"കെ കെ ടി എം ജി ജി എച്ച് എസ് എസ് കൊടുങ്ങല്ലൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 29: വരി 29:

==വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകളുടെ വിതരണം==

[[പ്രമാണം:23013vidhyakirnm.jpg|thumb|width=400|വിദ്യാകിരണം' പദ്ധതി]]
സ്കൂൾ വിദ്യാർഥികൾക്ക്‌ ഡിജിറ്റൽ പഠനോപകരണങ്ങൾ ഉറപ്പാക്കുന്ന ‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു. സീനിയർ അസിസ്റ്റന്റ് ശ്രീലത ടീച്ചർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പിടിഎ പ്രസിഡന്റ് ശ്രീ പി എച്ച് അബ്ദുൾ റഷീദ് വിതരണോദ്ഘാടനം നിർവഹിച്ചു. പത്താം ക്ലാസിൽ പഠിക്കുന്ന എസ് സി വിഭാഗത്തിലുള്ള കുട്ടികൾക്കാണ് ലാപ്പ്‍ടോപ്പുകൾ വിതരണം ചെയ്തത്. മൂന്നുവർഷ വാറന്റിയുള്ള ലാപ്‍ടോപ്പിൽ കൈറ്റിന്റെ മുഴുവൻ സ്വതന്ത്ര സോഫ്‍റ്റ്‍‍വെയറും ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വർഷത്തെ ഉപയോഗത്തിനു ശേഷം തിരികെ നൽകുന്ന രീതിയിലാണ് കുട്ടികൾക്ക് ലാപ്പ്ടോപ്പുകൾ വിതരണം ചെയ്തിട്ടുള്ളത്.

{| class="wikitable" style="margin-left: auto; margin-right: auto; border: none;"
|[[പ്രമാണം:23013vidhyakirnm.jpg|399x225px|center]]
|-
!‘വിദ്യാകിരണം' പദ്ധതി പ്രകാരമുള്ള ലാപ്‌ടോപുകൾ വിതരണം ചെയ്തു
|-
|}

==അതിജീവനം==
==അതിജീവനം==
2,505

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1306279" എന്ന താളിൽനിന്ന് ശേഖരിച്ചത്