"എസ്.റ്റി.എച്ച്.എസ് തുടങ്ങനാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 3: വരി 3:
== മാനേജ്‍മെന്റ് ==
== മാനേജ്‍മെന്റ് ==
രൂപതാദ്ധ്യക്ഷനും കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ മാനേജരുമായ മാർ.ജോസഫ് കല്ലറങ്ങാട്ട് പിതാവും സഹായമെത്രനായ മാർ.ജേക്കബ് മുരിക്കൻ പിതാവും വേണ്ട മാർഗ്ഗ നിർദ്ദേശവും പ്രോൽസാഹനവും നൽകി വരുന്നു.കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ സെക്രട്ടറിയായ പെരിയ ബഹുമാനപ്പെട്ട ബർക്കുമാൻസ് കുന്നുംപുറം അച്ചൻ സ്കൂളിന്റെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അധ്യാപനം മെച്ചപ്പെടുത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും ഉതകുന്ന ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ മുന്നോട്ടു വയ്ക്കുന്നു.

സ്കൂളിൽ അത്യാധുനിക സൗകര്യങ്ങേളാടുകൂടിയ ഒരു കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പതിനഞ്ജ് കമ്പ്യൂട്ടറുകളും എല്ലാ കമ്പ്യൂട്ടറുകൾക്കും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.
644

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1292893" എന്ന താളിൽനിന്ന് ശേഖരിച്ചത്