എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം (മൂലരൂപം കാണുക)
11:33, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022ചരിത്രം link
(link തിരുത്തി) |
(ചരിത്രം link) |
||
വരി 33: | വരി 33: | ||
1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ് നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തിൽ മാക്കുണ്ണി മാനേജർ എന്ന മഹത് വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോൾ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ദേവദത്തൻ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത്. ആ വർഷം മുതൽ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | 1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ് നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തിൽ മാക്കുണ്ണി മാനേജർ എന്ന മഹത് വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോൾ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ദേവദത്തൻ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത്. ആ വർഷം മുതൽ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്. | ||
കൂടുതൽ അറിയാൻ | [[എസ്.എം.യു.പി.സ്കൂൾ.ഇരിങ്ങപ്പുറം / ചരിത്രം|കൂടുതൽ അറിയാൻ]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |