"ഗവ. യു പി സ്കൂൾ, പാപ്പിനിശ്ശേരി വെസ്റ്റ്/2021-22" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 5: വരി 5:
[[പ്രമാണം:പ്രവേശനോത്സവം -ഓൺലൈൻ .jpg|ഇടത്ത്‌|ലഘുചിത്രം|ഓൺലൈൻ പ്രവേശനോത്സവം|200x200ബിന്ദു]]

ഓൺലൈൻ വഴിയാണ് പ്രവേശനോത്സവം നടത്തിയത്. സംസ്ഥാനതല ഉദ്ഘാടനത്തിന് ശേഷം ഓൺലൈൻ അസംബ്ലി നടത്തി. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി എവി സുശീല  പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.

വരി 19: വരി 27:
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (5).jpg|ഇടത്ത്‌|ലഘുചിത്രം|പരിസ്ഥിതി ദിനം|216x216ബിന്ദു]]

വാർഡ് മെമ്പർ  ശ്രീമതി  രജനി  പരിസ്ഥിതി ദിനം സ്കൂളിൽ വച്ച് ഉദ്ഘാടനം ചെയ്തു. തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികൾ ഓൺലൈൻ ക്ലാസ് ഗ്രൂപ്പിൽ നടത്തി. ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം നടത്തി.

വരി 32: വരി 49:
[[പ്രമാണം:വായന.jpg|ഇടത്ത്‌|ലഘുചിത്രം|വായനാദിനം|230x230ബിന്ദു]]

ഷിബു കുത്താട്ട്( കവി,brc  ട്രെയിനർ), രതീ കണിയാര് ത്ത്( കവയിത്രി, അധ്യാപിക) സാദിർ തലപ്പുഴ( കവി, പോലീസ് ഓഫീസർ),  പ്രേമരാജൻ കാര( കവി ഗാനരചയിതാവ്)  ,  ധന രേഖ( സംഗീത അധ്യാപക) തുടങ്ങിയവർ കുട്ടികളുമായി സംവദിച്ചു.

വരി 48: വരി 76:
[[പ്രമാണം:Basheer...png|ഇടത്ത്‌|ലഘുചിത്രം|ബഷീർ ദിനം|266x266ബിന്ദു]]

ബഷീറിനെ അറിയാം, ബഷീർ കഥാപാത്രങ്ങളുടെ അവതരണം, കാരിക്കേച്ചർ വീഡിയോ പ്രദർശനം, ക്വിസ്മത്സരം  മുതലായ പരിപാടികൾ സംഘടിപ്പിച്ചു. up  തലത്തിൽ  ഒരു കുട്ടിയെ സബ്ജില്ലാ തലത്തിൽ പങ്കെടുപ്പിച്ചു. ആറാം ക്ലാസിലെ  ആമിതയാണ് യുപി തലത്തിലെ  വിജയിച്ചത്.

വരി 57: വരി 96:
== '''<u><big>തണലിടം</big></u>''' ==
== '''<u><big>തണലിടം</big></u>''' ==
[[പ്രമാണം:Thanalidam..jpg|ഇടത്ത്‌|ലഘുചിത്രം|തണലിടം |201x201ബിന്ദു]]

[[പ്രമാണം:Denque-14-38..png|ഇടത്ത്‌|ലഘുചിത്രം|ആരോഗ്യ ബോധവൽക്കരണ ക്ലാസ്- j|213x213ബിന്ദു]]
രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയായ വീടാണ് വിദ്യാലയം തണൽ ഇടം എന്ന പേരിൽ ജൂലൈ 11ന് രാത്രി 7 30ന് ഗൂഗിൾ മീറ്റ് വഴി നടത്തി. ക്ലാസ്സ് കൈകാര്യം ചെയ്തത് ഡയറ്റ് ഫാക്കൽറ്റി ശ്രീ ഡോക്ടർ രമേശൻ കടൂർ സാറാണ്. രക്ഷാകർത്താക്കളുടെ പങ്കാളിത്തം കൊണ്ടും ക്ലാസ് അവതരണ ശൈലി കൊണ്ടും തണൽ ഇടം  എന്ന പരിപാടി ശ്രദ്ധേയമായി

വരി 65: വരി 117:

== '''<u><big>ആരോഗ്യ ബോധവൽക്കരണ ക്ലാസ്- july 22</big></u>''' ==

[[പ്രമാണം:Denque-14-38..png|ഇടത്ത്‌|ലഘുചിത്രം|.]]

