"സേക്രഡ്ഹാർട്ട് എച്ച് .എസ്. അങ്ങാടികടവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 66: വരി 66:
'''
'''


അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. .ഫാദർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് മുണ്ടമറ്റം ആണ് .പ്രധാന അദ്ധ്യാപകൻ ശ്രി. സെബാസ്റ്റ്യൻ പി.റ്റി.  
അയ്യൻകുന്ന് മലയോരമേഖലയിൽ തലയുയർത്തിനിൽക്കുന്ന ആദ്യകാലവിദ്യാലയമാണ് അങ്ങാടിക്കടവ് സേക്രഡ് ഹാർട്ട് ഹൈസ്കൂൾ .01/06/1979ൽ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. ജോർജ് തെക്കുംചേരിആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .കെ.എൽ.ജോർജ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ.  ആദ്യ മാനേജരായ ഫാ.ജോർജ്ജ് തെക്കുംചേരിയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. 2010 മുതൽ 100% വിജയം പുലർത്തുന്നു. തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജുമെന്റിന്റെ കീഴിലാണ് ഈ സ്കൂൾ നിലകൊള്ളുന്നത് . ഈ മാനേജുമെന്റിന്റെ കീഴിൽ 7 ഹയർ സെക്കണ്ടറി​​​​ സ്കൂൾ ,17 ഹൈസ്കൂൾ , 30 യൂ. പി. സ്കൂൾ , 23 എൽ.പി. സ്കൂൾ ഇവ പ്രവർത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രൺ, റൈറ്റ്. റവ. മാർ.Dr.ജോ൪ജ് ഞരളക്കാട്ട്, റവ. .ഫാദർ. മാത്യു ശാസ്ത്രംപടവിൽ  കോ൪പ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ റവ. .ഫാദർ. തോമസ് ആമക്കാട്ട്  ആണ് .പ്രധാന അദ്ധ്യാപകൻ റവ.ഫാ. കുര്യാക്കോസ് എ  വി .  
'''
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''
'''
വരി 76: വരി 76:
'''
'''


തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ ജെയിംസ് ചെല്ലങ്കോട്ടാണ്. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്.
തലശ്ശേരി അതിരൂപതയുടെ കോർപ്പറേറ്റ് ഏജൻസിയാണ് ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ്. ഈ മാനേജ്മെന്റിന്റെ കീഴിൽ 7 ഹയർ സെക്കന്ററി സ്കൂളും, 17 ഹൈസ്കൂളും, 30 യു.പി സ്കൂളും ,23 എൽ.പി സ്കൂളും, പ്രവർത്തിക്കുന്നുണ്ട്. ഇപ്പോഴത്തെ കോർപ്പറേറ്റ് മാനേജർ ഫാദർ മാത്യു ശാസ്ത്രംപടവിലാണ് . ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മാസ്റ്റർ ശ്രീ.സെബാസ്റ്റ്യൻ പി.റ്റി യും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ ശ്രീ.എൻ.ഡി സണ്ണിയുമാണ്.
'''
 
== മുൻ മാനേജർമാർ ==
== മുൻ മാനേജർമാർ ==
'''
'''
വരി 85: വരി 85:
==[[പാഠ്യേതര പ്രവർത്തനങ്ങൾ]] ==
==[[പാഠ്യേതര പ്രവർത്തനങ്ങൾ]] ==
'''
'''
* സ്കൗട്ട് & ഗൈഡ്സ്.
* ലിറ്റിൽ കൈറ്റ്
* സ്കൗട്ട് & ഗൈഡ്സ്.
*  ബാന്റ് ട്രൂപ്പ്
*  ബാന്റ് ട്രൂപ്പ്
*  റെഡ് ക്രോസ്
*  റെഡ് ക്രോസ്
വരി 104: വരി 105:
*ശ്രീ.സണ്ണി ജോസഫ്(2008-2009)
*ശ്രീ.സണ്ണി ജോസഫ്(2008-2009)
*ശ്രീ.ജോർജ് തോമസ്(2009-2011)
*ശ്രീ.ജോർജ് തോമസ്(2009-2011)
*ശ്രീ.സെബാസ്റ്റ്യൻ പി.റ്റി




വരി 120: വരി 122:
*റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം
*റീന ജോസഫ്-നാഷണൽ അത്ലറ്റിക്സിൽ ട്രിപ്പിൾ ജംപ് ഒന്നാം സ്ഥാനം
==വഴികാട്ടി==
==വഴികാട്ടി==
* തലശ്ശേരി - ഇരിട്ടി -എടൂര‍ -അങ്ങാടിക്കടവ്    
* തലശ്ശേരി - ഇരിട്ടി -എടൂർ -അങ്ങാടിക്കടവ്
* തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ്     
* തലശ്ശേരി - ഇരിട്ടി -വള്ളിത്തോട് -അങ്ങാടിക്കടവ്     
{{#multimaps: 12.03387,75.74831 | zoom=13 }}
{{#multimaps: 12.03387,75.74831 | zoom=13 }}
18

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285525" എന്ന താളിൽനിന്ന് ശേഖരിച്ചത്