"ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/HSS" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}
= <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ  2021-22</big>'''</center>=
= <center>'''<big>ഗവൺമെൻറ് മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ വെങ്ങാനൂർ  2021-22</big>'''</center>=
<p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള  ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു.</p>
<p align=justify>തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം നഗരത്തിൽ നിന്നും ഏകദേശം 15 കി.മീ തെക്കു മാറി, കോവളം എന്ന വിനോദസഞ്ചാരകേന്ദ്രത്തിൽ നിന്നും ഏകദേശം മൂന്ന് കിലോമീറ്റർ കിഴക്കായി വെങ്ങാനൂർ - പള്ളിച്ചൽ റോഡിനോട് ചേർന്ന് ചാവടിനട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന  ഒരു സർക്കാർ വിദ്യാലയമാണ് വെങ്ങാനൂർ ഗവൺമെന്റ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ.2004-ൽ ഈ വിദ്യാലയത്തിൽ ഹയർസെക്കൻഡറി വിഭാഗം ആരംഭിച്ചു. സയൻസ് (OI) ഒരു ബാച്ച്, കോമേഴ്സ് (39) ഒരു ബാച്ച് എന്ന നിലയിൽ രണ്ട് ബാച്ചുകളാണ് ഹയർസെക്കൻഡറി വിഭാഗത്തിൽ നടന്നു വരുന്നത്. നൂറ് ശതമാനത്തിനടുത്ത് വിജയശതമാനമുള്ള  ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാർത്ഥികളോട് ഏറ്റവും പ്രതിബദ്ധതയുളള അധ്യാപകർ, സ്കൂളിന്റെ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ പൂർണ്ണ പിന്തുണ നൽകുന്ന അധ്യാപക രക്ഷകർത്തൃ സമിതി, മറ്റ് ജനപ്രതിനിധികൾ, അഭ്യുദയകാംക്ഷികളായ പൂർവ്വവിദ്യാർത്ഥിസംഘടനകൾ ഇവരുടെയെല്ലാം കൂട്ടായപ്രവർത്തനങ്ങളാണ് ഈ വിദ്യാലയത്തിന്റെ ഉയർച്ചയ്ക്ക് നിദാനമായിരിക്കുന്നത്. പ്രിൻസിപ്പൽ ഉൾപ്പെടെ 13 അധ്യാപകരും 2 ലാബ് അസിസ്റ്റന്റുമാരും ഹയർസെക്കൻഡറി വിഭാഗത്തിൽ സേവനമനുഷ്ഠിച്ചു വരുന്നു.സമൂഹത്തിലെ എല്ലാത്തട്ടിലുമുളള ജനവിഭാഗങ്ങൾക്ക് ജാതിമതഭേദമെന്യേ നല്ല വിദ്യാഭ്യാസം ഉറപ്പാക്കുകയും മാനുഷികമൂല്യങ്ങൾക്ക് ഏറ്റവും പ്രാധാന്യം കൊടുക്കുകയും ചെയ്യുന്ന ഒരു സ്ഥാപനമാണിത്.സാമൂഹിക പ്രതിബദ്ധതയുള്ള ഒരു പുതുതലമുറയെ വാർത്തെടുക്കുക എന്നതാണ് ഈ സ്കൂളിന്റെ പരമപ്രധാനമായ ലക്ഷ്യം. വ്യത്യസ്ത വിഷയങ്ങളുടെ ലാബുകളും പ്രവർത്തിച്ചുവരുന്നു.</p>
വരി 14: വരി 11:
7. ഹിന്ദി ക്ലബ്ബ്
7. ഹിന്ദി ക്ലബ്ബ്


ലിറ്റററി ക്ലബ്ബ്
=ലിറ്റററി ക്ലബ്ബ്=


ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും  ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.  
