"അഴിയൂർ സെൻട്രൽ എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3,317 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
No edit summary
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
അഴിയൂർ പഞ്ചായത്തിലെ കുഞ്ഞിപ്പള്ളിയിൽനിന്നും റയിൽവെ ഗേറ്റ് കടന്ന് കോറോത്ത് റോഡുവഴി ഏകദേശം 750 മീറ്റർ ദൂരെയാണ് അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ സ്ഥിതിചെയ്യുന്നത്. ഈസ്കൂളിനടുത്ത് ഒരു അത്താണി സ്ഥിതിചെയ്യുന്നതിനാൽ
അത്താണിക്കൽ സ്കൂൾ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ വിദ്യാലയം കോറോത്ത് റോഡിന്റെ കിഴക്കും പടിഞ്ഞാറും
വശങ്ങളിലായാണ് ഇന്ന് സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽഅ ഞ്ചു വരെയുള്ള ക്ലാസുകളാണ് ഈ വിദ്യാലയത്തിൽ
നടന്നുവരുന്നത്. അഴിയൂരിലെ ഇതര വിദ്യാലയങ്ങളിൽ ഏറ്റവും പഴക്കമുള്ളവിദ്യാലയമെന്ന് കരുതാവുന്ന അത്താണിക്കൽ സ്കൂൾ എന്ന പേരിൽഅറിയപ്പെടുന്ന അഴിയൂർ സെൻട്രൽ എൽ.പി. സ്കൂൾ ഒരു അംഗീകൃതവിദ്യാലയമായി തീർന്നത് 1900  ാംആണ്ടിലാണ്. അതിനുമുമ്പുതന്നെഈ പ്രദേശത്തെ വിദ്യാഭ്യാസരംഗത്ത് മഹത്തായ സേവനമനുഷ്ഠിച്ചുഎന്ന ഒരു ചരിത്ര പശ്ചാത്തലം ഈ വിദ്യാലയത്തിനുണ്ട്


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
ആൺക്കുട്ടികൾക്കും പെൺക്കുട്ടികൾക്കും വെവ്വേറെ മൂത്രപ്പുരയും കക്കൂസും .ഉച്ചഭക്ഷണം പാകം ചെയ്യാനുള്ള വെപ്പുപുരയും.കുട്ടികൾക്ക് കളിക്കാനാവശ്യമായ വിശാലമായ കളിസ്ഥലവും ഉണ്ട്.കെട്ടിടത്തിൽ പ്രത്യേകം സജീകരിച്ചുകൊണ്ടുള്ള ലൈബ്രറി കൂടാതെ ഒരോക്ലാസിലുംവെവ്വേറെ വായനാമൂലയും പ്രവർത്തിച്ചു വരുന്നു. വൈദ്യുതീകരിച്ചതും നിലം ടൈൽ വിരിച്ചതുമായ 7ക്ലാസ്സ് മുറികൾ,
ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി തരം തിരിച്ച ശുചിമുറികൾ,കമ്പ്യൂട്ടറുകൾ സജ്ജികരിച്ച കമ്പ്യൂട്ടർ ലാബ്,
ശുദ്ധജലവിതരണ സംവിധാനം


==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
141

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1289840" എന്ന താളിൽനിന്ന് ശേഖരിച്ചത്