"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Infobox ചേർത്തു
(ചെ.)No edit summary
(Infobox ചേർത്തു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|


{{Infobox School
|സ്ഥലപ്പേര്=പാപ്പിനിശ്ശേരി
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
|റവന്യൂ ജില്ല=കണ്ണൂർ
|സ്കൂൾ കോഡ്=13075
|എച്ച് എസ് എസ് കോഡ്=13045
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=
|പിൻ കോഡ്=
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=
|തദ്ദേശസ്വയംഭരണസ്ഥാപനം =
|വാർഡ്=
|ലോകസഭാമണ്ഡലം=
|നിയമസഭാമണ്ഡലം=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=
|സ്കൂൾ വിഭാഗം=
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്


|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}} 
[https://wikipedia./en.org/wiki/Kannur_district '''<big>ക</big>'''കണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി  ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്  ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. [https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [https://en.wikipedia.org/wiki/E._M._S._Namboodiripad ഇ എം എസ് നമ്പൂതിരിപ്പാടിന്റെ] നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, [https://en.wikipedia.org/wiki/Valapattanam_River വളപട്ടണം] പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.


<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<big>ചരിത്രം</big>
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
 
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->     
[https://wikipedia./en.org/wiki/Kannur_district '''<big></big>'''ണ്ണൂർ] ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി  ഉപജില്ലയിലെ പാപ്പിനിശ്ശേരി എന്ന സ്ഥലത്തൂള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ്  ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ്,പാപ്പിനിശ്ശേരി. [https://en.wikipedia.org/wiki/Pappinisseri പാപ്പിനിശ്ശേരി] ഗ്രാമത്തിലെ പ്രമുഖ ഹയർ സെക്കണ്ടറി സ്കൂളാണിത്. പാപ്പിനിശ്ശേരി പഞ്ചായത്ത് ഹൈസ്കൂൾ ഏന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ ഇന്ന് കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയായിരുന്ന [https://en.wikipedia.org/wiki/E._M._S._Namboodiripad ഇ എം എസ് നമ്പൂതിരിപ്പാടിന്റെ] നാമധേയത്തിലാണ് അറിയപ്പെടുന്നത്. 1998 ൽ ഈ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി ആരംഭിച്ചു. 2010 ൽ ഗവൺമെൻറ് ഏറ്റെടുത്തതോടെ പഞ്ചായത്ത് ഹൈസ്കൂൾ ഇ എം എസ് സ്മാരക ഗവ. ഹയർ സെക്കണ്ടറി സ്കൂളായി മാറി. പാപ്പിനിശ്ശേരി റെയിൽവെ സ്റ്റേഷനു സമീപത്തായി പഴയങ്ങാടി റോഡിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൻ എച്ച് 47, [https://en.wikipedia.org/wiki/Valapattanam_River വളപട്ടണം] പാലത്തിന് സമീപത്ത് നിന്നും ഏകദേശം 1500 മീറ്റർ മാറിയാണ് ഈ സ്കൂളിൻെറ സ്ഥാനം.


<big>ചരിത്രം</big>
'''<big></big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]]


'''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്. [[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/ചരിത്രം|കൂടുതൽ വായിക്കുക.]]
== <small>ഭൗതികസൗകര്യങ്ങൾ</small> ==
== <small>ഭൗതികസൗകര്യങ്ങൾ</small> ==
1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]]
1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.[[ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ....]]
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1299084" എന്ന താളിൽനിന്ന് ശേഖരിച്ചത്