3,961
തിരുത്തലുകൾ
No edit summary |
|||
വരി 59: | വരി 59: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ .കടയിരുപ്പ്.......... സ്ഥലത്തുള്ള ഒരു സർക്കാർ | എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ കോലഞ്ചേരി ഉപജില്ലയിലെ .കടയിരുപ്പ്.......... സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്. | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
ലോവർ പ്രൈമറി പഠനത്തിനുശേഷം ദൂരേ സ്ഥലങ്ങളിൽ പോയി പഠനംനടത്തേണ്ടിവന്ന നാട്ടുകാരുടെ ഒരു ചിരകാല സ്വപ്നമായിരുന്നു ഒരു അപ്പർ പ്രൈമറി സ്കൂളും, ഹൈസ്കൂളും. 1949ൽ നെച്ചുപാടത്ത് തോമഔസേഫ് 1.24 ഏക്കർ സ്ഥലം വിധ്യാലയത്തിന് സൗജന്യമായി നൽകുകയും തദേശീയരുടെ അക്ഷീണപരിശ്രമഫലമായി ഒരു യു.പി.സ്കൂൾ പ്രവത്തനം ആരംഭിക്കുകയും ചെയ്യുകയുണ്ടായി.1986 അന്നത്തെ എം എൽ എ .ഹാജി ടി എഛ് മുസ്തഫ മുൻകൈയ് എടുത്ത് ഹൈസ്കൂൾ ആരംഭിച്ചു .സ്ഥലപരിമിതിമൂലം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ആണ് സ്കൂൾ പ്രവർത്തിച്ചിരുന്നത് .പിന്നീട് 1998 ൽ ഹയർ സെക്കൻഡറി വിഭാഗം പ്രവർത്തനം ആരംഭിച്ചു | |||
== '''ഭൗതികസൗകര്യങ്ങൾ''' == | == '''ഭൗതികസൗകര്യങ്ങൾ''' == | ||
*(ഒരു സംക്ഷിപ്തരൂപം ഇവിടെ നൽകുക) | *(ഒരു സംക്ഷിപ്തരൂപം ഇവിടെ നൽകുക) | ||
വരി 96: | വരി 97: | ||
(പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക) | (പ്രസക്തമായ ചിത്രങ്ങൾ മാത്രം ഗാലറിയായി ഉപതാളിൽ ചേർക്കുക) | ||
'''എൻഡോവ്‌മെന്റുകൾ''' | |||
വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | വിദ്യാലയത്തെ സ്നേഹിക്കുന്ന നിരവധി ആളുകൾ കുട്ടികൾക്ക് പ്രോത്സാഹനമായി എന്ഡോമെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . | ||
കൊമ്മല കാർത്യായനി അവാർഡ് | കൊമ്മല കാർത്യായനി അവാർഡ് | ||
വരി 128: | വരി 108: | ||
'''സഹായഹസ്തങ്ങൾ''' | '''സഹായഹസ്തങ്ങൾ''' | ||
ഉയർന്ന നിലവാരത്തിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന് ബഹുമാനപ്പെട്ട ജനപ്രതിനിധികൾ നൽകിയ സഹായം എടുത്തുപറയേണ്ടതാണ്.കുന്നത്തുനാട് എം എൽ എ ശ്രീ വി പി സജീന്ദ്രൻ 70 ലക്ഷം രൂപയും ശ്രീ കെ പി ധനപാലൻ എം പി 20 ലക്ഷം രൂപയും ശ്രീ സി പി നാരായണൻ എം പി 17 ലക്ഷം രൂപയും എറണാകുളം ജില്ലാ പഞ്ചായത്ത് 40 ലക്ഷം രൂപയും നൽകി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിൽ പ്രോത്സാഹിപ്പിച്ചു. | |||
