ജി.എച്ച്.എസ്.എസ്. വാണിയമ്പലം (മൂലരൂപം കാണുക)
11:40, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 14 ജനുവരി 2022→ഭൗതികസൗകര്യങ്ങൾ
No edit summary |
(ചെ.) (→ഭൗതികസൗകര്യങ്ങൾ) |
||
വരി 70: | വരി 70: | ||
== ചരിത്രം == | == ചരിത്രം == | ||
വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം .പ്രസിദ്ധമായ വാണിയമ്പലം പാറ ,പുരാതനമായ അമ്പലം ,ചരിത്രമുറങ്ങുന്ന വാണിയമ്പലം വലിയ ജുമാ മസ്ജിദ് ,ക്രിസ്തിയ ദേവാലയം, പൈതൃക പാതയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ ഈ പ്രദേശത്തിന്റെ ഖ്യാതി വർധിപ്പിക്കുന്നു. | വണ്ടൂർ ഗ്രാമപഞ്ചായത്തിലെ വാണിയമ്പലം എന്ന ഗ്രാമത്തിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മതസൗഹാർദ്ദത്തിനും മാനവ ഐക്യത്തിനും കേളികേട്ട വാണിയമ്പലം ചരിത്രപരവും ഐതിഹ്യപരവുമായി പെരുമയേറുന്ന നാടാണ്.അമ്പലത്തിലെ ദേവി പ്രതിഷ്ടയുമായി ബന്ധപ്പെട്ടാണ് വാണിയമ്പലം എന്ന നാമമുത്ഭവിച്ചിരിക്കുന്നത് എന്ന് പറയപ്പെടുന്നു. ശ്രീ ബാണാപുരം ത്രിപുര സുന്ദരി ദേവി ക്ഷേത്രത്തിലെ പ്രതിഷ്ട വാണി ദേവിയുടെ രൂപം ആയതിനാൽ ഈ പ്രദേശം വാണിയമ്പലം എന്ന പേരിൽ അറിയപ്പെടുന്നു.പ്രസിദ്ധമായ ബാണാസുര യുദ്ധത്തിൽ ബാണാസുരൻ വധിക്കപ്പെട്ടത് വാണിയമ്പലം പാറയിൽ വച്ചാണെന്നാണ് ഐതിഹ്യം | ||
[[ജി.എച്ച്.എസ്.എസ്. വാണിയമ്പലം/ചരിത്രം|കൂടുതൽ വായിക്കുക]] | |||
.പ്രസിദ്ധമായ വാണിയമ്പലം പാറ ,പുരാതനമായ അമ്പലം ,ചരിത്രമുറങ്ങുന്ന വാണിയമ്പലം വലിയ ജുമാ മസ്ജിദ് ,ക്രിസ്തിയ ദേവാലയം, പൈതൃക പാതയിലെ വാണിയമ്പലം റെയിൽവേ സ്റ്റേഷൻ തുടങ്ങിയവ ഈ പ്രദേശത്തിന്റെ ഖ്യാതി വർധിപ്പിക്കുന്നു. | |||
'''വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ''' തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.1957 ൽ യു പി ആക്കി ഉയർത്തിയ ഈ വിദ്യാലയം 1980 വരെ മേലേ സ്കൂൾ ,താഴെ സ്കൂൾ എന്നിങ്ങനെ രണ്ടായിട്ടാണ് സ്ഥിതിചെയ്തിരുന്നത്.1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഇത് ഉയർത്തപ്പെട്ടു.ഇതിനു ആവശ്യമായ സാഹചര്യങ്ങളെല്ലാം ഒരുക്കി തന്നത് രക്ഷിതാക്കൾ,നാട്ടുകാർ,പൂർവ വിദ്യാർഥികൾ,ക്ലബ്ബുകൾ മുതലായവയായിരുന്നു .ഹൈസ്കൂൾ ,യൂ പി വിഭാഗങ്ങൾ വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപമുള്ള പഴയ മേലേ സ്കൂളിലും ,ഹയർ സെക്കന്ററി വിഭാഗം അങ്ങാടിയിൽ ഗ്രൗണ്ടിന് സമീപത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 1982 ൽ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങി. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004ൽ തുടങ്ങിയ HSS ൽ Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്. | '''വാണിയമ്പലം ഗവർമെന്റ് ഹയർ സെക്കന്ററി സ്കൂൾ''' തുടക്കത്തിൽ ഒരു ലോവർ പ്രൈമറി സ്കൂളായി 1929 ൽ തുടങ്ങി. 1957 ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തി.1957 ൽ യു പി ആക്കി ഉയർത്തിയ ഈ വിദ്യാലയം 1980 വരെ മേലേ സ്കൂൾ ,താഴെ സ്കൂൾ എന്നിങ്ങനെ രണ്ടായിട്ടാണ് സ്ഥിതിചെയ്തിരുന്നത്.1980 ൽ ഹൈസ്കൂളായും 2004ൽ ഹയർ സെക്കന്ററിയായും ഇത് ഉയർത്തപ്പെട്ടു.ഇതിനു ആവശ്യമായ സാഹചര്യങ്ങളെല്ലാം ഒരുക്കി തന്നത് രക്ഷിതാക്കൾ,നാട്ടുകാർ,പൂർവ വിദ്യാർഥികൾ,ക്ലബ്ബുകൾ മുതലായവയായിരുന്നു .ഹൈസ്കൂൾ ,യൂ പി വിഭാഗങ്ങൾ വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപമുള്ള പഴയ മേലേ സ്കൂളിലും ,ഹയർ സെക്കന്ററി വിഭാഗം അങ്ങാടിയിൽ ഗ്രൗണ്ടിന് സമീപത്തുമായിട്ടാണ് സ്ഥിതി ചെയ്യുന്നത്. 1982 ൽ S S L C പ്രാഥമിക ബാച്ച് പുറത്തിറങ്ങി. ഈ സ്കൂളിൽ 5,6,7,8,9,10 ക്ളാസുകളിലായി 45 ഡിവിഷനുകളുണ്ട്. 2004ൽ തുടങ്ങിയ HSS ൽ Humanities,Commerce,Science എന്നീ വിഭാഗങ്ങളിലായി ഓരോ ബാച്ചുകൾ ഉണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85 ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം | ഹൈസ്കൂൾ ,ഹയർ സെക്കണ്ടറി വെവ്വേറെ വിഭാഗങ്ങളായി പ്രവർത്തിക്കുന്നു.അഞ്ചാം ക്ലാസ് മുതൽ ഹയർ സെക്കന്ററി വരെ രണ്ടായിരത്തോളം കുട്ടികൾ പഠിക്കുന്ന ഈ സ്ഥാപനത്തിൽ 85 ഓളം അധ്യാപകരും 7 ഓഫീസ് സ്റ്റാഫുമുണ്ട്. 5 മുതൽ 10 വരെയുള്ള വിഭാഗത്തിൽ ഏകദേശം 45 ക്ലാസ് റൂമുകളും ഹയർ സെക്കന്ററി വിഭാഗത്തിൽ പതിനഞ്ചോളം ക്ലാസ്റൂമുകളുമുണ്ട് .ഹൈസ്കൂൾ വിഭാഗത്തിൽ 2 ഐ ടി ലാബുകളിലായി 25 കംപ്യൂട്ടറുകളുണ്ട് .സുസജ്ജമായ ഒരു സയൻസ് ലാബും ഏകദേശം 5000 നു മുകളിൽ പുസ്‌തക ശേഖരമുള്ള ഒരു ലൈബ്രറിയും സ്കൂളിലുണ്ട്.8 ,9 ,10 പ്രവർത്തിക്കുന്ന എല്ലാ റൂമുകളും ഹൈടെക് ക്ലാസ്റൂമുകളായി സജ്ജീകരിച്ചിരിക്കുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |