"ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

change
(change)
വരി 72: വരി 72:


[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|കൂടുതൽ വായിക്കുക]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|പി.ടി.എ നിലവിൽവന്നതോടെ ടി.കെ ഹംസ ഹാജി,പി.നാണിപ്പ ഹാജി,സി.അലവി,എം.മുഹമ്മദ് മാസ്റ്റർ, ഒ.പി ഇസ്മായീൽ,എ.ടി അലവി കുരിക്കൾ,പി.എസ് മുഹമ്മദ് സാദിഖ് എന്നിവർ വിവിധ കാലങ്ങളിൽ പ്രസിഡന്റുമാരായി.ഇട്ടിരാച്ച(കെ.ടി എബ്രഹാം)ന്റെ ഓർമയ്ക്കായി കുടുംബം സ്റ്റേജ് കം ക്ലാസ് മുറി നിർമിച്ചു.ഫുട്‌ബോൾ മേളകൾ നടത്തി പി.ടി.എ ഫണ്ടുണ്ടാക്കി1996 ൽ മൂന്ന് ക്ലാസ് മുറികൾ പണിതു.കുടിവെള്ള പദ്ധതി വന്നു.1997 ൽ നാലു ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം ജില്ലാ പഞ്ചായത്ത് അനുവദിച്ചു. തുടർന്ന് എം.പി,എം.എൽ.എ,ജില്ലാ പഞ്ചായത്ത്, എസ്.എസ്.എ എന്നിവയുടെ ഫണ്ടുകൾ തുടർച്ചയായി ലഭിച്ചതോടെ സ്കൂളിൽ അടിസ്ഥാന സൗകര്യങ്ങളൊരുങ്ങി.കുമാർ കിണി,മെഹറുന്നീസ,ശക്തിധരൻ,അബ്ദുൽ അസീസ് തുടങ്ങിയ പ്രധാനാധ്യാപകർ ഇതിന് ചുക്കാൻ പിടിച്ചു.]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|വിദ്യാർഥികളുടെ എണ്ണം നാലായിരം കവിഞ്ഞതോടെ 1976 മുതൽ തന്നെ സ്കൂളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിന്നിരുന്നു.1997 മുതൽ 2004 വരെയുള്ള കാലയളവിൽ 40 ക്ലാസ് മുറികൾ വന്നു.എം.പിമാരായ ഇ അഹമ്മദ്, അബ്ദുസ്സമദ് സമദാനി,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം ഉമ്മർ എന്നിവരുടെ സഹായത്തോടെയായിരുന്നു ഇത്.2005 ജൂൺ ഒന്നിന് ഷിഫ്റ്റ് മാറ്റം നിലവിൽവന്നു.2010 ൽ ഹയർ സെക്കൻഡറി വിഭാഗത്തിന് സ്വന്തമായി കെട്ടിടമുയർന്നതോടെയാണ് ഷിഫ്റ്റ് പൂർണമായും മാറിയത്.ജില്ലാ പഞ്ചായത്ത് നിർമിച്ച ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത് വിദേശകാര്യ സഹമന്ത്രി ഇ.അഹമ്മദാണ്.]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|സംസ്ഥാനത്ത് മികവിന്റെ കേന്ദ്ര(Centre of Excellence) ങ്ങളായി ആറ് വിദ്യാലയങ്ങളെ വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുത്തതിൽ ഒന്ന് ഈ സ്കൂളായിരുന്നു.2010 ജൂൺ14ന് മന്ത്രി എം.എ ബേബിയാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്.2011 ൽ സംസ്ഥാനത്തെ അഞ്ച് സ്മാർട്ട് സ്കൂളുകളിൽ ഒന്നായും ഈ വിദ്യാലയം മാറി.സ്പീക്കർ കെ.രാധാകൃഷ്ണനാണ് പ്രഖ്യാപനത്തിനെത്തിയത്.35 ക്ലാസ് മുറികളിൽ ലാപ്ടോപ്പുകളും പ്രൊജക്ടറുകളുമെത്തി.മൂന്ന് കമ്പ്യൂട്ടർ ലാബുകളുണ്ടായി.കുട്ടികൾക്കായി നൂറിലധികം നെറ്റ്ബുക്കുകളും ലഭിച്ചു.സ്ഥലം എം.എൽ.എ എ.പി അനിൽകുമാർ, പൂർവ വിദ്യാർഥിയും കൈറ്റ് സി.ഇ.ഒ മായ കെ.അൻവർ സാദത്ത് എന്നിവരുടെ പിന്തുണയാണ് ഈ നേട്ടങ്ങൾക്ക് നിദാനം.എ.കെ ഹംസക്കുട്ടിയായിരുന്നു ഈ കാലയളവിൽ പി.ടി.എ പ്രസിഡന്റ്.എ.എം സത്യൻ,ലാലി സക്കറിയ,കെ.സുഹറാബി തുടങ്ങിയവർ പ്രധാനാധ്യാപകരായിരുന്നു.]