കൂടാതെ സർവ ശിക്ഷ അഭിയാൻ നൽകിയ 20 ലക്ഷം രൂപ ഉപയോഗി ച്ച് സ്കൂൾ കെട്ടിടങ്ങൾ ആകര്ഷകമാക്കുന്നതിനു സഹായിച്ചു. സ്കൂൾ പൂർവ വിദ്യാർത്ഥികളായ സിന്തൈറ്റ് എം ഡി ശ്രീ ജോർജ് പോൾ 2 .5 ലക്ഷം രൂപ നൽകി ക്ലാസ് മുറികൾ ടൈൽ വിരിക്കുകയും ലിപിഡ്സ് എം ഡി ശ്രീ സി ജെ ജോർജ് നൽകിയ 13 ലക്ഷം രൂപ ഉപയോഗിച്ച് സ്കൂളിന് സ്വന്തമായി ബസ്സ് വാങ്ങുകയും ചെയ്തു . | |||
വിദ്യാലയത്തിൻറെ പഴയ കെട്ടിടവും സ്റ്റാഫ് റൂമും പൊളിച്ചു മാറ്റി പകരം 3 നിലകളുള്ള 17 മുറികളോടു കൂടിയ അത്യാധുനിക സൗകര്യങ്ങൾ ഉള്ള ഒരു ബഹുനില മന്ദിരം വിദ്യാലയത്തിൻറെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുകയാണ് സ്കൂൾ വെൽഫെയർ ചെയർമാനും സിന്തൈറ്റ് ഗ്രൂപ്പിന്റെ മാനേജിങ് ഡയറക്ടറുമായ ശ്രീ . സി വി ജേക്കബ് ഒരു ചരിത്ര നിയോഗം എന്ന പോലെയാണ് ഈ വലിയ ദൗത്യം ഏറ്റെടുത്തത്. 75 ലക്ഷം രൂപ ചെലവ് പ്രതീക്ഷിച്ചു ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ ഒരു കോടി രൂപ ചെലവായി. വിദ്യാർത്ഥികൾക്ക് ഇരിക്കുവാനും സൗകര്യ പ്രദമായി പഠനം നടത്തുവാനും പ്രത്യേകം സജ്ജമാക്കിയ 450 കസേരകൾ ഈ വിദ്യാലയത്തിൻറെ മാത്രം പ്രത്യേകതയാണ്. | |||
ഹയർ സെക്കന്ററി വിഭാഗത്തിന്റെ പുതിയ ബ്ളോക് നിർമിച്ചു നൽകിയ പി എൻ എസ് കൺസ്ട്രക്ഷൻ ഉടമ ശ്രീ. പി എൻ സുരേന്ദ്രൻ അദ്ദേഹത്തിന്റെ പ്രിയ പുത്രൻ അച്ചുവിന്റെ പാവന സ്മരണക്കായി നിർമിച്ചു നൽകിയ പുതിയ ചുറ്റുമതിലും അത്യാധുനിക രീതിയിലുള്ള പ്രവേശന കവാടവും വിദ്യാലയത്തിൻറെ മോഡി കൂട്ടുന്നതിന് ഏറെ സഹായകരമായി. 2015 ജൂൺ 3 നു കേരളം മുഖ്യ മന്ത്രി ശ്രീ ഉമ്മൻ ചാണ്ടി പുതിയ മന്ദിരം | |||
നാടിനു സമർപ്പിച്ചു | നാടിനു സമർപ്പിച്ചു | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == | ||
റീഡിംഗ് റൂം | === റീഡിംഗ് റൂം === | ||
കുട്ടികളുടെ പഠന പരിപോഷണത്തിനായി റീ ഡിംഗ് റൂം പ്രവർത്തിക്കുന്നു. | കുട്ടികളുടെ പഠന പരിപോഷണത്തിനായി റീ ഡിംഗ് റൂം പ്രവർത്തിക്കുന്നു. | ||
=== ലൈബ്രറി === | |||
ലൈബ്രറി | |||
പതിനായിരത്തോളം പുസ്തക ശേഖരങ്ങലോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു. | പതിനായിരത്തോളം പുസ്തക ശേഖരങ്ങലോടുകൂടിയ ലൈബ്രറി പ്രവർത്തിക്കുന്നു. | ||
=== ഫിസിക്സ് ലാബ് === | |||
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിഫിസിക്സ് ലാബ് പ്രവർത്തിക്കുന്നു. | കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിഫിസിക്സ് ലാബ് പ്രവർത്തിക്കുന്നു. | ||
കെമിസ്ട്രി ലാബ് | === കെമിസ്ട്രി ലാബ് === | ||
