ജി എൽ പി എസ് ബാലുശ്ശേരി (മൂലരൂപം കാണുക)
12:02, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 65: | വരി 65: | ||
ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത് ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി | ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് ഏഴാം വാർഡിൽ ബാലുശ്ശേരി പട്ടണത്തോട് അടുത്തുനിൽക്കുന്ന ഒരു കൊച്ചു വിദ്യാലയമാണ് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ .1926 ൽ കിഴക്കേ മഠത്തിൽ തറവാടിന്റെ പൂമുഖത്ത് ഒരു എഴുത്തുപള്ളിക്കൂടമായാണ് ഈ വിദ്യാലയം പിറവിയെടുത്തത്. പിൽക്കാലത്ത് അവിടെ നിന്നും ഈ വിദ്യാലയം കച്ചേരിപ്പറമ്പിലേക്ക് മാറ്റപ്പെടുകയുണ്ടായി. തുടർന്ന് ബാലുശ്ശേരി പട്ടണത്തിന്റെ ഹൃദയ ഭാഗത്ത് ബഹുമാന്യനായ കൊല്ലം കണ്ടി മമ്മു സാഹിബിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഇപ്പോഴുള്ളത് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയുടെ വടക്കുവശത്ത് ബാലുശ്ശേരി ചന്തയുടെ കിഴക്കുവശത്തായി | ||
ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക് | ദീർഘമായ 68 വർഷങ്ങൾ ബാലുശ്ശേരിക്ക് | ||
ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു | ആഭരണമായി ഈ സ്ഥാപനം നില നിന്നു പോന്നു. ഇന്ത്യൻ സ്വാതന്ത്ര്യത്തിന് മുൻപും പിൻപും പ്രദേശത്തെ ജനങ്ങളുടെ പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് കൈവിളക്കായി വർത്തിച്ചത് ബാലുശ്ശേരി ജി.എൽ.പി സ്കൂൾ എന്ന ഈ സ്ഥാപനമായിരുന്നു. | ||
ബാലുശ്ശേരി പട്ടണം വികസിക്കാൻ തുടങ്ങിയപ്പോൾ ഉയർന്നുവന്ന വാഹന ബാഹുല്യവും ശബ്ദശല്യവും പരിസര മലിനീകരണവും വിദ്യാലയ പ്രവർത്തനത്തെ ദോഷകരമായി ബാധിക്കാൻ തുടങ്ങി. | |||
രക്ഷിതാക്കളുടെ നിരന്തരമായ ആവശ്യം പരിഗണിച്ച് 1994 ൽ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നും 200 മീറ്റർ വടക്കു മാറി ഒരു സ്ഥലത്ത് പുതിയ കെട്ടിടം നിർമ്മിക്കുകയും സ്കൂൾ പ്രവർത്തനം അങ്ങോട്ടു മാറുകുകയും ചെയ്തു | |||
==ഭൗതികസൗകരൃങ്ങൾ== | ==ഭൗതികസൗകരൃങ്ങൾ== |