<p align=justify>ലിറ്റററി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ജൂൺ 19 മുതൽ ഒരാഴ്ചക്കാലം ' വായനവാര'മായി ആചരിച്ചു.പ്രശസ്ത കവിയും അധ്യാപകനുമായ ശ്രീ.മുരുകൻ കാട്ടാക്കട വായനവാരം ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പങ്കാളിത്തം നൽകുന്ന തരത്തിൽ രചനാമത്സരങ്ങളും  ആസ്വാദനക്കുറിപ്പ്, വായനക്കുറിപ്പ് തയാറാക്കി അവതരിപ്പിക്കൽ മത്സരങ്ങൾ സംഘടിപ്പിച്ചു.  മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾക്ക് തുല്യ പ്രാധാന്യം നൽകിയാണ് മത്സരങ്ങൾ നടത്തിയത്.  


നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ്  ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.
<p align=justify>നവംബർ 1 മുതൽ 7 വരെ 'ഭാഷാ വാരാചരണം' സംഘടിപ്പിച്ചു. ഭാഷയുടെ.... സാഹിത്യത്തിന്റെ വിവിധമേഖലകളെ തൊട്ടറിയും വിധം വ്യത്യസ്ത പരിപാടികൾ കോർത്തിണക്കിയാണ്  ഈ വാരം സമ്പന്നമാക്കിയത്.രചനാമത്സരങ്ങൾ, ഭാഷാ ക്വിസ്, കടങ്കഥ മത്സരം, നാടൻപാട്ട്, കാവ്യകേളി, അക്ഷര ശ്ലോകം, ഗാനമാലിക എന്നിവ കൊണ്ട് ഭാഷാവാരാചരണം മനോഹരമായിത്തീർന്നു.


നമ്മുടെ സ്കൂളിൽ ലഭ്യമാക്കുന്ന കേരള കേന്ദ്ര സർക്കാരുകളുടെ വിവിധതരം സ്കോളർഷിപ്പുകൾ :
=നമ്മുടെ സ്കൂളിൽ ലഭ്യമാക്കുന്ന കേരള കേന്ദ്ര സർക്കാരുകളുടെ വിവിധതരം സ്കോളർഷിപ്പുകൾ =
ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് :
===ഇ ഗ്രാന്റ്സ് സ്കോളർഷിപ്പ് ===
എസ് സി കുട്ടികൾക്കും , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി , ഒ ഇ സി ,
എസ് സി കുട്ടികൾക്കും , സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ഒ ബി സി , ഒ ഇ സി കുട്ടികൾക്കും കേരള സർക്കാരിന്റെ ഇ ഗ്രന്റ്‌സ് സ്കോളർഷിപ്പുകൾ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി വരുന്നു.
കുട്ടികൾക്കും കേരള സർക്കാരിന്റെ ഇ ഗ്രന്റ്‌സ് സ്കോളർഷിപ്പുകൾ നമ്മുടെ സ്കൂളിൽ നടപ്പിലാക്കി
===മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് ===
വരുന്നു.
ബി പി എൽ വിഭാഗത്തിൽ വരുന്ന എസ് സി , ജനറൽ , ഭിന്നശേഷി കുട്ടികൾ , കലാ കായിക മത്സരങ്ങളിൽ മികവ് തെളിയിച്ചവർ ഇവരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് 5000/-രൂപ വീതമുള്ള സ്കോളർഷിപ് തുക നൽകുന്നു.
മെറിറ്റ് - കം - മീൻസ് സ്കോളർഷിപ്പ് ഫോർ ബി പി ൽ സ്റ്റുഡന്റസ് :
===നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം ===
ബി പി എൽ വിഭാഗത്തിൽ വരുന്ന എസ് സി , ജനറൽ , ഭിന്നശേഷി കുട്ടികൾ , കലാ കായിക
കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റീസ് , നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ് , ബീഗം ഹസറത്ത് മഹൽ നാഷണൽ സ്കോളർഷിപ് , പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് തുടങ്ങിയ സ്കോളര്ഷിപ്പുകളും കുട്ടികൾക്ക്
മത്സരങ്ങളിൽ മികവ് തെളിയിച്ചവർ ഇവരിൽ നിന്നും പൊതു വിദ്യാഭ്യാസ വകുപ്പ് തിരഞ്ഞെടുക്കുന്ന
കുട്ടികൾക്ക് 5000/-രൂപ വീതമുള്ള സ്കോളർഷിപ് തുക നൽകുന്നു.
