ജി.ടി.എച്ച്.എസ്സ്. പയ്യോളി/ചരിത്രം (മൂലരൂപം കാണുക)
13:50, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSchoolFrame/Pages}} | {{HSchoolFrame/Pages}}ഒരു താലൂക്കിൽ ഒരു ടെക്നിക്കൽ സ്കൂൾ എന്ന സർക്കാർ നയത്തിന്റെ ഭാഗമായി 1983ൽ കൊയിലാണ്ടി താലൂക്കിന് ലഭിച്ച സ്ഥാപനമാണ് പയ്യോളി ടെക്നിക്കൽ സ്കൂൾ . 1983 ജനുവരിയിലായിരുന്നു ഔദ്യോഗിക ഉത്ഘാടനം. പയ്യോളി ടൗണിൽ റെയിൽവേ സ്റ്റേഷനടുത്തുള്ള ശ്രീ. ഉമ്മർഹാജിയുടെ മൂന്ന് നിലയുള്ള വാടക കെട്ടിടത്തിലായിരുന്നു പ്രാരംഭത്തിൽ സ്കൂളിന്റെ പ്രവർത്തനം. അതിനോട് ചേർന്ന് കുട്ടികൾക്കുള്ള പരിശീലനത്തിനായി താൽക്കാലികമായി ഒരു വർക്ക് ഷോപ്പും ഉണ്ടാക്കി. |