"ഗാർഡിയൻ ഏഞ്ചൽസ് യു. പി. എസ്. മഞ്ഞുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}  
}}  
100വർഷത്തിനു മുകളിൽ മികച്ച പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അധ്യാപന മികവിന്റെ പ്രതീകമായ ആലുവ ഉപജില്ലയിലെ ഗാർഡിയൻ എയ്ഞ്ചൽ സ് യു പി സ്കൂൾ .എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 278ആൺ കുട്ടികളും 202 പെൺ കുട്ടികളുംഅദ്ധ്യയനം  നടത്തിവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന അക്ഷര മുത്തശ്ശി .....
100വർഷത്തിനു മുകളിൽ മികച്ച പാരമ്പര്യം ഇന്നും കാത്തുസൂക്ഷിക്കുന്ന അധ്യാപന മികവിന്റെ പ്രതീകമായ ആലുവ ഉപജില്ലയിലെ ഗാർഡിയൻ എയ്ഞ്ചൽസ് യു പി സ്കൂൾ .എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ  ആലുവ ഉപജില്ലയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് ഗാർഡിയൻ ഏഞ്ചൽസ് യുപിസ്കൂൾ.1 മുതൽ 7 വരെ ക്ലാസുകളിലായി 278ആൺ കുട്ടികളും 202 പെൺ കുട്ടികളുംഅദ്ധ്യയനം  നടത്തിവരുന്നു.പാഠ്യപാഠ്യേതര പ്രവർത്തനങ്ങൾക്ക് ഒരു പോലെ പ്രാധാന്യം നൽകി ഭാവി തലമുറയെ വാർത്തെടുക്കുന്നതിൽ എന്നും ഒരുപടി മുന്നിൽ നിൽക്കുന്ന അക്ഷര മുത്തശ്ശി .....
== ചരിത്രം ==
== ചരിത്രം ==
മഞ്ഞുമ്മൽ കർമ്മലീത്ത സഭപ്രാഥമിക വിദ്യാഭ്യാസത്തിന് ആദ്യമായി അടിത്തറയിടുന്നത് 1916 ൽ മഞ്ഞുമ്മല്ലിൽ യു പി സ്ക്കൂൾ സ്ഥാപിച്ചു കൊണ്ടാണ്. മഞ്ഞുമ്മൽ ആശ്രമ പ്രിയോർ ആയിരുന്ന ഫാദർ മൈക്കിൾ ഓഫ് ഹോളി ഫാമിലി ആണ്. തുടക്കത്തിൽ ഹോളിഫാമിലി ലോവർ പ്രൈമറി സ്ക്കൂൾ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. പിന്നീട് 1953 ൽ ഗാർഡിയൻ എയ്ഞ്ചൽസ്മിഡിൽ സ്ക്കൂൾ എന്ന പേര്സ്വീകരിച്ചു.1951 ൽ അപ്പർ പ്രൈമറി സ്ക്കൂൾ ആയി ഉയർത്തി . ഡേവിഡ്റോഡ്രിക്സ് ആയിരുന്നു പ്രധാനാദ്ധ്യാപകൻ. 1952-71 വരെ ഹെഡ്മാസ്റ്റർ ആയിരുന്ന ഫാദർ തീയോഫിന്റെ പ്രവർത്തന കാലഘട്ടം മഞ്ഞുമ്മൽ നിവാസികൾക്ക് ഇന്നും ദീപ്തസ്മരണയാണ് . തീയോഫിനച്ചനു ശേഷം സി. മേരിജയിംസ് മാത്യു , E.T ജോർജ്ജ് , E.Tആന്റണി , K.O കൊച്ചുത്രസ്യ, P.O എൽസി , N. P മേരി , K .V ഫിലോമിന , മേരി ഗൊരേറ്റി J , എസ്തർസുഗുണ , ഡെൽമഫ്രാൻസിസ് , ഫെലിസിറ്റ A.J എന്നിവർ ഈ വിദ്യാലയത്തിൽ പ്രധാനാധദ്യാപകരായി സേവനം അനുഷ്ഠിച്ചു.• 1935  വരെ ഇവിടെ മൂന്നാംക്ലാസ്വരെനിലവിലുണ്ടായിരുന്നുള്ളു . പിന്നീട്4-)o ക്ലാസ്അ  നുവദിച്ചുകിട്ടി.പി.വി.മാർഗരറ്റായിരുന്നു അന്നത്തെ പ്രധാനാദ്ധ്യാപിക.