നാഷണൽ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം :
കേന്ദ്ര സർക്കാരിന്റെ പോസ്റ്റ് മെട്രിക് സ്കോളർഷിപ് ഫോർ മൈനോറിറ്റീസ് , നാഷണൽ മീൻസ് കം
മെറിറ്റ് സ്കോളർഷിപ് , ബീഗം ഹസറത്ത് മഹൽ നാഷണൽ സ്കോളർഷിപ് , പോസ്റ്റ് മെട്രിക്
സ്കോളർഷിപ് ഫോർ സ്റ്റുഡന്റസ് വിത്ത് ഡിസബിലിറ്റീസ് തുടങ്ങിയ സ്കോളര്ഷിപ്പുകളും കുട്ടികൾക്ക്
ലഭ്യമാക്കിവരുന്നു.
ലഭ്യമാക്കിവരുന്നു.
ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ :
===ഇ ഗ്രാന്റ്സ് ഫോർ ഫിഷർമെൻസ് ചിൽഡ്രൻ ===
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ വഴി പഠനത്തിന് ആവശ്യമായ തുക
മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് ഇ ഗ്രാന്റ്സ് പോർട്ടൽ വഴി പഠനത്തിന് ആവശ്യമായ തുക സ്കോളർഷിപ് ആയി ലഭ്യമാക്കുന്നു.
സ്കോളർഷിപ് ആയി ലഭ്യമാക്കുന്നു.
===ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ===
ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് :
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി വിജയിച്ച കുട്ടികൾക്കു
എസ് എസ് എൽ സി പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+ ഗ്രേഡ് നേടി വിജയിച്ച കുട്ടികൾക്കു
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭ്യമാക്കിവരുന്നു.
കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ മെരിറ്റ് സ്കോളർഷിപ്പ് ലഭ്യമാക്കിവരുന്നു.
വരി 252: വരി 242:


  അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ..
  അക്ഷരാർഥത്തിൽ നാടിന്റെ വിളക്കായി നിൽക്കുന്ന വെങ്ങാനൂർ മോഡൽ ഹയർ സെക്കന്ററി സ്ക്കൂൾ ഉത്തരോത്തരം അഭിവൃദ്ധി പ്രാപിക്കട്ടെ..
വിവിധ കലാപരിപാടികളിലൂടെ ഒരു ദിവസം മാനസികോല്ലാസം നൽകി  സന്തോഷകരമാക്കിത്തീർത്തു.
പേപ്പർബാഗ് നിർമ്മാണം
പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പ്ലാസ്റ്റിക്കിനെതിരെ അവബോധം നൽകുക എന്നിവ ലക്ഷ്യമാക്കി വോളണ്ടിയർമാർ തുണിസഞ്ചി, പ്ലാസ്റ്റിക് ബാഗുകൾ എന്നിവ തയാറാക്കി.ഇവ സ്കൂളിന് സമീപമുള്ള വീടുകളിലും കടകളിലും നൽകി.
ലോഷൻ നിർമ്മാണം.
വിദ്യാഭ്യാസത്തോടൊപ്പം ഒരു തൊഴിൽ എന്ന ഗാന്ധിയൻ ദർശനം നടപ്പിലാക്കാൻ യൂണിറ്റിൽ ലോഷൻ നിർമ്മിക്കുന്ന വിധം പഠിപ്പിച്ചു. പഠനത്തിനുള്ള വരുമാനം സ്വയം സ്വരൂപിക്കാൻ ഈ പ്രവർത്തനം കുട്ടികൾക്ക് പ്രചോദനമായി.
