"സെന്റ്. ആൻസ് എച്ച്.എസ്സ്.എസ്സ്. കുര്യനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 82: വരി 82:
<br />
<br />
[https://www.youtube.com/watch?v=JE9FzXpwAXs&feature=youtu.be ലൂമിനോസാ-2020 യു പി വീഡിയോ] [https://www.youtube.com/watch?v=X8OGBe7MwC0&feature=youtu.be ലൂമിനോസാ-2020 എച്ച് എസ് വീഡിയോ]</font> <br />

[[പ്രമാണം:45054 Luminosa-2020.JPG|px=500|left|ലഘുചിത്രം|ലൂമിനോസാ ഡാൻസ് -2020]]

സെന്റ് ആൻസ് ഹയർസെക്കന്ററി സ്കൂളിന്റെ 38-ാമത് വാർഷികാഘോഷം (Luminosa-2020) ജനുവരി 2-ാം തിയതി വ്യാഴാഴ്ച്ച 6 pm ന് ചാവറ സ്കൂൾ അങ്കണത്തിൽവെച്ച് നടത്തപ്പെടുകയുണ്ടായി. റവ. ഫാ. സാബു കൂടപ്പാട്ട് CMI (Corporate Manager) യുടെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ റവ. ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കൽ (Chief Editor, Rashtra Deepika) മുഖ്യ അതിഥി ആയിരുന്നു. സ്കൂൾ  പ്രിൻസിപ്പൽ ഫാ. സാജൻ ജോസഫ് , മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ആൻസമ്മ സാബു, പ.റ്റി.എ. പ്രസിഡന്റ് ശ്രീ. സണ്ണി ജോൺ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ശ്രീമതി. മിനിതോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് യു.പി. വിഭാഗം, ഹൈസ്കൂൾ വിഭാഗം, ഹയർ സെക്കന്ററി വിഭാഗം കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. സ്കൂൾ ലീഡർ കുമാരി ഹരിപ്രിയ ആർ ന്റെ നന്ദിപ്രകാശനത്തോടെ സമ്മേളനം അവസാനിച്ചു.

966

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1290050" എന്ന താളിൽനിന്ന് ശേഖരിച്ചത്