കൂത്തുപറമ്പ് ഹൈസ്കൂൾ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:08, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(' {{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
== '''പാഠ്യേതര പ്രവര്ത്തനങ്ങള്''' == | |||
* '''സ്കൗട്ട് & ഗൈഡ്സ്.''' | |||
സാമൂഹിക സേവനരംഗത്ത് വിദ്യാര്ത്ഥികളെ സുസജ്ജരാക്കുന്നതിനും വ്യക്തിത്വ വികാസവും ആത്മ വിശ്വാസവും കര്മ്മോല്സുകതയും വളര്ത്തിയെടുക്കുന്നതിനും വേണ്ടി 1907-ല് ബേഡന് പവ്വല് പ്രഭു വിഭാവനം ചെയ്ത സ്കൗട്ട് & ഗൈഡ്സ് സ്ക്കൂളില് പ്രവര്ത്തിച്ച് വരുന്നു. കേരളത്തിലെ മികച്ച സ്കൗട്ട്സ് യൂനിറ്റാണ് കൂത്തുപറന്വ ഹൈസ്കൂളിലേത് എല്ലാ വര്ഷവും യൂനിറ് സ്കൗട്ട്സിനും ഗൈഡ്സിനും "രാജ്യ പുരസ്ക്കാര്","രാഷ്ട്രപതി പുരസ്ക്കാര്" എന്നിവ ലഭിക്കാറുണ്ട്. ഹൈസ്കൂളിനു് ആധുനിക സൗകര്യങ്ങളോടുകൂടിയ കമ്പ്യൂട്ടർ ലാബുണ്ട്. ഏകദേശം 50 കമ്പ്യൂട്ടറുകളുണ്ട്. . ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..ആധുനിക ഇന്ററാക്ടീവ് സ്മാർട്ട് ക്ലാസ്സ് മുറി കമ്പ്യൂട്ടർ ലാബിൽ സജ്ജീകരിച്ചിരിക്കുന്നു. | |||
* എൻ.സി.സി. | |||
* പരിസ്തിതി ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | |||
* '''ജെ.ആര്.സി.''' | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* [[കൂത്തുപറമ്പ് ഹൈസ്കൂൾ/നേർക്കാഴ്ച|നേർക്കാഴ്ച]] | |||
{{PHSSchoolFrame/Pages}} |