"എ.എൽ.പി.എസ് തൊടികപ്പുലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

139 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  14 ജനുവരി 2022
ചരിത്രം ഉപതാൾ സൃഷ്ടിച്ചു
(introduction changed)
(ചരിത്രം ഉപതാൾ സൃഷ്ടിച്ചു)
വരി 61: വരി 61:
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
കിഴക്കൻ ഏറനാടിലെ ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.   
== ചരിത്രം ==
== ചരിത്രം ==
1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. ഒന്നുമുതൽ നാലുവരെയാണ് ക്ലാസുകൾ ഉള്ളത്. ആകെ 95 കുട്ടികൾ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകർ ഉൾപ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.  
1939ലാണ് എ.എൽ.പി.സ്കൂൾ തൊടികപ്പുലം സ്ഥാപിതമായത്. ഇതൊരു പ്രൈവറ്റ് എയിഡഡ് സ്ഥാപനമാണ്‌. പോരൂർ പഞ്ചായത്തിൽ തൊടികപ്പുലം എന്ന ഉൾപ്രദേശത്ത് നിലമ്പൂർ ഷൊർണൂർ റെയിൽ പാതയ്ക്ക് സമീപത്തായാണ് സ്കൂൾ സ്ഥിതിചെയ്യുന്നത്.  
 
[[എ.എൽ.പി.എസ് തൊടികപ്പുലം/ചരിത്രം|കൂടുതൽ വായിക്കുക]]
 
ഒന്നുമുതൽ നാലുവരെയാണ് ക്ലാസുകൾ ഉള്ളത്. ആകെ 95 കുട്ടികൾ ഇവിടെ പഠിക്കുന്നു. അറബി അധ്യാപകർ ഉൾപ്പടെ 5അധ്യാപകരാണ് ഇവിടെ ഉള്ളത്.  
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
സ്കൂളിൽ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന രീതിയിൽ ലൈബ്രറി സൗകര്യം ഉണ്ട്.  
സ്കൂളിൽ കുടിവെള്ള സൌകര്യവും ആവശ്യത്തിന് മൂത്രപ്പുരകളുമുണ്ട്. കുട്ടികൾക്ക് പഠനത്തിന് സഹായകമാകുന്ന രീതിയിൽ ലൈബ്രറി സൗകര്യം ഉണ്ട്.  
82

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1286254" എന്ന താളിൽനിന്ന് ശേഖരിച്ചത്