"ഗവ.യു.പി.എസ് കോന്നി താഴം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,121 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
വരി 141: വരി 141:
#
#
==മികവുകൾ==
==മികവുകൾ==
സ്ഥിരോത്സാഹിയും, പരിചയസമ്പന്നയുമായ ഹെഡ്മിസ്ട്രസ്
സേവനനിരതമായ സ്വയം  സന്നദ്ധമായ  അദ്ധ്യാപക കൂട്ടായ്മ.
സഹകരണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന  പി ടി എ യും പ്രാദേശിക  സമൂഹവും.
കുട്ടികൾക്ക് സ്വതന്ത്രമായ  പ്രവർത്തനത്തിന് അവസരം ലഭിക്കുന്ന  കമ്പ്യൂട്ടർ ലാബുകൾ, സൗകര്യമുള്ള ശാസ്ത്ര ലബോറട്ടറികൾ.
ആരോഗ്യ  കായിക ക്ഷമത വർദ്ധിപ്പിക്കുന്നതിന് അനുയോജ്യമായ അന്തരീക്ഷം.
( കളിസ്ഥലം, കായികാധ്യാപകൻ, അനുബന്ധ സാമഗ്രികൾ )
ആവശ്യാനുസരണം കെട്ടിടങ്ങളും ക്ലാസ്  മുറികളും.
സുസജ്ജമായ ഗ്രന്ഥശാല.
മികച്ച ക്ലബ്ബ് പ്രവർത്തനങ്ങൾ.
കലാകായിക ശാസ്ത്രമേള കളിലെ സാന്നിധ്യം.
വിദ്യാരംഗം സാഹിത്യ വേദിയിലെ സാന്നിധ്യം.
അദ്ധ്യാപക കൂട്ടായ്മയിൽ പ്രവർത്തിക്കുന്ന എസ് ആർ ജി.
നൃത്തത്തിനു അഭിരുചിയുള്ള കുട്ടികൾക്കുള്ള പരിശീലനപരിപാടി.
മികവുറ്റതായ പച്ചക്കറിത്തോട്ടം.
മികച്ച രീതിയിൽ ഇംഗ്ലീഷ് ഫെസ്റ്റ് ഗണിതമേള ഇവ നടത്താൻ കഴിഞ്ഞു
പ്രതിഭയോടൊപ്പം ചിത്രകാരൻ  
പ്രതിഭയോടൊപ്പം ചിത്രകാരൻ  
മികവുത്സവം ചന്ത മൈതാനം
മികവുത്സവം ചന്ത മൈതാനം
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294635" എന്ന താളിൽനിന്ന് ശേഖരിച്ചത്