ഗവ.എച്ച് .എസ്.എസ്.പാല (മൂലരൂപം കാണുക)
11:26, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022നിലവിലുണ്ടായിരുന്ന സ്കൂൾ ചിത്രം മാറ്റി പുതിയത് അപ്‌ലോഡ് ചെയ്തു
(നിലവിലുണ്ടായിരുന്ന സ്കൂൾ ചിത്രം മാറ്റി പുതിയത് അപ്‌ലോഡ് ചെയ്തു) |
|||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|GOVT HSS PALA.}} | {{prettyurl|GOVT HSS PALA.}} | ||
{{Infobox School | {{Infobox School | ||
വരി 34: | വരി 34: | ||
|Grade=5 | |Grade=5 | ||
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | <!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. --> | ||
| സ്കൂൾ ചിത്രം= | | സ്കൂൾ ചിത്രം= 14035_schoolimage.jpg | | ||
}} | }} | ||
വരി 65: | വരി 65: | ||
പ്രോഗ്രാം ഓഫീസർ ശ്രീ. ഷാജു. കെ.സി. യുടെ നേതൃത്വത്തിൽ 2007ലാണ് നാഷണൽ സർവ്വീസ് സ്കീം പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പിറവിയെടുക്കുന്നത്. നാല് വർഷക്കാലത്തോളം അദ്ദേഹം പ്രോഗ്രാം ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. ഈ കലയളവിൽ നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2009-ൽ "അമ്മയ്‌ക്കെഴുതിയ കത്ത് " എന്ന ഹ്രസ്വചലച്ചിത്രത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചു. 2010 - 11 ൽ ശ്രീ. ഹരീന്ദ്രൻ കെ പ്രോഗ്രാം ഓഫീസറായി. തുടർന്ന് ശ്രീ.ജോയ് കെ.ജോസഫ് ഒരു വർഷക്കാലത്തോളം പ്രോഗ്രാം ഓഫീസറിന്റെ ചുമതല നിർവ്വഹിച്ചിരുന്നു. 2012-15 കാലഘട്ടത്തിൽ ശ്രീ. സാബു ജോസഫ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. 2014-15 കാലത്ത് നമ്മുടെ യൂണിറ്റിന് നിരവധി അവാർഡുകൾ ലഭിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ്. പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ , "നിഴൽ ചിത്രം " എന്ന ഹ്രസ്വ ചലച്ചിത്രത്തിന് രണ്ട് സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. ഈ കാലയളവിൽ ശ്രീലാൽ. സി എന്ന വണ്ടിയർ ഗുഹാട്ടിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തു. 2015-16 ൽ ശ്രീ.ഷിജു. കെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി പ്രവർത്തനമേറ്റെടുത്തു. ഈ വർഷത്തിൽ തന്നെ അർജുൻ ദാസ് ഛത്തീസ്ഘട്ടിലെ റായ്പൂരിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. 2017-18 കാലയളവിൽ നമ്മുടെ യൂണിറ്റിന് അനവധി അവാർഡുകൾ ലഭിച്ചു - നാഷണൽ യംഗ് ലീഡേർസ് പ്രോഗ്രാം അവാർഡ് (NYLP), ബെസ്റ്റ് അപ്രീസിയേഷൻ അവാർഡ് (പ്രോഗ്രാം ഓഫീസർ). ഈ വർഷം ഐശ്വര്യ പി.