"ജി.എഫ്.യു.പി.എസ്.അടുക്കത്തുവയൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 59: വരി 59:
}}
}}
== ചരിത്രം ==
== ചരിത്രം ==
           കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1930 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തിൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സർക്കാറിലേക്ക് തന്നതാണ്.  
           കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ നെല്ലിക്കുന്ന്, കസബ കടപ്പുറം പ്രദേശത്തെ വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 1930 മുതൽ പ്രവർത്തിച്ചുവരുന്ന സ്കൂളാണിത്. തുടക്കത്തിൽ ശ്രീ കുറുംബാ ഭഗവതി ക്ഷേത്രത്തിനടുത്ത് ഒരു വാടക കെട്ടിടത്തിലാണ് പ്രവർത്തിച്ചിരുന്നത്. 2009 - ലാണ് സ്വന്തമായി കെട്ടിടത്തിലേക്ക് സ്കൂൾ പ്രവർത്തനം മാറിയത്. ഇതിനാവശ്യമായ സ്ഥലം ശ്രീ കുറുംബാ ഭഗവതി ക്ഷേത്ര കമ്മിറ്റി നിരുപാധികം സർക്കാറിലേക്ക് തന്നതാണ്. കൂടുതൽ അറിയുക
         കാസറഗോഡ് മുനിസിപ്പാലിറ്റിയിലെ മുപ്പത്തിയാറാം വാർഡിലെ കസബ കടപ്പുറത്തെ 60 സെന്റ് സ്ഥലത്താണ് പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുളള ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നത്. 214 കുട്ടികളും 13 അധ്യപകരുമാണ് ഇവിടെയുളളത്. ബോധന മാധ്യമം മലയാളം ആണ്. ഇവിടെ പഠിക്കുന്ന മുഴുവൻ കുട്ടികളും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽ നിന്നും വരുന്നവരാണ്. കടലിലെ  മത്സ്യലഭ്യതയെ ആശ്രയിച്ചാണ് പ്രദേശത്തെ ഓരോ വീടും കഴിയുന്നത്. രക്ഷിതാക്കളുടെ സാമ്പത്തിക പിന്നോക്കാവസ്ഥ കുട്ടികളുടെ പഠനത്തെ ബാധിക്കാതിരിക്കാൻ നാട്ടുകാർ പരമാവധി ശ്രമിക്കുന്നുണ്ട്.

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
943

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289945" എന്ന താളിൽനിന്ന് ശേഖരിച്ചത്