സ്കൂൾവിക്കി പുരസ്കാരം-എം.എ.ഐ.ഹൈസ്കൂളിന് (മൂലരൂപം കാണുക)
06:45, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
'''സംസ്ഥാന തലത്തിൽ സ്കൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച [[ശബരീഷ് സ്മാരക പുരസ്കാരം|കെ.ശബരീഷ്]] ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്കൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്കൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്കൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.''' | '''സംസ്ഥാന തലത്തിൽ സ്കൂൾവിക്കി എന്ന ആശയം നടപ്പിലാക്കിയത് കൈറ്റിന്റെ മലപ്പുറം ജില്ലാ കോ-ഓർഡിനേറ്ററായിരുന്ന അന്തരിച്ച [[ശബരീഷ് സ്മാരക പുരസ്കാരം|കെ.ശബരീഷ്]] ആണ്. അദ്ദേഹത്തിന്റെ പേരിൽ ആരംഭിച്ച പ്രഥമ സ്കൂൾവിക്കി പുരസ്കാരമാണ് മുരിക്കടി സ്കൂളിനെ തേടിയെത്തിയത്. സംസ്ഥാനത്തെ എൽ.പി മുതൽ ഹയർസെക്കൻഡറി വരെയുള്ള എല്ലാ സ്കൂളുകളേയും കോർത്തിണക്കി ആരംഭിച്ച "സ്കൂൾവിക്കി" പോർട്ടൽ വിക്കിപീഡിയാ മാതൃകയിൽ ഉള്ളതാണ്. പൂർണ്ണമായും മലയാളത്തിൽ ഉള്ള സ്കൂൾവിക്കി ഇന്ത്യൻ പ്രാദേശികഭാഷയിലുള്ള ഏറ്റവും വലിയ ഡിജിറ്റൽ വിവരശേഖരണമാണ്.''' | ||