ഇ ഡി എൽ പി എസ് പള്ളാത്തുരുത്തി/ചരിത്രം (മൂലരൂപം കാണുക)
19:04, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 36: | വരി 36: | ||
.വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | .വിദ്യാലയത്തിലെ ആദ്യകാല വിദ്യാർത്ഥികളിൽ നിന്നും അതിപ്രശസ്തരായ വ്യക്തികളെ സമൂഹത്തിന് സംഭാവന നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിലും ധാരാളം ആളുകൾ സർക്കാർ സ്ഥാപനങ്ങളിൽ സേവനം അനുഷ്ഠിക്കുന്നുണ്ട് . | ||
.കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്. | .കാലത്തിന്റെ മാറ്റത്തിനനുസരിച്ചു വിദ്യാഭ്യാസ മേഖലയിൽ ഉണ്ടായിട്ടുള്ള വമ്പിച്ച കുതിച്ചുചാട്ടവും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ കാലിക പ്രസക്തിയും കണക്കിലെടുത്തു ഒരു പ്രാഥമിക വിദ്യാലയത്തിന് അവശ്യം വേണ്ട പഠന പരിശീലന സൗകര്യങ്ങളോടുകൂടി പ്രഗത്ഭരും പരിചയ സമ്പന്നരും ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ളവരുമായ അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ വിദ്യാലയം എന്നും സേവനത്തിന്റെ പാതയിലാണ്. | ||
ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . . | ഇന്നു നിലവിലുള്ള സാഹചര്യം വിലയിരുത്തി കൂടുതൽ മെച്ചപ്പെട്ട സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പിന്റെ വകുപ്പിന്റെ സഹായ സഹകരണം ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു . .സ്കൂളിൽ എല്ലാ സജ്ജീകരണത്തോടും കൂടി കമ്പ്യൂട്ടർ ലാബ് ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |