"എൽ പി എസ് അറവുകാട്/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 20: വരി 20:
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
== '''വിദ്യാരംഗം കലാ സാഹിത്യ വേദി''' ==
കുട്ടികളിലെ  കലാസാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനം സ്കൂളിൽ നടന്നു വരുന്നു .ഇതിൽ അംഗങ്ങളായ കുട്ടികൾ വിദ്യാരംഗവുമായി ബന്ധപ്പെട്ട പരിപാടികളിൽ പങ്കെടുക്കുന്നു. അധ്യാപകർ അവർക്ക് വേണ്ട പ്രോത്സാഹനം നൽകിവരുന്നു.  ഈ വർഷവും വിദ്യാരംഗം പരിപാടികളിൽ പങ്കെടുത്ത് സമ്മാനം നേടാൻ നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞിട്ടുണ്ട് .

== '''ഗണിത ക്ലബ്ബ്''' ==
കുട്ടികളിൽ ഗണിത ശാസ്ത്രത്തോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നു. ഗണിത കോർണർ, ഗണിത ക്വിസ്, പസ്സിലുകൾ , മുതലായവ ക്ലബ്ബിന്റെ ഭാഗമായി നടത്തിവരുന്നു.
[[പ്രമാണം:35216img18.jpg|ഇടത്ത്‌|ലഘുചിത്രം|283x283ബിന്ദു|Maths corner]]
[[പ്രമാണം:35216img.jpg|നടുവിൽ|ലഘുചിത്രം|357x357ബിന്ദു|Mathscollection]]
374

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1294220" എന്ന താളിൽനിന്ന് ശേഖരിച്ചത്