"എസ്.എം.യു.പി.എസ് ഇരിങ്ങപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

link തിരുത്തി
(LInk ചേർത്തു)
(link തിരുത്തി)
വരി 33: വരി 33:
1914 ൽ കൊച്ചി മഹാരാജാവ് രാമവർമ്മ തമ്പുരാന്റെ ഷഷ്ഠിപൂർത്തി സ്മാരകമായി മഹാരാജാവ് കനിഞ്ഞ്‌ നൽകിയതാണ് ഈ വിദ്യാലയം. ആ നിലയ്ക്കാണ് ഷഷ്ഠിപൂർത്തി മെമ്മോറിയൽ എന്ന പേരുതന്നെ വിദ്യാലയത്തിന് ലഭിക്കുന്നത്. മഹാരാജാവിന് നാടിനേയും നാടിന്റെ സംസ്കാരത്തേയും പരിചയപ്പെടുത്തിയ കൊഴുപ്പാമഠത്തിൽ മാക്കുണ്ണി മാനേജർ എന്ന മഹത്‌ വ്യക്തിയാണ് അദ്ദേഹത്തിന്റെ തന്നെ സ്ഥലത്ത് ഇപ്പോൾ കാണുന്ന ഈ വിദ്യാലയം സ്ഥാപിച്ചത്. തുടക്കത്തിൽ ദേവദത്തൻ എന്ന ഒരു അധ്യാപകനും 20 കുട്ടികളുമാണ് വിദ്യാലയത്തിലുണ്ടായിരുന്നത്. 1955 ലാണ് വിദ്യാലയം ഒരു അപ്പർ പ്രൈമറി വിദ്യാലയമായി ഉയർന്നത്. ആ വർഷം മുതൽ പ്രധാനാദ്ധ്യാപകനായി എം. ബാലകൃഷ്ണൻ നായർ ചുമതലയേറ്റു. വിദ്യാഭ്യാസരംഗത്തും കലാകായികരംഗത്തും മികച്ച പ്രതിഭകളെ നാടിന് സംഭാവന ചെയ്യുവാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട്.

[[ചരിത്രം|കൂടുതൽ അറിയാൻ]]
കൂടുതൽ അറിയാൻ

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
154

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1303956" എന്ന താളിൽനിന്ന് ശേഖരിച്ചത്