വരി 78: വരി 78:
 അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ
 അടുക്കള, കൈ കഴുകാനുള്ള സൗകര്യംഎന്നിവ
 കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ്  കണക്ഷൻ
 കമ്പ്യൂട്ടർലാബ് ,ഇൻറർനെറ്റ്  കണക്ഷൻ
സ്മാർട്ട്ക്ലാസ്പരിഗണനയിൽ
സ്മാർട്ട്ക്ലാസ്.കൂടുതൽ വായിക്കുക

==പാഠ്യേതര പ്രവർത്തനങ്ങൾ==
==പാഠ്യേതര പ്രവർത്തനങ്ങൾ==
വരി 90: വരി 90:
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|കൂടുതൽ വായിക്കുക]]

== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 100: വരി 101:
• നേട്ടങ്ങൾ
• നേട്ടങ്ങൾ

ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ്  എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും  ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും  കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും  'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക ,  അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .
ആലുവ സബ്ജില്ലയിലെ അറിയപ്പെടുന്ന വിദ്യാലയം . സബ് ജില്ലാ തല മത്സരങ്ങളിൽ പങ്കെടുത്ത്നി രവധി തവണ സമ്മാനങ്ങൾ നേടിയിട്ടുണ്ട് . സബ്ജി ല്ലാ തല കലോത്സവങ്ങളിൽ നൃത്തം, ലളിതഗാനം, പ്രസംഗം ( മലയാളം, ഇംഗ്ലിഷ് ) പദ്യോച്ചാരണം, പെയിറ്റിംഗ്  എന്നിവയിൽ സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.കായിക മത്സരങ്ങളിൽ മികച്ചസ്ഥാന വും ശാസ്ത്രമേളകളിൽ നിരവധി തവണ ഓവറോൾ ചാമ്പ്യൻഷിപ്പും  ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്ര മത്സരങ്ങളിൽ ഓവറോളും പ്രവൃത്തി പരിചയമത്സരങ്ങളിൽ വിജയങ്ങളും  കൈവരിച്ചിട്ടുണ്ട് . ആലുവ സബ്ജില്ലയിലെ മികച്ച വിദ്യാല യം അവാർഡും  'ഉണർവ് 'അക്ഷയപദ്ധതിയുടെ മികച്ച വിദ്ധ്യാലയം, പ്രധാനാദ്ധ്യാ പിക ,  അദ്ധ്യാപിക, കോ-ഓഡിനേറ്റർ എ ന്നീ അവാർഡുകളും ഇന വിദ്യാലയത്തിനുസ്വന്തം .കൂടുതൽ വായിക്കുക

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 115: വരി 116:
 സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി  കോളേജ്)
 സോ.ജെയ്സൺമുളവരിക്കൽ( പ്രോഫസർരാജഗിരി  കോളേജ്)
 ജോഷി ദേശിയ  അവാർഡ്  നേടിയ  ഫോട്ടോഗ്രാഫർ
 ജോഷി ദേശിയ  അവാർഡ്  നേടിയ  ഫോട്ടോഗ്രാഫർ
 കൂടാതെ നിരവധിഡോക്ടർമാർ ,  അഡ്വേക്കേറ്റ് സ്, സന്യാസി  സന്യാസിനി മാർ , ഗായകർ,  എഴുത്തുകാർ , രാഷ്ട്രീയ  നേതാക്കൾ,പത്ര പ്രവർത്തകർ .  
 കൂടാതെ നിരവധിഡോക്ടർമാർ ,  അഡ്വേക്കേറ്റ് സ്, സന്യാസി  സന്യാസിനി മാർ , ഗായകർ,  എഴുത്തുകാർ , രാഷ്ട്രീയ  നേതാക്കൾ,പത്ര പ്രവർത്തകർ .കൂടുതൽ വായിക്കുക

#
#
21

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285259" എന്ന താളിൽനിന്ന് ശേഖരിച്ചത്