സ്കൂൾ ഫോർ ദി ഡെഫ് നീർപാറ (മൂലരൂപം കാണുക)
13:05, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ചരിത്രം
വരി 81: | വരി 81: | ||
തലയോലപ്പറമ്പ് | തലയോലപ്പറമ്പ് | ||
സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.[[സ്കൂൾ ഫോർ ദി ഡെഫ് നീർപാറ/ചരിത്രം|read more]] | സമൂഹത്തിന്റെ മുഖ്യധാരയിൽ നിന്നകറ്റപ്പെട്ടവരും അവഗണിക്കപ്പെട്ടവരുമായ ജനവിഭാഗത്തെ സമുദ്ധരിക്കുന്നതിനായി വെരി.റവ. മോൺ. ജോസഫ് കണ്ടത്തിൽ കോട്ടയം - എറണാകുളം ജില്ലയുടെ അതിർവരമ്പുകളിലെ മൊട്ടകുന്നുകൾക്കുമീതെ ഉയർത്തിക്കൊണ്ടുവന്ന ഒരു മണിസൗധമാണ് നീർപ്പാറ ബധിരവിദ്യാലയം. അന്ധ-ബധിരവിദ്യാലയമെന്നപൂർവ്വനാമത്തിൽ പ്രശസ്തിയുടെ വെന്നിക്കൊടിപാറിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1966 മെയ് 22 – നായിരുന്നു. ആ വടവൃക്ഷം പടർന്നുപന്തലിച്ചിന്ന് HSS FOR THE DEAF എന്ന നവ നാമധേയത്തിൽ തലയുയർത്തി നിൽക്കുന്നു.[[സ്കൂൾ ഫോർ ദി ഡെഫ് നീർപാറ/ചരിത്രം|read more]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |