ഗവ. യു പി ജി എസ് ഫോർട്ട് (മൂലരൂപം കാണുക)
10:54, 15 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ജനുവരി 2022→ചരിത്രം
വരി 69: | വരി 69: | ||
== ചരിത്രം == | == ചരിത്രം == | ||
1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ് 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. | 1948-49 കാലഘട്ടത്തിൽ സ്ഥാപിതമായതാണ് ഈ വിദ്യാലയം. അതിനുമുൻപ് 1937ൽ തിരുവിതാംകൂർ രാജകൊട്ടാരത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസത്തിനായി സനാനാ മിഷൻറെ നേതൃത്വത്തിൽ സ്ഥാപിക്കപ്പെട്ട വിദ്യാലയത്തിൻറെ ഭാഗമായിരുന്നു. | ||
1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം | 1948-49 കാലഘട്ടത്തിൽ ഈ വിദ്യാലയത്തിലെ 1 മുതൽ 5 വരെയുളള ക്ലാസുകൾ ശ്രീ പൊന്നയ്യാപിള്ളയുടെ പേരിലുണ്ടായിരുന്ന സ്ഥലം ഏറ്റെടുത്ത് നിർമിച്ച ഓലകെട്ടിടത്തിലേയ്ക്ക് മാറ്റി സ്ഥാപിക്കപ്പെട്ടു. ഈ വിദ്യാലയം ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ, | ||
ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൻറെ വിറകുപുരയ്ക്ക് സമീപത്തായതിനാൽ 'വിറകുപുരകോട്ട സ്കൂൾ' എന്നറിയപ്പെട്ടു. ആദ്യ പ്രധാന അധ്യാപകൻ ശ്രീ സുബ്രഹ്മണ്യ അയ്യർ ആയിരുന്നു. ശ്രീ തങ്കമ്മ ടീച്ചർ, | ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു. | ||
ശ്രീ അനന്ത കൃഷ്ണഅയ്യർ, ശ്രീ ഗോപാലകൃഷ്ണൻ നായർ, ശ്രീ സരസ്വതി അമ്മാൾ മുതലായവർ അധ്യാപകർ ആയിരുന്നു.ആദ്യകാലങ്ങളിൽ നാല്പതിന്മേൽ വിദ്യാർഥികൾ പഠിച്ചിരുന്നു. വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർദ്ധനവ് ഉണ്ടായപ്പോൾ ഇന്ന് കാണുന്ന H ആകൃതിയിൽ ഉള്ള കെട്ടിടം നിർമിക്കപ്പെട്ടു. തുടർന്ന് ഈ കെട്ടിടത്തിനു പുറകിലായി ഒരു ഇരുനില കെട്ടിടം നിർമിക്കപ്പെട്ടു.അറുന്നൂറോളം വിദ്യാർഥികൾ പഠിച്ചിരുന്ന ഈ വിദ്യാലയം പാഠ്യ-പാഠ്യേതരരംഗങ്ങളിൽ നല്ല നിലവാരം പുലർത്തിയിരുന്നു. | |||
ഭൗതികസൗകര്യങ്ങൾ | ഭൗതികസൗകര്യങ്ങൾ | ||
* സ്മാർട്ട് ക്ലാസ്സ് റൂം | * സ്മാർട്ട് ക്ലാസ്സ് റൂം |