"സെന്റ് ഇഫ്രേംസ് എച്ച്.എസ്. ചിറക്കടവ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 22: വരി 22:


== '''ഐടി ക്ലബ്ബ്''' ==
== '''ഐടി ക്ലബ്ബ്''' ==
നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ മേഖല ഗവൺമെൻറ് സഹായത്തോടെ പൂർണ്ണമായും [[:പ്രമാണം:32020 ht01.jpg|ഹൈടെക്]] ആക്കിയിരിക്കുകയാണ്. എല്ലാ ക്ലാസ് മുറികളും ഹൈ-ടെക്ക് ക്ലാസ് മുറികളായി ഉയർന്നിരിക്കുന്നു. ഇതിൻറെ സുഗമമായ പ്രവർത്തനത്തിന് ഐ ടി ക്ലബ്ബ് അംഗങ്ങളുടെ സേവനം സ്തുത്യർഹമാണ് . പല വർഷങ്ങളിലായി ഗവൺമെൻറ് 12 ലക്ഷംരൂപയുടെ ഹൈടെക് ഉപകരണങ്ങൾനമ്മുടെ സ്കൂളിന് നൽകി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങൾക്കും അതിനു വേണ്ട സാഹചര്യങ്ങളും കേരള സർക്കാർ നമുക്ക് നൽകുന്നു. [[ചിത്രശാല സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]
നമ്മുടെ സംസ്ഥാന വിദ്യാഭ്യാസ മേഖല ഗവൺമെൻറ് സഹായത്തോടെ പൂർണ്ണമായും ഹൈടെക് ആക്കിയിരിക്കുകയാണ്. എല്ലാ ക്ലാസ് മുറികളും [[:പ്രമാണം:32020 ht01.jpg|ഹൈ-ടെക്ക് ക്ലാസ്സ്മുറികളായി]] ഉയർന്നിരിക്കുന്നു. ഇതിൻറെ സുഗമമായ പ്രവർത്തനത്തിന് ഐ ടി ക്ലബ്ബ് അംഗങ്ങളുടെ സേവനം സ്തുത്യർഹമാണ് . പല വർഷങ്ങളിലായി ഗവൺമെൻറ് 12 ലക്ഷംരൂപയുടെ ഹൈടെക് ഉപകരണങ്ങൾനമ്മുടെ സ്കൂളിന് നൽകി. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട എല്ലാത്തരം പ്രവർത്തനങ്ങൾക്കും അതിനു വേണ്ട സാഹചര്യങ്ങളും കേരള സർക്കാർ നമുക്ക് നൽകുന്നു. [[ചിത്രശാല സെന്റ് ഇഫ്രേംസ് ഹൈസ്കൂൾ|ചിത്രങ്ങൾ കാണുവാൻ ക്ലിക്ക് ചെയ്യുക]]


== '''റെഡ് ക്രോസ്''' ==
== '''റെഡ് ക്രോസ്''' ==
523

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1283559" എന്ന താളിൽനിന്ന് ശേഖരിച്ചത്