"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
02:24, 16 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ജനുവരി 2022→സ്മൃതിയുടെ സഹായം - വിദ്യാർത്ഥികൾക്കായി ടെലിവിഷൻ
വരി 140: | വരി 140: | ||
കോവിഡിന്റെ പിടിയിലമർന്ന് കുട്ടികളും രക്ഷിതാക്കളും കഷ്ടപ്പെട്ടപ്പോൾ നമ്മുടെ വിദ്യാലയം അവർക്ക് വലിയ കൈത്താങ്ങായി അധ്യാപകരും മറ്റു സുമനസുകളും ഉണ്ടായിരുന്നു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വഴി 64 ടിവി വാങ്ങി നൽകി. ഇത് കുട്ടികളുടെ പഠന മികവ് വർദ്ദിപ്പിക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ 6 ടിവികൾ റിപ്പയർ ചെയ്ത് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷനും സെറ്റ് ടോപ്പും ലഭ്യമാക്കി. സ്മാർട്ട് ഫോണുകളില്ലാത്തവർക്ക് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയും സൗജന്യമായി നെറ്റ് റീചാർജ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. | കോവിഡിന്റെ പിടിയിലമർന്ന് കുട്ടികളും രക്ഷിതാക്കളും കഷ്ടപ്പെട്ടപ്പോൾ നമ്മുടെ വിദ്യാലയം അവർക്ക് വലിയ കൈത്താങ്ങായി അധ്യാപകരും മറ്റു സുമനസുകളും ഉണ്ടായിരുന്നു. വിവിധ സംഘടനകൾ, വ്യക്തികൾ, സ്ഥാപനങ്ങൾ വഴി 64 ടിവി വാങ്ങി നൽകി. ഇത് കുട്ടികളുടെ പഠന മികവ് വർദ്ദിപ്പിക്കാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. പിടിഎയുടെ നേതൃത്വത്തിൽ 6 ടിവികൾ റിപ്പയർ ചെയ്ത് നൽകി. കേബിൾ കണക്ഷൻ ഇല്ലാത്തവർക്ക് സൗജന്യ കണക്ഷനും സെറ്റ് ടോപ്പും ലഭ്യമാക്കി. സ്മാർട്ട് ഫോണുകളില്ലാത്തവർക്ക് അധ്യാപകരും മറ്റ് സുമനസുകളും ചേർന്ന് സ്മാർട്ട് ഫോണുകൾ നൽകുകയും സൗജന്യമായി നെറ്റ് റീചാർജ് ചെയ്ത് കൊടുക്കുകയും ചെയ്തിരുന്നു. | ||
==സ്മൃതിയുടെ സഹായം - വിദ്യാർത്ഥികൾക്കായി ടെലിവിഷൻ== | ==സ്മൃതിയുടെ സഹായം - വിദ്യാർത്ഥികൾക്കായി ടെലിവിഷൻ== | ||
കൊടുങ്ങല്ലൂർ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന സ്മൃതി സ്കൂളിലെ നാല് വിദ്യാർത്ഥികൾക്കായി ടെലിവിഷൻ നൽകി .സ്മൃതി സംഘാടകരായ അഡ്വക്കേറ്റ് രമ്യ പി അഡ്വക്കേറ്റ് നൂർജഹാൻ എന്നിവരിൽനിന്ന് പിടിഎ പ്രസിഡണ്ട് അബ്ദുൽ റഷീദ് അധ്യാപികയായ ഷാജി പോൾ എന്നിവർ സ്കൂളിനു വേണ്ടി ടെലിവിഷൻ ഏറ്റുവാങ്ങി . എസ് എം സി ചെയർമാൻ സുനിൽ ദത്ത്, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ആശ ആനന്ദ്, എൽ പി എച്ച് എം ഉഷ. സി ടീച്ചർ, പി ടി എ അംഗം രഘു എന്നിവർ സന്നിഹിതരായിരുന്നു | |||
{| class="wikitable" style="margin-left: auto; margin-right: auto; border: none;" | |||
|[[പ്രമാണം:23013Smruthi.jpg|399x225px|center]] | |||
|- | |||
!വിദ്യാർത്ഥികൾക്കായി ടെലിവിഷൻ | |||
|- | |||
|} |