കെ കോട്ടയം മുണ്ടക്കയത്ത് വെച്ച് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രീ - ആർ.ഡി. ക്യാമ്പിലും പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച "ദി കില്ലർ '' എന്ന ഹ്രസ്വചലച്ചിത്രത്തിന് മലബാർ ക്യാൻസർ സെന്ററിന്റെ അവാർഡ് ലഭിച്ചു. ഈ കാലഘട്ടത്തിൽ ഒരു മാഗസിൻ, "സ്മൈലിസ് " പ്രസിദ്ധീകരിച്ചു. 2017-18 ലെ സംസ്ഥാനത്തെ ബെസ്റ്റ് വളണ്ടിയർ അവാർഡ് ഐശ്വര്യ പി.കെ ക്ക് ലഭിച്ചു. | പ്രോഗ്രാം ഓഫീസർ ശ്രീ. ഷാജു. കെ.സി. യുടെ നേതൃത്വത്തിൽ 2007ലാണ് നാഷണൽ സർവ്വീസ് സ്കീം പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ പിറവിയെടുക്കുന്നത്. നാല് വർഷക്കാലത്തോളം അദ്ദേഹം പ്രോഗ്രാം ഓഫീസർ ആയി സേവനമനുഷ്ഠിച്ചു. ഈ കലയളവിൽ നിരവധി പുരസ്കാരങ്ങൾ നേടാൻ കഴിഞ്ഞിട്ടുണ്ട്. 2009-ൽ "അമ്മയ്‌ക്കെഴുതിയ കത്ത് " എന്ന ഹ്രസ്വചലച്ചിത്രത്തിന് സംസ്ഥാന, ദേശീയ അവാർഡുകൾ ലഭിച്ചു. 2010 - 11 ൽ ശ്രീ. ഹരീന്ദ്രൻ കെ പ്രോഗ്രാം ഓഫീസറായി. തുടർന്ന് ശ്രീ.ജോയ് കെ.ജോസഫ് ഒരു വർഷക്കാലത്തോളം പ്രോഗ്രാം ഓഫീസറിന്റെ ചുമതല നിർവ്വഹിച്ചിരുന്നു. 2012-15 കാലഘട്ടത്തിൽ ശ്രീ. സാബു ജോസഫ് പ്രോഗ്രാം ഓഫീസറായി ചുമതലയേറ്റു. 2014-15 കാലത്ത് നമ്മുടെ യൂണിറ്റിന് നിരവധി അവാർഡുകൾ ലഭിച്ചു. മികച്ച എൻ.എസ്.എസ് യൂണിറ്റ്, മികച്ച എൻ.എസ്. പ്രോഗ്രാം ഓഫീസർ, മികച്ച വളണ്ടിയർ , "നിഴൽ ചിത്രം " എന്ന ഹ്രസ്വ ചലച്ചിത്രത്തിന് രണ്ട് സംസ്ഥാന അവാർഡുകൾ എന്നിവ ലഭിച്ചു. ഈ കാലയളവിൽ ശ്രീലാൽ. സി എന്ന വണ്ടിയർ ഗുഹാട്ടിയിൽ നടന്ന നാഷണൽ യൂത്ത് ഫെസ്റ്റിവലിൽ പങ്കെടുത്തു. 2015-16 ൽ ശ്രീ.ഷിജു. കെ നാഷണൽ സർവ്വീസ് സ്കീം പ്രോഗ്രാം ഓഫീസറായി പ്രവർത്തനമേറ്റെടുത്തു. ഈ വർഷത്തിൽ തന്നെ അർജുൻ ദാസ് ഛത്തീസ്ഘട്ടിലെ റായ്പൂരിൽ വെച്ച് നടന്ന നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ പങ്കെടുത്തു. 2017-18 കാലയളവിൽ നമ്മുടെ യൂണിറ്റിന് അനവധി അവാർഡുകൾ ലഭിച്ചു - നാഷണൽ യംഗ് ലീഡേർസ് പ്രോഗ്രാം അവാർഡ് (NYLP), ബെസ്റ്റ് അപ്രീസിയേഷൻ അവാർഡ് (പ്രോഗ്രാം ഓഫീസർ). ഈ വർഷം ഐശ്വര്യ പി.കെ കോട്ടയം മുണ്ടക്കയത്ത് വെച്ച് നടന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രീ - ആർ.ഡി. ക്യാമ്പിലും പങ്കെടുത്തു. ലഹരി വിരുദ്ധ ബോധവൽക്കരണത്തിന്റെ ഭാഗമായി നിർമ്മിച്ച "ദി കില്ലർ '' എന്ന ഹ്രസ്വചലച്ചിത്രത്തിന് മലബാർ ക്യാൻസർ സെന്ററിന്റെ അവാർഡ് ലഭിച്ചു. ഈ കാലഘട്ടത്തിൽ ഒരു മാഗസിൻ, "സ്മൈലിസ് " പ്രസിദ്ധീകരിച്ചു. 2017-18 ലെ സംസ്ഥാനത്തെ ബെസ്റ്റ് വളണ്ടിയർ അവാർഡ് ഐശ്വര്യ പി.കെ ക്ക് ലഭിച്ചു. | ||
വിജയോൽസവം 2018 | വിജയോൽസവം 2018 | ||