"പി.ആർ ഡബ്ള്യൂ. എച്ച്.എസ്.എസ് കാട്ടാക്കട/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
(ചെ.)No edit summary
വരി 3: വരി 3:
                           സ്കൂൾസ്ഥാപിതമായതിനുശേഷം സ്കൂളിലെ അദ്ധ്യാപകനും മാനേജർകുടുംബാംഗവുമായിരുന്ന ശ്രീ.ബോറസ് വില്യത്തിന്റെ നേതൃത്വത്തിൽ വിദ്യാർഥികളുമായി അരുവിക്കര ഡാമിലേക്ക് ഒരു വിനോദയാത്ര പോയി.തദവസരത്തിൽഒരു കുട്ടി ഡാംറിസർവോയറിലേക്കു വീണു.നീന്തൽ‍ വശമുണ്ടായിരുന്ന ബോറസ് വില്യം  ഡാമിൽ ചാടി കുട്ടിയെ രക്ഷിച്ചു. എന്നാൽ‍ ഡാമിൽ നിന്ന് കരകയറുവാൻകഴിയാതെ അദ്ദേഹം മരിച്ചു. രക്ഷപ്പെട്ടയാളാണ് കാട്ടാക്കടക്കു സമീപമുളള ശ്രീ.വേലപ്പൻപിളള .

[[പ്രമാണം:അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ .png|ലഘുചിത്രം|അകാലത്തിൽ പൊലിഞ്ഞു പോയ നമ്മുടെ ഗോപൻ സാർ ]]

[[പ്രമാണം:ഞങ്ങളുടെ സ്കൂൾ സ്ഥാപകൻ .png|ലഘുചിത്രം|ഞങ്ങളുടെ സ്കൂൾ സ്ഥാപകൻ ]]
ആദ്യ പ്രഥമാധ്യാപകൻശ്രീ.ജോസഫ് ആയിരുന്നു.ആദ്യ വിദ്യാർഥി ശ്രീ.വേലായുധൻ‍‍‍ ആയിരുന്നു. 1929-ൽ പ്രി‌പ്പറേറ്ററി ക്ലാസ് ആരംഭിച്ചു. ആദ്യകാലത്ത്പത്താം ക്ലാസ് പരീക്ഷ കാഞ്ഞിരംകുളം സ്കൂളിലും മറ്റുമാണ് എഴുതേണ്ടിയിരുന്നത്. 1952-ൽഈ സ്കൂളിൽആദ്യമായി പത്താം ക്ലാസ് പരീക്ഷ നടന്നു. മുൻ എം.പി ശ്രീ.എ ചാറൽസ് ഈ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥിയാണ്. കാട്ടാക്കട ഇംഗ്ലീഷ് സ്കൂൾ അപ്ഗ്രേഡ് ചെയ്തതോടെ ഇത് എച്ച്.എസ് കാട്ടാക്കട എന്നറിയപ്പെട്ടു. 2003-ൽഹയർസെക്കന്ററി കോഴ്സ് അനുവദിച്ചതോടെ പി.ആർവില്യം ഹയർസെക്കന്ററി സ്കൂൾ പുനർനാമകരണം ചെയ്തു. ആകെയുളള ആയിരത്തി ഒരുന്നൂറ്റി ഇരുപത്തി നാല് വിദ്യാർഥികളിൽ അ‍ഞ്ഞൂറ്റി എൺപത്തി ഒൻപത് ആൺകുട്ടികളും അ‍ഞ്ഞൂറ്റി മുപ്പത്തി അഞ്ച് പെൺകുട്ടികളും ഉണ്ട്. ആകെ അധ്യാപകർ നാൽപ്പത്തിരണ്ടും .ഹൈസ്കൂളിലെ പ്രഥമാധ്യാപിക എസ്. ഗിൽഡയാണ്. ഹയർസെക്കന്ററി പ്രിൻസിപ്പിൽഡി. സ്ററാൻലോ ജോൺ.2018 മാർച്ചിൽ എസ് എസ് എൽ സി പരീക്ഷ എഴുതിയ 220 കുട്ടികളിൽ ഇരുപത് പേർക്ക് ഫുൾ എ+ ഗ്രേഡും, 20 പേർക്ക് ഒൻപത് എ+ ഗ്രേ‍ഡും കിട്ടി. വിജയശതമാനം 99.5 ആയിരുന്നു.മുൻ വർഷങ്ങളിലും 98% ത്തിൽ അധികം എസ് എസ് എൽ സിയ്ക്ക് വിജയം നിലനിർത്തിപോരുന്നു.

3,245

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283900" എന്ന താളിൽനിന്ന് ശേഖരിച്ചത്