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ് പ്രവർത്തിക്കുന്നു. | കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണി കെമിസ്ട്രി ലാബ് പ്രവർത്തിക്കുന്നു. | ||
ബയോളജി ലാബ് | === ബയോളജി ലാബ് === | ||
കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിബയോളജി ലാബ് പ്രവർത്തിക്കുന്നു. | കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും പ.ടി.എ.യുടെയും സഹായത്തോടെ നിർമിച്ചാ ശാസ്ത്ര പോഷിണിബയോളജി ലാബ് പ്രവർത്തിക്കുന്നു. | ||
കംപ്യൂട്ടർ ലാബ് | === കംപ്യൂട്ടർ ലാബ് === | ||
പി.ടി.എ യുടെ യും വെൽഫെയർ കമ്മറ്റി യും ചേർന്ന് നിർമിച്ച ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ് നൂറിൽ പരം കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇരുപത് കംപ്യൂട്ടറുകൾ മാത്രമാണുള്ളത്. | പി.ടി.എ യുടെ യും വെൽഫെയർ കമ്മറ്റി യും ചേർന്ന് നിർമിച്ച ആധുനിക രീതിയിലുള്ള കംപ്യൂട്ടർ ലാബ് നൂറിൽ പരം കംപ്യൂട്ടറുകൾ സ്ഥാപിക്കാൻ കഴിയും. എന്നാൽ ഇപ്പോൾ ഇരുപത് കംപ്യൂട്ടറുകൾ മാത്രമാണുള്ളത്. | ||
=== ലാംഗ്വേജ് ലാബ് === | |||
ലാംഗ്വേജ് ലാബ് | '''സ്മാർട്ട് റൂം''' | ||
സ്മാർട്ട് റൂം | |||
സ്കൂൾ ബസ് | '''സ്കൂൾ ബസ്''' | ||
സ്കൗട്ട് ആൻഡ് ഗൈഡ് | '''സ്കൗട്ട് ആൻഡ് ഗൈഡ്''' | ||
സ്ടുടെന്റ്റ് പോലീസ് | '''സ്ടുടെന്റ്റ് പോലീസ്''' | ||
വിശാലമായ കളിസ്ഥലം | '''വിശാലമായ കളിസ്ഥലം''' | ||
യോഗ ക്ലാസ് | '''യോഗ ക്ലാസ്''' | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
വരി 181: | വരി 159: | ||
== മറ്റു പ്രവർത്തനങ്ങൾ == | == മറ്റു പ്രവർത്തനങ്ങൾ == | ||
=='''അധിക വിവരങ്ങൾ'''== | |||
(നിലവിലുള്ള കണ്ണികളിതോ താളുകളിലോ പരാമർശിക്കാത്ത വിവരങ്ങൾ ചേർക്കുന്നതിന് ഉപതാൾ സൃഷ്ടിക്കുക.) | |||
==വഴികാട്ടി== | |||
*........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ) | |||
*...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ | |||
*നാഷണൽ ഹൈവെയിൽ '''....................''' ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം | |||
<br> | |||
---- | |||
{{#multimaps:10.000944, 76.458769|zoom=8}} | |||
<!-- | |||
== '''പുറംകണ്ണികൾ''' == | |||
( ഫേസ്‌ബുക്ക്, ബ്ലോഗ് തുടങ്ങിയവയുടെ ഇത്തരം കണ്ണികൾ ഉണ്ടെങ്കിൽ ഇവിടെ നൽകാം) | |||
* ഫേസ്‌ബുക്ക് [https://www.facebook.com/] | |||
--> | |||
==അവലംബം== | |||
<references /> | |||
--------------------------------------- | |||
[[വർഗ്ഗം:സ്കൂൾ]] | [[വർഗ്ഗം:സ്കൂൾ]] |
തിരുത്തലുകൾ