"പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
hai
(ചെ.) (hai)
(ചെ.) (hai)
വരി 72: വരി 72:
തിരുവനതപുരം ജില്ലയിലെ അമരവില പ്രദേശത്തെ പുല്ലമല വാർഡിൽ ഈ സ്കൂൾ പ്രവത്തിക്കുന്നത്. വിദ്യാഭ്യാസത്തിൽ പിന്നാകഅവസ്ഥയിൽ അയിരുന്ന പെൺകുട്ടികലള മുൻ നിരയിൽ1എത്തിക്കുക എന്ന ലഷ്യത്തോടെ പി ഗൊപാലൻ മെമോറിയൽ ഒരു ഇംഗ്ലീഷ് ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. [[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ചരിത്രം|കൂടുതൽ വായിക്കുക]]

അറിവിന്റെ തിരിനാളങ്ങൾ പുതുസമൂഹത്തിനുപകർന്നുനൽകുന്ന വിദ്യാപീഠമാണ് പി.ഗോപാലൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ ഫോർ ഗേൾസ് പുല്ലാമല.
   
നെയ്യാറ്റിൻകര താലൂക്കിൽ അമരവിള ദേശത്ത് നെയ്യാറിൻതീരത്ത് പുല്ലാമല എന്ന പ്രദേശത്താണ്
ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്.‌ 1979-ാം ആണ്ട് അഡ്വ. ജി.രവികുമാർ അദ്ദേഹത്തിന്റെ പിതാവ്
ശ്രീ. പി.ഗോപാലൻ I P S  അവർകളുടെ നാമധേയത്തിൽ സ്ഥാപിച്ചതാണ് പ്രസ്തുത വിദ്യാലയം.
സ്ത്രീസ്വാതന്ത്ര്യത്തിന് പ്രാമുഖ്യംനല്കുന്നകേരളത്തിൽ പെൺകുട്ടികൾക്ക്മാത്രമായിനിർമ്മിച്ച ഈപഠന
കേന്രത്തിൽ ഗുരുക്കൻമാരും സ്ത്രീകൾതന്നെയെന്നവസ്തുത എടുത്തുപറയേണ്ടതാണ് 8 -ാം ക്ലാസുമുതലാണ്
ഇവിടെ അധ്യായനം ആരംഭിക്കുന്നത്. 1995-ാം ആണ്ട്  സ്കൂൾ വൊക്കേഷണൽ ഹയർ സെക്കന്ററി 
സ്കൂളായി ഉയർത്തപ്പെട്ടു .Livestock  Management, Dental Technology എന്നീ  ജോലിസാധ്യത
ഏറെയുള്ള കോഴ്സുകളാണ് ഇവിടെയുള്ളത്.2006-‍ൽ പ്രൊഡക്ഷൻ കം ട്രൈനിംഗ് സെന്ററും  വെറ്റിനറി
ഹോസ്പിറ്റലും ആരംഭിച്ചു.
ജീവിതശൈലീ
 
ഭക്ഷണ രീതിയും ഭക്ഷ്യ വസ്തുക്കളും
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരാണ് ഇവിടത്തെ ജനവിഭാഗങ്ങളിലധികവും.അതുകൊണ്ടുതന്നെ ഭക്ഷണത്തിന് പ്രകൃതിയെ ആശ്രയിക്കുന്നവരാണ് അധികവും.
 
ഇടത്തരക്കാരന്റെ പ്രധാന ആഹാരമായിരുന്നു മരച്ചീനി. ചക്കയുടെ പുറം മുള്ളു ചെത്തിക്കളഞ്ഞ ശ‌േഷം ബാക്കി മുഴുവ൯ ഭാഗ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ങ്ങളും വിശപ്പടക്കാനായി ഉപയോഗിച്ചിരുന്നു. ഒാണത്തിനാണ് സാ‍ധാരണക്കാരുടെ വീടുകളിൽ എല്ലാ വിഭവങ്ങളും വച്ച് ഭക്ഷണമൊരുക്കിയിരുന്നത്. വയണയിലയിൽ ഉണ്ടാക്കിയിരുന്ന കോട്ടപ്പം,തെരളി, വത്സ൯ എന്നിവ വിശേഷപ്പെട്ട പലഹാരങ്ങളായിരുന്നു. ദീപാവലി, കാ൪ത്തിക തുടങ്ങിയ ആഘോഷാവസര‌ങ്ങളിൽ ചേന, ചേമ്പ്, കാച്ചിൽ എന്നിവ വേകിച്ചു ക‌ഴിക്കുന്ന പതിവും ഉ‌ണ്ടായിരുന്നു.

== [[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
== [[പി.ജി.എം.വി.എച്ച്.എസ്.എസ്. പുല്ലാമല/ഭൗതികസൗകര്യങ്ങൾ|ഭൗതികസൗകര്യങ്ങൾ]] ==
241

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1298528" എന്ന താളിൽനിന്ന് ശേഖരിച്ചത്