"ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഇ എം എസ് സ്മാരക ഗവ. എച്ച് എസ് എസ് പാപ്പിനിശ്ശേരി (മൂലരൂപം കാണുക)
19:03, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (ഇതൊരു ചെറിയ തിരുത്താണ്.) |
(ചെ.)No edit summary |
||
വരി 72: | വരി 72: | ||
'''<big>ചരിത്രം</big>''' | '''<big>ചരിത്രം</big>''' | ||
'''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി | '''<big>ക</big>'''ണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരി ഉപജില്ലയിൽ എട്ടാം തരം തൊട്ട് പന്ത്രണ്ടാം ക്ളാസുവരെ ആയിരത്തി എൺപത്തി മൂന്ന് വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് ഇ എം എസ് സ്മാരക ഗവ:ഹയർ സെക്കൻററി സ്കൂൾ.കേരളത്തിൻറ പ്രഥമ മുഖ്യമന്ത്രിയുടെ പേരിലുള്ള ഈ വിദ്യാലയം അക്കാദമികവും അക്കാദമികേതരവുമായ രംഗത്ത് മികച്ച പ്രതിഭകളെ സംഭാവന ചെയ്ത വിദ്യാലയമാണ്.മതന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ടവരുടെയും തീരപ്രദേശമായതിനാൽ മൽസ്യത്തൊഴിലാളികളുടെയും പിന്നോക്ക വിഭാഗത്തിൽപ്പെട്ടവരുടെയും ഭൂരിഭാഗം കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണിത്.കൂടുതൽ വായിക്കുക. | ||
== '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | == '''<small>ഭൗതികസൗകര്യങ്ങൾ</small>''' == | ||
1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.1998 ഓടെ ഹയർ സെക്കണ്ടറി കെട്ടിടം ഉയർന്നു വന്നു. നിലവിൽ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ എം.എൽ.എ ഫണ്ടിനത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് ക്ലാസ് മുറികൾ പ്രവർത്തനക്ഷമമാണ്.സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ നാല് ക്ലാസ് മുറികൾ പൂർത്തിയായി വരുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിൻെറ പ്ലാൻ ഫണ്ടിൽപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കും. കൂടാതെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മൂന്ന് കോടി രൂപ ലഭ്യമാക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ, മോഡുലാർ ടോയ്ലറ്റ്, ഷീ ടോയ് ലറ്റ്,കൗൺസിലിംഗ് റൂം ,ഇൻസിനേറ്റർ,വെൻറിംഗ് മെഷീൻ,വേസ്റ്റ് ബിന്നുകൾ,പ്രിൻറർ എന്നിവ ലഭ്യമായിട്ടുണ്ട്. ഗേൾഫ്രണ്ട് ലീ വിശ്രമമുറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ ഗ്രൗണ്ട്, നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.ഗ്രൗണ്ട് വികസനത്തിനായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.സ്കൂളും ഗ്രൗണ്ടും ചേർന്ന് 4.8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ഉം ഹയർ സെക്കൻററിക്ക് 6 ഉം ക്ലാസ് മുറികളാണുള്ളത്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ള സ്മാർട്ട് ക്ളാസ്റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ്`പാഠ്യേതര പ്രവർത്തനങ്ങൾ | 1967 ൽ ഒരു നെയ്ത്ത് കമ്പനിയിൽ ആണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.തുടർന്ന് നാട്ടുകാരുടെ ശ്രമഫലമായി ഓടുമേഞ്ഞ കെട്ടിടം ഉയർന്നു വന്നു.1990 ഓടെയാണ് ആദ്യമായി ഒരു രണ്ട് നില കോൺക്രീറ്റ് കെട്ടിടം പണിതത്.1998 ഓടെ ഹയർ സെക്കണ്ടറി കെട്ടിടം ഉയർന്നു വന്നു. നിലവിൽ ഭൗതികസൗകര്യങ്ങളുടെ അപര്യാപ്തത പരിഹരിക്കാനുള്ള തീവ്രശ്രമം നടക്കുന്നുണ്ട്. കൂടുതൽ അറിയാൻ എം.എൽ.എ ഫണ്ടിനത്തിൽ ഒരു കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച ഏഴ് ക്ലാസ് മുറികൾ പ്രവർത്തനക്ഷമമാണ്.സമഗ്ര ശിക്ഷാ കേരളയുടെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ നാല് ക്ലാസ് മുറികൾ പൂർത്തിയായി വരുന്നു.പൊതു വിദ്യാഭ്യാസ വകുപ്പിൻെറ പ്ലാൻ ഫണ്ടിൽപ്പെടുത്തി രണ്ട് കോടി രൂപ അനുവദിച്ചിട്ടുണ്ട്.ഇതിൻെറ പ്രവൃത്തി ഉടൻ ആരംഭിക്കും. കൂടാതെ കിഫ്ബി പദ്ധതിയിൽപ്പെടുത്തി മൂന്ന് കോടി രൂപ ലഭ്യമാക്കാനുള്ള പ്രവർത്തനവും നടക്കുന്നുണ്ട്. ജില്ലാ പഞ്ചായത്തിൻെറ സഹായത്തോടെ, മോഡുലാർ ടോയ്ലറ്റ്, ഷീ ടോയ് ലറ്റ്,കൗൺസിലിംഗ് റൂം ,ഇൻസിനേറ്റർ,വെൻറിംഗ് മെഷീൻ,വേസ്റ്റ് ബിന്നുകൾ,പ്രിൻറർ എന്നിവ ലഭ്യമായിട്ടുണ്ട്. ഗേൾഫ്രണ്ട് ലീ വിശ്രമമുറിയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.കൂടാതെ സ്കൂൾ ഗ്രൗണ്ട്, നവീകരണ പ്രവർത്തനങ്ങൾക്കും തുടക്കമായിട്ടുണ്ട്.ഗ്രൗണ്ട് വികസനത്തിനായി ജില്ലാ പഞ്ചായത്ത് 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.സ്കൂളും ഗ്രൗണ്ടും ചേർന്ന് 4.8 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 19 ഉം ഹയർ സെക്കൻററിക്ക് 6 ഉം ക്ലാസ് മുറികളാണുള്ളത്. കേരള സർക്കാർ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിൻെറ ഭാഗമായി കമ്പ്യൂട്ടറുകളുണ്ട്, സയൻസ് ലാബ്, എൽ.സി.ഡി മോണിറ്റർ സൗകര്യങ്ങളുള്ള സ്മാർട്ട് ക്ളാസ്റൂം, ലൈബ്രറി കൂടാതെ എല്ലാത്തിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്, വേനലിൽ പോലും ധാരാളം വെള്ളം ലഭിക്കുന്ന കിണർ, യൂറിനൽ ലാട്രിൻ സൗകര്യം എന്നിവ ലഭ്യമാണ്`പാഠ്യേതര പ്രവർത്തനങ്ങൾ |