→ചരിത്രം
(വഴികാട്ടി) |
|||
വരി 55: | വരി 55: | ||
== ചരിത്രം == | == ചരിത്രം == | ||
ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ [https://en.wikipedia.org/wiki/Ramankary രാമങ്കരി] എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത്.രാമങ്കരി,മണലാടി മാമ്പുഴക്കരി,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം | ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ [https://en.wikipedia.org/wiki/Ramankary രാമങ്കരി] എന്ന ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുറെ നല്ല മനസ്സുകളുടെ ശ്രമഫലമായി 1914 ൽ ഈ സ്കൂൾ സ്ഥാപിതമായി .കാടഞ്ചേരിൽ ശേഖരപിള്ള എന്ന മഹത് വ്യക്തിയാണ് സ്കൂളിന് വേണ്ട സ്ഥലം നൽകിയത്.രാമങ്കരി,മണലാടി മാമ്പുഴക്കരി,വെളിയനാട് എന്നീ പ്രദേശങ്ങളിലെ അനേകായിരം പേർക്ക് വിദ്യ പകർന്നു നൽകിയ ഈ സ്ഥാപനം 107 വയസ്സ് പിന്നിടുകയാണ്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് | 40.25സെന്റ്സ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 2 കെട്ടിടങ്ങളിലായി 5ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ.ഡിജിറ്റലൈസ് ചെയ്ത ഒരു ക്ലാസ് മുറി. മികച്ച കുടിവെള്ള സൗകര്യം. വൃത്തിയുള്ള പാചക മുറി . | ||
ആൺ കുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ടോയ്ലറ്റ് സൗകര്യങ്ങൾ. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |