"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 85: വരി 85:

==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
==സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്==
[[പ്രമാണം:23013 610 n.jpg|width=100|thumb|സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്]]
സ്ത്രീകൾക്കും പെൺകുട്ടികൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങളും ലിംഗ വിവേചനവും  അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'ഇന്റർനാഷണൽ ഡേ ഫോർ എലിമിനേഷൻ ഓഫ് വയലൻസ് എഗന്സ്റ്റ് വുമൺ'  ദിനാചരണം നടത്തി. ഇതിന്റെ ഭാഗമായി നമ്മുടെ വിദ്യാലയത്തിലെ സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ് യൂണിറ്റിൻ്റ ആഭിമുഖ്യത്തിൽ നൃത്തശില്പം, സ്കിറ്റ്, പോസ്റ്റർ , ഹാഷ് ടാഗ്  ക്യാമ്പയിൻ എന്നിവ സംഘടിപ്പിച്ചു. ഇത്തരത്തിലുള്ള ബോധവൽക്കരണ പരിപാടികളിലൂടെ സ്ത്രീധനമെന്ന അനാചാരത്തെ സമൂഹത്തിൽനിന്ന് പൂർണമായും തുടച്ചു മാറ്റാൻ സാധിക്കുമെന്ന് സ്കൂളിലെ കൗൺസിലിംഗ് അദ്ധ്യാപിക പ്രീതി ടീച്ചർ പറഞ്ഞു.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013 610 n.jpg|399x225px|center]]
|-
!സൈക്കോ- സോഷ്യൽ സർവീസ് കൗൺസിലിംഗ്
|-
|}

==എൻ ടി എസ് ഇ സ്കോളർഷിപ്പ് പരിശീലനം==
==എൻ ടി എസ് ഇ സ്കോളർഷിപ്പ് പരിശീലനം==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306285" എന്ന താളിൽനിന്ന് ശേഖരിച്ചത്