സി എം എസ് എച്ച് എസ് എസ് തൃശ്ശൂർ/ചരിത്രം (മൂലരൂപം കാണുക)
14:59, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ഉപതാളിൽ ടാഗ് ഉൾപ്പെടുത്തി) |
No edit summary |
||
വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | {{PHSSchoolFrame/Pages}}1883 ൽ ചർച്ച് മിഷൻ സൊസൈറ്റി എന്ന മിഷണറി സംഘടനയാൽ ആരംഭിച്ചതാണ് തൃശൂർ സി.എം.എസ് സ്ക്കൂൾ. തൃശുരിലെ തന്നെ ഏറ്റവും പഴക്കമുള്ള വിദ്യാലയം. സാമൂഹിക-മതപരമായ ഉച്ചനീചത്വങ്ങൾ നിലനിന്നിരുന്ന കാലഘട്ടങ്ങളിൽ ഏവർക്കും വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് മിഷനറിമാർ ഈ സ്ഥാപനം പടുത്തുയർത്തിയത്. സ്വാതന്ത്ര്യ ലബ്ധിക്കു ശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടു പോകുമ്പോൾ ഈ വിദ്യാലയങ്ങളും അതിനോടനുബന്ധിച്ച സ്വത്തെല്ലാം ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന സഭയെ ചുമതലപ്പെടുത്തി പോകുകയായിരുന്നു. ഇന്ന് ഈ സ്ഥാപനങ്ങളെല്ലാം നടത്തുന്നത്. ചർച്ച് ഓഫ് സൗത്ത് ഇന്ത്യ എന്ന ക്രിസ്ത്യൻ സഭാവിഭാഗമാണ്. |