ഗവ. യു പി എസ് കുന്നുകുഴി (മൂലരൂപം കാണുക)
11:19, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
'''നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട് ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും മുളവനയ്ക്കും ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി.''' | '''നൂറുവർഷത്തിനുമുകളിൽ പഴക്കമുള്ള ഈ സ്കൂൾ ശ്രീ .സ്ഥാണുപിള്ളയുടെ വീട്ടിൽ തുടങ്ങിയ കുടിപ്പള്ളിക്കൂടമാണ് . പിന്നീട് സ്വന്തം സ്ഥലത്തു കെട്ടിടം നിർമിച്ചു 1 മുതൽ 4 വരെ ക്ലാസുകൾ ആരംഭിച്ചു ."സ്ഥാണുവിലാസം പ്രൈമറി സ്കൂൾ" എന്നായിരുന്നു ആദ്യത്തെ പേര്.വടയക്കാട് ജംഗ്‌ഷനും കരുവാലിക്കുന്നിനും ഇടയിലായിരുന്നു പ്രസ്തുത കെട്ടിടം. ആദ്യ പ്രഥമാധ്യാപകൻ സ്ഥാണുപിള്ള സാറിന്റെ മകനായ ശ്രീ . ദാമോദരൻ പിള്ളയായിരുന്നു . ആദ്യ വിദ്യാർത്ഥിയുടെ പേര് എബ്രഹാം . 1947 -ൽ സർക്കാർ പാട്ടവ്യവസ്ഥയിൽ ഈ സ്കൂൾ ഏറ്റെടുത്തു. 1962 -ൽ അപ്ഗ്രേഡ് ചെയ്ത ഈ സ്കൂൾ വടയക്കാടിനും മുളവനയ്ക്കും ഇടയിൽ മാറ്റപ്പെട്ടു. സ്കൂളിന്റെ പേര് കുന്നുകുഴി അപ്പർ പ്രൈമറി സ്കൂൾ എന്നാക്കി. ധാരാളം പ്രശസ്തരായ വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ് . പ്രശസ്ത സിനിമാതാരം പത്മശ്രീ . മധു സാർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയാണ് . ഇത്തരത്തിൽ പ്രശസ്തരായ പല വ്യക്തിത്വങ്ങളെയും സമൂഹത്തിനു സമർപ്പിച്ച വിദ്യാലയമാണ് കുന്നുകുഴി ഗവ .യു. പി . സ്കൂൾ .''' | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
വരി 100: | വരി 100: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* | * ഐ . ടി . ലാബ് | ||
* എയിറോബിക് വ്യായാമം | |||
* | |||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
വരി 108: | വരി 107: | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* ഗാന്ധി ദർശൻ | * ഗാന്ധി ദർശൻ | ||
* വിദ്യാരംഗം | * വിദ്യാരംഗം | ||
* സ്പോർട്സ് ക്ലബ്ബ് | * സ്പോർട്സ് ക്ലബ്ബ് | ||
* യോഗ | |||
* ഔഷധ സസ്യ പരിപാലനം | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == |