"എസ്..സി. വി.എൽ.പി.എസ്.കൊടുമൺ/ഭൗതികസൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭൗതികസൗകര്യം ഉപതാൾ
(ഭൗതികസൗകര്യം ഉപതാൾ)
 
(ഭൗതികസൗകര്യം ഉപതാൾ)
 
വരി 1: വരി 1:
തെക്ക് ഭാഗത്തായി ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്ക് പടി‍ഞ്ഞാറ് ഭാഗത്തായി രണ്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും , വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്കൂൾമെയിൻ ഗേറ്റിന് സമീപത്തായി ഒരു ക്ലാസ് മുറിയും ഉണ്ട്. ഈ ക്ലാസ് മുറിക്ക് സമീപത്തായി എസ് എസ് കെ ( 2019 -2020)ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി  2020 നവംബർ 4 ബുധനാഴ്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനം  നിർവഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ നാട മുറിച്ച് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു .വടക്ക് ഭാഗത്തായി പാചകപ്പുരയും ഓഫീസിനു മുൻപിലായി സ്റ്റേജും കൂടാതെ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ടൊയ് ലറ്റുകളും സ്ഥിതി ചെയ്യുന്നു. ഏകദേശം 35 സെൻറ് വിസ്തീർണ്ണം മാത്രമുള്ള സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടങ്ങളുടെ  ബാഹുല്യം ഉണ്ടെങ്കിലും, കുട്ടികൾക്ക് ആനുപാതികമായി ക്ലാസ് മുറികൾ ഇല്ലാത്തത് സ്കൂൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.  എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം.
തെക്ക് ഭാഗത്തായി ഓഫീസ് മുറിയും കമ്പ്യൂട്ടർ റൂമും ഒരു ക്ലാസ് മുറിയും ഉൾപ്പെടുന്ന കെട്ടിടം സ്ഥിതി ചെയ്യുന്നു. തെക്ക് പടി‍ഞ്ഞാറ് ഭാഗത്തായി രണ്ട് ക്ലാസ് മുറികൾ പ്രവർത്തിക്കുന്ന ഇരുനില കെട്ടിടവും , വടക്ക് പടിഞ്ഞാറ് ഭാഗത്തായി സ്കൂൾമെയിൻ ഗേറ്റിന് സമീപത്തായി ഒരു ക്ലാസ് മുറിയും ഉണ്ട്. ഈ ക്ലാസ് മുറിക്ക് സമീപത്തായി എസ് എസ് കെ ( 2019 -2020)ഫണ്ട്  ഉപയോഗിച്ച് നിർമ്മിച്ച പുതിയ ക്ലാസ് മുറി  2020 നവംബർ 4 ബുധനാഴ്ച് ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ഓൺലൈൻ ഉദ്ഘാടനം  നിർവഹിച്ചു. ബഹുമാനപ്പെട്ട എം എൽ എ ശ്രീ ചിറ്റയം ഗോപകുമാർ നാട മുറിച്ച് ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു .വടക്ക് ഭാഗത്തായി പാചകപ്പുരയും ഓഫീസിനു മുൻപിലായി സ്റ്റേജും കൂടാതെ സ്കൂൾ ഗ്രൗണ്ടിന്റെ വിവിധ ഭാഗങ്ങളിലായി ഒമ്പത് ടൊയ് ലറ്റുകളും സ്ഥിതി ചെയ്യുന്നു. ഏകദേശം 35 സെൻറ് വിസ്തീർണ്ണം മാത്രമുള്ള സ്കൂൾ ഗ്രൗണ്ടിൽ കെട്ടിടങ്ങളുടെ  ബാഹുല്യം ഉണ്ടെങ്കിലും, കുട്ടികൾക്ക് ആനുപാതികമായി ക്ലാസ് മുറികൾ ഇല്ലാത്തത് സ്കൂൾ നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെയാണ്.  എല്ലാ ക്ലാസ് മുറികളിലും ഹൈടെക്ക് പഠന സൗകര്യം ലഭ്യമാണ്.
236

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304983" എന്ന താളിൽനിന്ന് ശേഖരിച്ചത്