ജി.എൽ.പി.എസ്. മങ്കട (മൂലരൂപം കാണുക)
14:57, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 67: | വരി 67: | ||
== ചരിത്രം == | == ചരിത്രം == | ||
ഈ വിദ്യാലയം | |||
ജി എൽ പി സ്കൂൾ മങ്കട | |||
മങ്കട സബ്ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ് മങ്കട ജി എൽ പി സ്കൂൾ .മങ്കട പഞ്ചായത്തിലെ മോഡൽ സ്കൂളായി മങ്കട ജി എൽ പി യെയാണ് തെരെഞ്ഞടുത്തിരിക്കുന്നത് . | |||
വള്ളുവനാട് രാജവംശത്തിന്റെ ഭരണതലസ്ഥാനമായിരുന്ന മങ്കട കോവിലകവും കിഴക്കേപ്പാട്ട് കുടുംബവും സർക്കാരിലേക്ക് സൗജന്യമായി നൽകിയ സ്ഥലത്താണ് ഈ വിദ്യാലയം 1907 ൽ സ്ഥാപിതമായത് .കോവിലക കുടുംബാംഗങ്ങൾക്ക് വിദ്യാഭ്യാസം നൽകുന്നതിന് ആരംഭിച്ച "ശാസ്ത്രികളുടെ മഠം" ആണ് | |||
പിൽക്കാലത്ത് മങ്കട എൽ പി സ്കൂളായത് .'മലബാർഗോഖലെ' എന്നറിയപ്പെട്ടിരുന്ന മങ്കട കോവിലകത്തെ ശ്രീ റാവു ബഹദൂർ എം. സി കൃഷ്ണവർമ രാജയുടെ | |||
നേതൃത്വത്തിൽ രൂപംകൊണ്ട മങ്കട എഡ്യൂക്കേഷണൽ ലീഗ് ആണ് ഇന്നത്തെ ഈ വിദ്യാലയത്തിന് തുടക്കമിട്ടത് .മലബാർ കലക്ടറായിരുന്ന ടോട്ടൻ ഹാം | |||
സായിപ്പിന്റെ പേരിലും ഈ സ്ഥാപനം മുന്കാലത്ത് അറിയപ്പെട്ടിരുന്നു.പ്രശസ്തയായ മിസ്സിസ്സ് ഹിൽ ആണ് ഈ സ്ഥാപനത്തിന്റെ ശിലാസ്ഥാപനകർമം | |||
നിർവ്വഹിച്ചത് . പിൽ്കാലത്ത് മലബാർ ഡിസ്ട്രിക്ട് ബോർഡ് ഈ വിദ്യാലയം ഏറ്റെടുക്കുകയും ബോർഡ് പ്രസിഡന്റ് ആയിരുന്ന ശ്രീ പി.ടി ഭാസ്കരപ്പണിക്കരുടെ | |||
ശ്രമഫലമായി 1957- ൽ ഈ സ്ഥാപനം ഹൈസ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു .1961- ൽ ഭരണ സൗകര്യാർത്ഥം എൽ പി വിഭാഗവും ,ഹൈസ്കൂൾ വീഭാഗവും | |||
വേർപിരിഞ്ഞു പ്രവർത്തിക്കാൻ തുടങ്ങുകയും ചെയ്തു .പ്രശസ്തരായ പല വ്യക്തികളും ഈസ്ഥാപനത്തിന്റെ ആദ്യകാല വിദ്യാർത്ഥികളായിരുന്നു .ശ്രീ മങ്കട രവിവർമ, | |||
മൺമറഞ്ഞുപോയ ശ്രീ ഹംസ തയ്യിൽ ,മഹാരാഷ്ട്രയിൽ ഡെപ്യൂട്ടി മേയറായിരുന്ന ശ്രീ ബാലചന്ദ്രൻ എന്നിവർ അവരിൽ പ്രമുഖരാണ് .1986 -ൽ എൽ പി സ്ക്കൂൾ | |||
പുതിയകെട്ടിടത്തിൽ പ്രാവർത്തിച്ചുതുടങ്ങി . | |||
" | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
[[പ്രമാണം:18618-entrance.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | [[പ്രമാണം:18618-entrance.jpeg|ഇടത്ത്|ലഘുചിത്രം|300x300ബിന്ദു]] | ||
വരി 79: | വരി 104: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] |