്ക് പകർന്നു നൽകുന്നതിൽ ഒട്ടും പിന്നോട്ടില്ലാതെ സുസജ്ജമായ ഒരു അധ്യാപക വൃന്ദം ഇന്ന് നമ്മുടെ സ്കൂളിനും ധർമ്മടം പ്രദേശത്തിനും പ്രതീക്ഷയായി നിൽക്കുന്നുണ്ട്. പാഠ്യ വിഷയങ്ങൾക്കു പുറമേ റേഡിയോ ധർമ്മടമെന്ന ബ്രാൻഡിൽ വിവിധങ്ങളായ പരിപാടികൾ സ്കൂൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. കുട്ടികളിലെ സർഗ്ഗാത്മകത തൊട്ടുണർത്തി പൊതുവേദിയിൽ അവതരിപ്പിക്കുന്നതിന് എല്ലാവിധ സൗകര്യവും സ്കൂൾ ചെയ്തു വരുന്നുണ്ട്. കലാപരിപാടികൾക്ക് പുറമേ സാമൂഹ്യ വിഷയങ്ങളും പൊതു ജനങ്ങളെ അഭിമുഖീകരിക്കുന്ന വിഷയങ്ങളും ചർച്ച ചെയ്തു കൊണ്ടും ഒരു തലമുറയെ ഉത്തമ പൗരന്മാരാക്കി മാറ്റുക എന്ന ഏതൊരു വിദ്യാലയത്തിന്റെയും ആത്യന്തികലക്ഷ്യം നമ്മുടെ സ്കൂൾ നടപ്പിലാക്കി യാഥാർത്ഥ്യമാക്കിയിട്ടുണ്ട്. സ്കൂളിന്റെ സാംസ്കാരിക വിഭാഗമായ റേഡിയോ ധർമ്മടവും അവയിലെ കുട്ടികളുടെ ഓരോ പുതിയ സൃഷ്ടികളും ധർമ്മടം നിവാസികൾ നേരിട്ട് കാണുകയും ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് സ്കൂളിന്റെ അഭ്യുദയകാംക്ഷികളുടെ ശ്രദ്ധയും പിടിച്ചുപറ്റിയിട്ടുണ്ട്. പരിമിതമായ കുട്ടികൾക്ക് വിശാലമായ സൗകര്യങ്ങളോടുകൂടി ഇന്നത്തെ സാഹചര്യത്തിൽ തികച്ചും ആരോഗ്യപരമായ ചുറ്റുപാടിലാണ് ഞങ്ങൾ ക്ലാസുകൾ കൈകാര്യം ചെയ്തു വരുന്നത്. കുട്ടികളുടെ ദൈനംദിന ആരോഗ്യസ്ഥിതി മുതൽ ഭക്ഷണക്രമങ്ങളിൽ വരെ ഞങ്ങൾ ശ്രദ്ധ കൊടുക്കുന്നുണ്ട്... | ||
== ചരിത്രം == | == ചരിത്രം == | ||
1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ '''കിരീടധാരണം''' ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് '''<nowiki/>'കോറണേഷൻ'''' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. | 1912 - ൽ അഭിവന്ദ്യരായ ശ്രീ. കേളപ്പൻ മാസ്റ്ററൂം , ശ്രീ . സി എച്ച് ചന്തുഗുരുക്കളും ചേർന്ന് സ്ഥാപിച്ചതാണ് ഇൗ വിദ്യാലയം . ബ്രിട്ടീഷ് ഭരണം ഇന്ത്യയിൽ നിലനിൽക്കുന്ന ആ കാലഘട്ടത്തിൽ ജോർജ്ജ് അഞ്ചാമൻെറ '''കിരീടധാരണം''' ചരിത്ര മുഹൂർത്തമായി യുഗങ്ങൾക്കപ്പുറത്തേക്ക് സ്മരണ നിലനിർത്തുന്നതിനു വേണ്ടിയാണ് '''<nowiki/>'കോറണേഷൻ'''' എന്ന പദം ചേർത്ത് വിദ്യാലയത്തിനു നാമകരണം നടത്തിയത്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 79: | വരി 79: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* കുട്ടികൾക്ക് കരുത്തേകാൻ ഞങ്ങളുടെ സ്കൂളിന് മാത്രമായി റേഡിയോ ധർമ്മടം പ്രോഗ്രാം | |||
* ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും നീന്തൽ, സൈക്കിൾ, ഫുട്ബോൾ, ക്രിക്കറ്റ് പരിശീലനം. | |||
* കുട്ടികളിൽ സമ്പാദ്യശീലം പരിപോഷിപ്പിക്കുന്നതിനായി ബാങ്കുകളുമായി സഹകരിച്ചുകൊണ്ട് പ്രതിവാര നിക്ഷേപത്തിനുള്ള സൗകര്യം | |||
* ശാസ്ത്ര ക്ലബ് | |||
* സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് | |||
* ഗണിത ശാസ്ത്ര ക്ലബ് | |||
* പ്രവൃത്തി പരിചയ ക്ലബ് | |||
* ഇംഗ്ലീഷ് ക്ലബ് | |||
* അറബിക് ക്ലബ് | |||
* സ്കൗട്ട് & ഗൈഡ് | |||
* പച്ചക്കറിത്തോട്ടം | |||
* വിദ്യാരംഗം | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
== '''മികവുകൾ''' == | == '''മികവുകൾ''' == | ||
<small>2020-21 അധ്യയന വർഷത്തിൽ കോവിഡ് കാലത്തെ മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള മികവ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.</small>[[പ്രമാണം:14245mikavu.jpeg|നടുവിൽ|ലഘുചിത്രം|200x200px|MIKAVU 2020 - 21|പകരം=]] | |||
== <small>2020-21 അധ്യയന വർഷത്തിൽ കോവിഡ് കാലത്തെ മികച്ച ഓൺലൈൻ പ്രവർത്തനങ്ങൾക്കുള്ള മികവ് പുരസ്കാരം നമ്മുടെ വിദ്യാലയത്തിന് ലഭിച്ചു.</small> == | |||
[[പ്രമാണം:14245mikavu.jpeg|നടുവിൽ|ലഘുചിത്രം|200x200px|MIKAVU 2020 - 21|പകരം=]] | |||
== മാനേജ്‌മെന്റ് == | == മാനേജ്‌മെന്റ് == | ||
വരി 113: | വരി 117: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== വഴികാട്ടി == | == വഴികാട്ടി == | ||
* ധർമ്മടം പോസ്റ്റ് ഓഫീസിന് എതിർവശത്ത് | |||
{{#multimaps:11.776463248871014, 75.46374406948345 | width=800px | zoom=17}} | {{#multimaps:11.776463248871014, 75.46374406948345 | width=800px | zoom=17}} |