തുടരണം ജാഗ്രത ലഘുലേഖ വിതരണം
കോ വിഡ് പ്രതിരോധ സന്ദേശം സമൂഹത്തിൽ നൽകുക എന്ന ഉദ്ദേശ്യത്തോടെ വോളണ്ടിയർമാർ തയാറാക്കിയ ലഘുലേഖകൾ സമീപ ഭവനങ്ങളിൽ വിതരണം ചെയ്തു.
സഹപാഠിക്കൊരു സമ്മാനം
സാമ്പത്തികമായി പിന്നാക്കം നിന്ന സഹപാഠിക്ക് കരുതലായി പഠനോപകരണം എന്ന നിലയ്ക്ക് മൊബൈൽഫോൺ വാങ്ങി നൽകി.
തനതിടം
സ്കൂൾ ക്യാമ്പസിൽ നാഷണൽ സർവ്വീസ് സ്കീമിന്റേതായി ഒരു ഹരിത ഇടം. സ്ഥലപരിമിതി ഉള്ള നമ്മുടെ ക്യാമ്പസിൽ LP Block ന്റെ സമീപത്തായി കുറച്ച് മണ്ണിടത്തിൽ ഉദ്യാന സസ്യങ്ങൾ, ഔഷധസസ്യങ്ങൾ, ഫലവൃക്ഷത്തൈകൾ എന്നിവ നട്ട് വോളണ്ടിയേഴ്സ് ഒരുക്കിയെടുത്ത തനതിടം ഏറെ ശ്രദ്ധേയമായി.
മട്ടുപ്പാവ് കൃഷി
ഹയർ സെക്കൻഡറി ബ്ലോക്കിന്റെ ടെറസ്സിൽ മുടങ്ങിക്കിടന്ന പച്ചക്കറികൃഷി പുന:രാരംഭിച്ചു. പയർ, കത്തിരി, വഴുതന, തക്കാളി, മുളക് എന്നിവയുടെ വിത്ത് മുളപ്പിച്ച്  ഗ്രോബാഗുകളിൽ കൃഷി ആരംഭിച്ചു. വോളണ്ടിയേഴ്സ്  ദിവസവും ആവശ്യമായ പരിചരണം
അതിജീവനം 2021
സപ്തദിന ക്യാമ്പ്
NSS ന്റെ സപ്തദിന സ്പെഷ്യൽ ക്യാമ്പ് 2021 ഡിസംബർ 27 മുതൽ 2022 ജനുവരി 2 വരെ നമ്മുടെ സ്കൂളിൽ വെച്ച് തന്നെ നടത്തുകയുണ്ടായി.
49 വോളണ്ടിയേഴ്സ് പങ്കെടുത്തു.
ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു.കോവളം നിയോജക മണ്ഡലം എം.എൽ.എ. ശ്രീ.അഡ്വ.എം.വിൻസെന്റ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ക്ലാസ്സ് മുറികളുടെ പെയിന്റിങ്, ക്യാമ്പസ് ശുചീകരണം, സ്കൂളിലേക്കുള്ള പൊതു വഴി വൃത്തിയാക്കൽ, പച്ചക്കറി കൃഷി, തനതിട നിർമ്മാണം, സീഡ് ബാൾ നിർമ്മാണം, ഭക്ഷ്യ സ്വയംപര്യാപ്തത എന്ന ലക്ഷ്യത്തോടെ ദത്ത് ഗ്രാമത്തിൽ പച്ചക്കറിത്തൈ വിതരണം, പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക എന്ന സന്ദേശവുമായി തുണി സഞ്ചി വിതരണം എന്നിങ്ങനെ വ്യത്യസ്ത ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ക്യാമ്പ് സജീവമായി.
പ്രാദേശിക വിഭവങ്ങൾ സമാഹരിച്ച് വോളണ്ടിയേഴ്സ് തയാറാക്കിയ ഭക്ഷ്യവിഭവങ്ങൾ പുതുരുചി പകർന്നു.
