ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
22:20, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022പ്രവർത്തനങ്ങൾ
('{{PVHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പ്രവർത്തനങ്ങൾ) |
||
വരി 1: | വരി 1: | ||
{{PVHSSchoolFrame/Pages}} | {{PVHSSchoolFrame/Pages}}'''കോവിഡ് പ്രതി സന്ധിമൂലം അടഞ്ഞു കിടന്ന ഈ വിദ്യാലയം 2021നവംബര് ഒന്നുമുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി .നവംബര് ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി .അഞ്ചു ചിത്രങ്ങൾ സ്കൂൾ വിക്കിയിലേക്കു അപ്‌ലോഡ് ചെയ്തു .അതിൽ ഒന്നിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.r.രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകൾ .തിങ്കൾ,ചൊവ്വ ,ബുധൻദിവസങ്ങളിൽ ഉച്ചവരെ ആദ്യബാച്ചും വ്യാഴം,വെള്ളി ,ശനിദിവസങ്ങളിൽ രണ്ടാം ബെച്ചും സ്കൂളിൽ വരുന്നുണ്ട് .എല്ലാ ദിവസവും ഓൺലൈൻ ക്ലാസ് വൈകിട്ടും,രാവിലെയും നടത്തുന്നുണ്ട് .മറ്റു പഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്''' |