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|2016 ൽ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ പണിത 18 ക്ലാസ് മുറികളുള്ള കെട്ടിടം തുറന്നു.ഇതോടെ ഭൗതിക സൗകര്യങ്ങളിൽ കുതിച്ചുചാട്ടമുണ്ടായി.പൂർവ വിദ്യാർഥികളടക്കമുള്ള ജനകീയ കൂട്ടായ്മയിൽ 46 ക്ലാസ് മുറികൾ ഹൈടെക്കാക്കി വിപ്ളവം സൃഷ്ടിക്കാൻ 2018 ഫെബ്രുവരിയിൽ പി.ടി.എ ക്ക് സാധിച്ചു. സ്പീക്കർ പി.ശ്രീരാമകൃഷ്ണനാണ് ഇതിന്റെ പ്രഖ്യാപനം നടത്തിയത്.ഭിന്നശേഷി വിദ്യാർഥികളുടെ ക്ലാസ് മുറിയെന്ന് വിശേഷിപ്പിക്കാവുന്ന ജില്ലയിലെ ആദ്യ ഹോർട്ടി കൾച്ചർ തെറാപ്പി പാർക്ക് 2018 ഒക്ടോബറിൽ വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു.ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച പ്രകടനം കാഴ്ചവെച്ച സ്കൂൾ ഇതേവർഷം ജില്ലയിലെ മികച്ച പി.ടി.എക്കുള്ള അവാർഡും വാങ്ങി.ഇ.ബി ഗോപാലകൃഷ്ണനായിരുന്നു ഈ കാലയളവിൽ പി.ടി.എയുടെ അമരത്ത്. ടി.രാജേന്ദ്രൻ പ്രധാനാധ്യാപകനുമായിരുന്നു.]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|എ.പി അനിൽകുമാർ എം.എൽ.എയുടെ ആസ്തിവികസനഫണ്ടിൽ നിന്ന് അരക്കോടി വിനിയോഗിച്ച് പണിത ഹയർ സെക്കൻഡറി സയൻസ് ലാബ്  2019 ഡിസംബർ അഞ്ചിന് തുറന്നു. സ്ഥലം എം.പി കൂടിയായ രാഹുൽഗാന്ധിയാണ് ഉദ്ഘാടനത്തിനെത്തിയത്.പ്ലസ് വൺ വിദ്യാർഥിനി സഫ ഫെബിൻ രാഹുലിന്റെ പ്രസംഗം വിവർത്തനം ചെയ്തതോടെ സ്കൂൾ ദേശീയ ശ്രദ്ധനേടുകയും ചെയ്തു.സർക്കാർ നടപ്പാക്കുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി കിഫ്ബി പദ്ധതിയിൽ മൂന്നുകോടി രൂപയുടെ അന്താരാഷ്ട്ര നിലവാരത്തിലുള്ള 16ക്ലാസ് മുറികളടങ്ങുന്ന കെട്ടിടം നിർമിച്ചു.ജില്ലാ പഞ്ചായത്ത് 25 ലക്ഷം രൂപ ചെലവിട്ട് ഓപ്പൺ ഓഡിറ്റോറിയവും നിർമിച്ചു. ഇ- ടോയ്‌ലറ്റ്,ശുദ്ധജല പദ്ധതി,ജൈവ വൈവിധ്യ,ഔഷധ ഉദ്യാനങ്ങൾ,വനശ്രീ ഓഡിറ്റോറിയം, ലൈബ്രറി തുടങ്ങിയവയുമുണ്ട്.]]
[[ജി.എച്ച്.എസ്.എസ്. കരുവാരക്കുണ്ട്/ചരിത്രം|ഹൈസ്‌കൂൾ വിഭാഗത്തിൽ 3080പേരും ഹയർ സെക്കൻഡറിയിൽ756പേരും അടക്കം 3836 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ തന്നെ വലിയ പൊതുവിദ്യാലയങ്ങളിലൊന്നാണിത്.രണ്ടു വിഭാഗങ്ങളിലുമായി 130 അധ്യാപക-അനധ്യാപക ജീവനക്കാരുമുണ്ട്.അക്കാദമിക- ഇതര മേഖലകളിലെല്ലാം സ്കൂൾ മികച്ചു നിൽക്കുന്നു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ജൂനിയർ റെഡ്ക്രോസ് യൂണിറ്റ്, സ്കൗട്ട് ആൻഡ് ഗൈഡ്സ്,ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്,വിദ്യാരംഗം സാഹിത്യ വേദി  തുടങ്ങിയവയും മറ്റു ക്ലബുകളും പ്രവർത്തിക്കുന്നു.സ്കൂൾ കലോത്സവങ്ങളിലും അറബിക് മേളകളിലും സംസ്ഥാന തലത്തിൽ നേട്ടങ്ങളുണ്ടായി.ഉപജില്ലാ അറബിക് കലോത്സവങ്ങളിൽ 16 തവണ തുടർച്ചയായി ചാമ്പ്യൻമാരാണ്.ശാസ്ത്രോൽസവം, കായിക മേള,ഗെയിംസ് ഇനങ്ങളിൽ മികച്ച പ്രകടനം നടത്തുന്നു.]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
445

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1293562" എന്ന താളിൽനിന്ന് ശേഖരിച്ചത്