ഭരണഘടനാചരണവുമായി ബന്ധപ്പെട്ട്  ശ്രീ.സുനിൽ  സാർ നയിച്ച' We The People',
ഗാന്ധിയൻ ദർശനങ്ങൾക്കുള്ള സമകാലിക പ്രസക്തിയെക്കുറിച്ച് ഗാന്ധി സ്മാരക ചെയർമാൻ ശ്രീ.സദാനന്ദൻ സാറും വിഷ്ണുലാൽ സാറും നേതൃത്വം നൽകിയ 'ഗാന്ധി സ്മൃതി '  , ലിംഗസമത്വത്തെക്കുറിച്ച് ശുചിത്വമിഷൻ, ശാസ്ത്രസാഹിത്യ പരിഷത്ത് റിസോഴ്സ് പേഴ്സൺ ശ്രീമതി. എസ്.ശ്രീകലയുടെ 'സമദർശൻ ' , പ്രഥമ ശുശ്രൂഷയുമായി ബന്ധപ്പെട്ട വിഴിഞ്ഞം ഫയർ ആൻറ് റെസ്ക്യൂ ഉദ്യോഗസ്ഥർ നേതൃത്വം നൽകിയ 'സന്നദ്ധം' ,ജൈവകൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ശ്രീ. പ്രിൻസ് ലാൽ സാറിന്റെ ക്ലാസ്സ്, ലഹരിയ്ക്ക് എതിരെയും, പോക്സോ നിയമങ്ങളെക്കുറിച്ചും അവബോധം നൽകിയ ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ഇൻസ്പെട്കർ  ശ്രീ. ഡി. ബിജുകുമാർ സാർ നയിച്ച 'കാവലാൾ ' എന്നീ ക്ലാസ്സുകൾ തികച്ചും വിജ്ഞാനപ്രദങ്ങളായിരുന്നു.
2022 ഡിസംബർ 2 ന് വൈകിട്ട് 3.00 മണിക്ക് സ്കൂൾ  പി.ടി.എ പ്രസിഡന്റ് അധ്യക്ഷത വഹിച്ച സമാപന യോഗം വെങ്ങാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.ആർ.എസ്.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ദത്ത് ഗ്രാമത്തിലേക്കായി കുട്ടികൾ തയാറാക്കിയ പച്ചക്കറിത്തൈകൾ ബഹു .പഞ്ചായത്ത് പ്രസിഡന്റ് ഏറ്റുവാങ്ങി.
കുട്ടികൾ ഒരുക്കിയ തനതിടം ബഹു.ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ. ഭഗത് റൂഫസ് സ്കൂളിന് സമർപ്പിച്ചു.
ക്യാമ്പിൽ വോളണ്ടിയേഴ്സ് തയാറാക്കിയ കൈയെഴുത്ത് മാഗസീൻ 'പ്രത്യാശ' പ്രിൻസിപ്പലും പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് പ്രകാശനം ചെയ്തു.
സ്കൂളിന് പുതിയ മുഖച്ഛായ നൽകാൻ ക്യാമ്പിന് കഴിഞ്ഞു എന്ന വാർത്ത  നമ്മുടെ NSS യൂണിറ്റിന് അഭിമാനവും പ്രചോദനവും പകർന്നു.
പുതിയ ചുവടുകളിലൂടെ... വീണ്ടും... മുന്നോട്ട്...