ഡെങ്കിപ്പനി വിരുദ്ധ മാസാചാരണത്തിന് ഭാഗമായി ആരോഗ്യ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ ഓഫീസർ പ്രകാശ് കുമാർ ക്ലാസ്സ് കൈകാര്യം ചെയ്തു. രക്ഷിതാക്കളുടെ പങ്കാളിത്തം മികച്ചതായിരുന്നു. ക്ലാസിനുശേഷം വിശദമായ ചർച്ചയും നടന്നു

വരി 79: വരി 147:

എൽപി തലത്തിലും യുപി തലത്തിലും ക്വിസ് മത്സരം നടത്തി ഓരോന്നുവീതം എൽ പി യിൽ നിന്നും യുപിയിൽ നിന്നും തെരഞ്ഞെടുത്ത ഈ തലത്തിൽ നടത്തുന്ന 'മിസ്റ്റർ സോങ്  ചാങ്ങി നൊപ്പം' എന്ന പരിപാടിയിൽ രണ്ടു കുട്ടികളെ പങ്കെടുപ്പിച്ചു. ആറാം തരത്തിലെ  നാസിഹ് യേയും അഞ്ചാം തരത്തിലെ  ആവണിയും ആണ്  പങ്കെടുപ്പിച്ചത്.

വരി 85: വരി 166:
[[പ്രമാണം:WhatsApp Image 2021-12-24 at 8.36.15 PM (1).jpg|ഇടത്ത്‌|ലഘുചിത്രം|winners]]

സഡാക്കോ കൊക്ക് നിർമ്മാണം ഡോക്യുമെൻററി പ്രദർശനം പ്രസംഗം പതിപ്പ് നിർമ്മാണം ക്വിസ് മുതലായ പ്രവർത്തനങ്ങൾ ഓൺലൈനായി ചെയ്തു

വരി 102: വരി 197:
== '''<u><big>സ്വാതന്ത്ര്യദിനാഘോഷം</big></u>''' ==

സ്വാതന്ത്ര്യദിനാഘോഷം ഓൺലൈനായി നടത്തി. ഓൺലൈൻ അസംബ്ലി നടത്തി. ഓൺലൈനായി കുട്ടികളുടെ വിവിധ പരിപാടികളും സംഘടിപ്പിച്ചു. സ്കൂളിൽ 9 30 ന് പതാക ഉയർത്തി.

[[പ്രമാണം:Ind...png|ഇടത്ത്‌|ലഘുചിത്രം|.]]

വരി 127: വരി 249:
== '''<u><big>ദേശീയ ഹിന്ദി ദിവസം( സെപ്റ്റംബർ 14)</big></u>''' ==

സീനിയർ അസിസ്റ്റൻറ് രമിത് ടീച്ചറുടെ അധ്യക്ഷതയിൽ ശ്രീമതി ആശാദേവി ഹിന്ദി ക്ലാസ് ഉദ്ഘാടനവും മറ്റു പല പ്രവർത്തനങ്ങളും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.

[[പ്രമാണം:Hindi diwas.png|ഇടത്ത്‌|ലഘുചിത്രം|.]]

വരി 136: വരി 276:
== '''<u><big>പോഷൻ അഭിയാൻ- സെപ്റ്റംബർ 1</big></u>''' ==

പോഷൻ അഭിയാൻ മാസാചരണ മായി ബന്ധപ്പെട്ട ഓൺലൈൻ അസംബ്ലി നടത്തി. രാവിലെ 10 മണി മുതൽ പരിപാടികൾ സംഘടിപ്പിച്ചു. തരത്തിലെ വേദ വിനോദിനെ പ്രാർത്ഥനയോടെ അസംബ്ലി ആരംഭിച്ചു. ഹെഡ്മാസ്റ്റർ ഇൻസ്റ്റാൾ ശ്രീ രാമചന്ദ്രൻ മാസ്റ്റർ ആമുഖ സംഭാഷണം നടത്തി. തുടർന്ന് ശ്രീ രാജേഷ് മാസ്റ്റർ പ്രഭാഷണം നടത്തി.

[[പ്രമാണം:Poshan abhiyan.png|ഇടത്ത്‌|ലഘുചിത്രം]]

വരി 143: വരി 305:
== '''<u><big>ഗാന്ധിജയന്തി</big></u>''' ==

ഹിന്ദി ദിനത്തിൽ സ്കൂൾ പരിസര ശുചീകരണ യജ്ഞം നടത്തി. വാർഡ് മെമ്പർ ശ്രീമതി രജനി ഉദ്ഘാടനം നിർവഹിച്ചു. നമ്മോടൊപ്പം നെഹ്റു യുവകേന്ദ്ര വളണ്ടിയർമാരും ക്ലബ് പ്രവർത്തകരും ഉണ്ടായിരുന്നു. പ്ലാസ്റ്റിക് ബോട്ടിൽ ശേഖരിച്ചു മറ്റു ശുചീകരണ പ്രവർത്തനങ്ങളിൽ. അധ്യാപകരും രക്ഷിതാക്കളും ശുചീകരണ പ്രവർത്തനത്തിൽ സജീവമായി പങ്കെടുത്തു. പഞ്ചായത്ത് മെമ്പർമാർ ഞങ്ങളോടൊപ്പം ചേർന്നത് ശ്രദ്ധേയമായി.

== '''<u><big>കെട്ടിടോദ്ഘാടനം- ഒക്ടോബർ 23</big></u>''' ==

വരി 149: വരി 324:

[[പ്രമാണം:13659.1.jpeg|ഇടത്ത്‌|ലഘുചിത്രം|,]]

773

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305330" എന്ന താളിൽനിന്ന് ശേഖരിച്ചത്