"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' ==2009-2010== * 18.06.2009 ൽ പാസ്‌ക്കൽദിനാചരണം നടത്തി. ഇതിനോട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
 
==2010-2011==
* ജൂൺ 9 - ഗണിത ക്ലബ്ബ് രൂപീകരണം നടന്നു.
* ജൂൺ 19 പാസ്‌ക്കൽ ദിനാചരണം നടത്തി. സെമിനാർ നടത്തപ്പെട്ടു. 25 കുട്ടികൾ സെമിനാർ അവതരണം നടത്തി. അന്നേ ദിവസം നടത്തിയ ക്വിസ് മത്സരത്തിൽ 60 കുട്ടികൾ പങ്കെടുത്തു. അനുരാഗ് സി.എസ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.
* ജൂലൈ ആദ്യം തന്നെ സ്കൂൾതല ഗണിതമേള നടത്തപ്പെട്ടു. 11 ഇനങ്ങളിൽ മത്സരം നടന്നു.
* സബ്‌ജില്ല, ജില്ലാതല ഗണിതമേളയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. 
==2009-2010==
==2009-2010==
* 18.06.2009 ൽ പാസ്‌ക്കൽദിനാചരണം നടത്തി. ഇതിനോടനുബന്ധിച്ച് സെമിനാർ നടത്തപ്പെട്ടു. വിഷയം: ബ്ലേയ്‌സ് പാസ്‌ക്കൽ ജീവിതവും സംഭാവനകളും . സെമിനാർ അവതരണത്തിൽ ശ്രീപ്രഭ ഒന്നാം സ്ഥാനം കരസ്ഥമാക്കി. അന്നേ ദിവസം തന്നെ പാസ്‌ക്കൽ ദിന ക്വിസ് നടത്തി. അഭിൽ .കെ ഷാജി ഒന്നാം സ്ഥാനം നേടി.

* ആഗസ്റ്റ് 24 ഗണിതമേള നടത്തപ്പെട്ടു. 184 കുട്ടികൾ വിവിധ മത്സരങ്ങളിലായി പങ്കെടുത്തു. ഒന്നാം സ്ഥാനം ലഭിച്ച എല്ലാ കുട്ടികളെയും സബ്‌ജില്ലാ മത്സരങ്ങളിലേയ്ക്ക് തിരഞ്ഞെടുത്തു. സബ്‌ജില്ലാ തല മത്സരങ്ങളിൽ സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു. ജില്ലാതലത്തിലും  ഓവറോൾ ചാമ്പ്യൻഷിപ്പ് ലഭിച്ചു.  

* ജനുവരി മാസത്തിൽ മാത്‍സ് ലാബിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു.

3,991

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305485" എന്ന താളിൽനിന്ന് ശേഖരിച്ചത്