സൗഹൃദ ക്ലബ്‌
ഒരു വ്യക്തിയുടെ ജീവിതത്തിലെ ഏറ്റവും നിർണായകവും സങ്കീർണവുമായ കാലഘട്ടമാണ് കൗമാരം. ഈ  പ്രായത്തിൽ കുട്ടികൾ ശാരീരികവും മാനസീകവുമായ ധാരാളം പ്രശ്നങ്ങൾ അഭിമുഖീ കരിക്കേണ്ടിവരുന്നു. ഇത്തരം പ്രശ്നങ്ങൾക്ക് ആരോഗ്യ കരമായും ശാസ്ത്രീയമായും പരിഹാരം കാണുവാനും, ശാരീരികരോഗ്യം, മാനസീകാരോഗ്യം ,പ്രത്യുൽപ്പാദാനാരോഗ്യം, പോഷകാഹാരവ്യവസ്ഥ, കുടുംബ സംരക്ഷണം എന്നീ മേഖലകളിൽ ബോധവൽക്കരണം നൽകി ഉറച്ച കാൽവയ്പ്പോടെ യൗവനത്തിലേക്കു കൗമാര പ്രായക്കാരായ ഹയർ സെക്കന്ററി വിദ്യാർഥി കളെ കൈപിടിച്ചുയർത്തുവാനും പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന CG&AC സെൽ ധാരാളം പരിപാടികൾ ആസൂത്രണം ചെയ്തു നടത്തി വരുന്നു. സ്കൂൾ തലത്തിൽ അവ പ്രവർത്തികമാക്കുന്ന ക്ലബ്ബുകളാണ് സൗഹൃദ ക്ലബ്ബുകൾ. കുട്ടികൾ നേരിടുന്ന ഏതു പ്രശ്നങ്ങളും  തുറന്നു പറയുവാനുള്ള ഒരു വേദിയാണ്ഈ ക്ലബ്ബുകൾ. രഹസ്യസ്വഭാവം ക്ലബ്ബിന്റെ മുഖമുദ്രയാണ്.
  നമ്മുടെ സ്കൂളിൽ സൗഹൃദ ക്ലബ്‌ പ്രവർത്തനമാരംഭിച്ചത് 2019-20 അധ്യയന വർഷത്തിലാണ് .ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് കോമേഴ്‌സ് വിഭാഗം അധ്യാപിക സീനത്ത് ടീച്ചർ ആണ്.2020 ജനുവരി 4, വെള്ളിയാഴ്ച ജില്ലാ പഞ്ചായത്ത്‌ അംഗം ശ്രീമതി ലതാകുമാരി ക്ലബ്‌ ഔപചാരികമായി ഉദ്ഘാടനം ചെയ്തു
ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും തീരുമാനങ്ങൾ എടുക്കുന്നതിനും സൗഹൃദവേദി രൂപീകരിച്ചിട്ടുണ്ട്.
കുട്ടികൾ നേരിടുന്ന ഏതു പ്രശ്നവുംവളരെ രഹസ്യമായി സ്കൂൾ അധികാരികളുടെ ശ്രദ്ധയിൽപെടുത്താൻ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ട് .
കൗമാര പ്രായക്കാരായ മക്കളെ ശരിയായ രീതിയിൽ മുന്നോട്ടു നയിക്കാൻ രക്ഷിതാക്കൾക്ക് നൽകുന്ന ബോധവൽക്കരണ പരിപാടികൾ ക്ലബ്ബിന്റെ ഭാഗമാണ്.
ശാരീരിഗാരോഗ്യം, മാനസീകാരോഗ്യം, പ്രത്യുല്പാദനആരോഗ്യം പോഷകാഹാരവ്യവസ്ഥ, കുടുംബ സംരക്ഷണം എന്നീ തലങ്ങളിൽ കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി ധാരാളം പരിപാടികൾ  നടന്നു വരുന്നു.
