"വി. പി. എസ്. ഹയർസെക്കന്ററി സ്കൂൾ വെങ്ങാനൂർ/ഗണിത ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്ത്
(ചെ.) (തിരുത്ത്)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
(ചെ.) (തിരുത്ത്)
വരി 1: വരി 1:
=== ഗണിതക്ലബ്ബ് ===
ഗണിതാധ്യാപകരുടെ നേതൃത്വത്തിൽ എല്ലാ ആഴ്ചയിലും ക്ലബ് പ്രവ൪ത്തനങ്ങൾ നടന്നുവരുന്നു. വിലയിരുത്തുന്നു. തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു. ക്ലബ്ബ് പ്രവർത്തനങ്ങളുടെ സജീവ പ്രവർത്തനങ്ങളുടെ ഫലമായി ഉണ്ടാകുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മാഗസിൻ, മോഡലുകൾ എന്നിവ തയ്യാറാക്കുന്നുണ്ട്. ശ്രീനിവാസ രാമാനുജന്റെ ജന്മദിനത്തോടനുബന്ധിച്ച് സെമീനാറുകൾ സംഘടിപ്പിക്കാറുണ്ട്. ക്വിസ് മത്സരം നടത്തിവരുന്നു. ജ്യോമെട്രിക് പാറ്റേൺ, സംഖ്യാ പാർട്ടുകൾ, പസിൽ ഗയിമുകൾ തുടങ്ങിയ അവതരിപ്പിക്കുന്നതിന് അവസരമൊരുക്കുന്നു. അതിന് പ്രോത്സാഹനസമ്മാനങ്ങൾ നൽകാറുണ്ട്.

6,673

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1305301" എന്ന താളിൽനിന്ന് ശേഖരിച്ചത്