  പ്രകൃതി സ്നേഹം കുട്ടികളിൽ ഊട്ടി ഉറപ്പിക്കുന്നതിനായി സ്വാതന്ത്ര്യ ദിനത്തിൽ നടത്തിയ “ഒരു തൈ നടാം “ ആനുകാലിക പ്രസക്തിയുള്ള പരിപാടിയായിരുന്നു
എല്ലാവർഷവും നവംബർ 20 സൗഹൃദാ ദിനമായി ആചാരിക്കുന്നു ജീവിത നൈപുണികളുടെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തുക എന്നതാണ് ദിനചാരണത്തിന്റ ഉദ്ദേശ്യം.2020-21 വർഷത്തെ സൗഹൃദാ ദിനം വാരാചരണമായി വിവിധ പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. വാരാചാരണത്തിന്റെ ഔപചാരിക ഉദ്ഘാടനം പ്രിൻസിപ്പൽ ശ്രീമതി ബീന ടി. എസ്. നിർവഹിച്ചു.PTA പ്രസിഡന്റ്‌ ശ്രീ വി. ജി. ഗിരി അധ്യക്ഷനായിരുന്ന ചടങ്ങിൽ CG&AC ജില്ലാ  കോ -ഓർഡിനേറ്റർ ശ്രീകല ടീച്ചർ നടത്തിയ മുഖ്യ പ്രഭാഷണം രക്ഷകർത്താക്കളുടെ ശ്രദ്ധ പിടിച്ചു പറ്റി.
ജീവിത നൈപുണികളുടെ വീഡിയോ പ്രദർശനം,  പോസ്റ്റർ രചനാ മത്സരവും പ്രദർശനവും,മൊബൈൽ ഫോട്ടോഗ്രഫി മത്സരം,ഉപന്യാസമത്സരം എന്നീപരിപാടികളും കുട്ടികളുടെ മാനസീക ഉല്ലാസത്തിനു വിവിധ കലാപരിപാടികളും നടത്തുകയുണ്ടായി .
ഒന്നാം സമ്മാനം ലഭിച്ച മൊബൈൽ ഫോട്ടോഗ്രാഫി  വിഷയം “ ജീവനം അതി ജീവനം “
    ഒന്നാം സമ്മാനർഹമായ പോസ്റ്റർ രചന
അടച്ചു പൂട്ടൽ കാലത്തു CG & AC സെൽ നടത്തിയ എല്ലാ ഓൺലൈൻ പരിപാടികളിലും സ്കൂളിനെ പ്രതിനിധീകരിച്ചു ക്ലബ്‌ അംഗങ്ങൾ പങ്കെടുക്കുകയും തുടർ പ്രവർത്തനമെന്നനിലയിൽ    ശബ്ദസന്ദേശങ്ങളും വീഡിയോകളും തയ്യാറാക്കി ക്ലാസ്സ്‌ വാട്സ്ആപ്പ് ഗ്രൂപ്പുകളിലൂടെ മറ്റുകുട്ടികളിലേക്കു എത്തിച്ചു.
“ആരോഗ്യമുള്ള രാഷ്ട്രത്തിനു ആരോഗ്യമുള്ള കുട്ടികൾ” എന്ന ആപ്തവാക്യം അർത്ഥവത്താക്കാൻ ക്ലബ്‌ അതിന്റെ പ്രവർത്തനം തുടർന്നു കൊണ്ടേയിരിക്കുന്നു.
അസാപ്
വിദ്യാർത്ഥികൾക്ക് തൊഴിൽ പ്രാവീണ്യം നൽകുന്നതിന് സംസ്ഥാന പൊതുവിദ്യാഭ്യാസവകുപ്പും ഉന്നത വിദ്യാഭ്യാസവകുപ്പും നടത്തുന്ന സംരംഭമാണ് അസാപ്(അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം) . എല്ലാ കോഴ്സുകൾക്കും പ്രായോഗിക പരിശീലനത്തോടൊപ്പം കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ഐ. ടി എന്നിവയും പഠിക്കാനുള്ള അവസരമുണ്ട്. ഗുണമേന്മയുള്ള പരിശീലനത്തിലൂടെ തൊഴിൽ നൈപുണ്യമുള്ളതും സാമൂഹിക പ്രതിബദ്ധതയുള്ളതുമായ ഒരു തലമുറയെ വളർത്തിയെടുക്കുക എന്നതാണ് പരമ പ്രധാനമായ ലക്ഷ്യം.
9,141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1304270" എന്ന താളിൽനിന്ന് ശേഖരിച്ചത്