എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി (മൂലരൂപം കാണുക)
21:18, 24 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഫെബ്രുവരി→പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
SNUPS44249 (സംവാദം | സംഭാവനകൾ) (ചെ.)No edit summary |
SNUPS44249 (സംവാദം | സംഭാവനകൾ) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl| S. N U. P. S. Kattachalkuzhi}} | {{prettyurl| S. N U. P. S. Kattachalkuzhi}} | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപ ജില്ലയിലെ ഒരു എയിഡഡ് സ്കൂളാണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ. കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമുള്ളതാണ് ശ്രീനാരായണ അപ്പർ പ്രൈമറി സ്കൂൾ. വെങ്ങാനൂർ പഞ്ചായത്തിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1951-ൽ എൽ.പി. സ്കൂൾ ആയി തുടക്കം കുറിച്ചു. 1957-1958 - ൽ അപ്പർ പ്രൈമറി സ്കൂളായി അപ് ഗ്രേഡ് ചെയ്തു.. -- | |||
{{Infobox School | |||
|സ്ഥലപ്പേര്=കട്ടച്ചൽക്കുഴി | |||
|വിദ്യാഭ്യാസ ജില്ല= നെയ്യാറ്റിൻകര | |||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്=44249 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി= | |||
|യുഡൈസ് കോഡ്= 32140200405 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1951 | |||
|സ്കൂൾ വിലാസം= എസ്.എൻ.യു.പി.എസ്.കട്ടച്ചൽകുഴി. | |||
|പോസ്റ്റോഫീസ്=കട്ടച്ചൽക്കുഴി | |||
|പിൻ കോഡ്=695501 | |||
|സ്കൂൾ ഫോൺ=9847323872 | |||
|സ്കൂൾ ഇമെയിൽ= kattachalkuzhisnups@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=ബാലരാമപുരം | |||
|ബി.ആർ.സി=ബാലരാമപുരം | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =വെങ്ങാനൂർ | |||
|വാർഡ്=കട്ടച്ചൽക്കുഴി | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം=കോവളം | |||
|താലൂക്ക്=നെയ്യാറ്റിൻകര | |||
|ബ്ലോക്ക് പഞ്ചായത്ത്=അതിയന്നൂർ | |||
|ഭരണവിഭാഗം=എയിഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=പ്രൈമറി | |||
|പഠന വിഭാഗങ്ങൾ2=അപ്പർ പ്രൈമറി | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 7 വരെ | |||
|മാദ്ധ്യമം=മലയാളം ,ഇംഗ്ലീഷ് മീഡിീയം | |||
|ആൺകുട്ടികളുടെ എണ്ണം 1-10 =30 | |||
|പെൺകുട്ടികളുടെ എണ്ണം 1-10 =23 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10 =53 | |||
|അദ്ധ്യാപകരുടെ എണ്ണം= 8 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപകൻ=പ്രദീപ് പി .എസ് | |||
|പി.ടി.എ. പ്രസിഡണ്ട്=മിനി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ശാലിനി | |||
|സ്കൂൾ ചിത്രം=Snups123.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
==ചരിത്രം== | |||
കട്ടച്ചൽക്കുഴി ഗ്രാമോദ്ധാരണ സഹകരണ സംഘത്തിന്റെ മേൽനോട്ടത്തിലും ഉടമസ്ഥതയിലുമാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നു. കാലകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെടുന്ന വ്യക്തി സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നു. [[എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/ചരിത്രം|കൂടുതൽ വായനയ്ക്ക്]] | |||
==ഭൗതികസൗകര്യങ്ങൾ== | |||
* 1-7 വരെ ക്ലാസുകൾ (മലയാളം, ഇംഗ്ലീഷ് മീഡിയം). | |||
* Pre KG - UKG | |||
* എല്ലാ കുട്ടികൾക്കും ആവശ്യമായ ബഞ്ച്, ഡസ്ക്. | |||
* വൈദ്യുതീകരിച്ച ക്ലാസ് മുറി | |||
* എല്ലാ ക്ലാസുകളിലും ഫാൻ | |||
* ബാത്റൂം സൗകര്യങ്ങൾ | |||
* നവീകരിച്ച പാചകപ്പുര (എം.എൽ.എ. ഫണ്ട്) | |||
* സ്മാർട്ട് ക്ലാസ് | |||
* ലാപ്ടോപ്പുകൾ | |||
* ഗണിതലാബ് | |||
* സയൻസ് ലാബ് | |||
* സാമൂഹ്യ ശാസ്ത്ര ലാബ് | |||
* വിശാലമായ കളിസ്ഥലം | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
*വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
*ക്ലബ്ബ് പ്രവർത്തനങ്ങൾ. | |||
*ക്ലാസ് ലൈബ്രറി | |||
*'''വിവിധ ലാബുകൾ''' | |||
*'''ക്ലാസ് മാഗസിനുകൾ''' | |||
*'''സ്കൂൾ മാഗസിൻ''' | |||
*'''പതിപ്പുകൾ''' | |||
*'''ക്ലാസ് പത്രം''' | |||
*'''ദിനാചരണങ്ങൾ''' | |||
== മാനേജ്മെന്റ് == | ==മാനേജ്മെന്റ്== | ||
ഗ്രാമോദ്ധാരണസഹകരണ സംഘത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിച്ചു വരുന്നത്. കാലാകാലങ്ങളിൽ സംഘത്തിന്റെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട വ്യക്തി മാനേജരായി പ്രവർത്തിക്കുന്നു. രത്നകല ഗ്രൂപ്പിന്റെ ചെയർമാനായ ശ്രീ വി. രത്നാകരനാണ് ഇപ്പോഴത്തെ മാനേജർ | |||
== മുൻ സാരഥികൾ == | ==മുൻ സാരഥികൾ== | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
ശ്രീ. ഹരിഹരൻ - ആദ്യത്തെ വിദ്യാർത്ഥി അധ്യാപകൻ | |||
ശ്രീ. രാജഗോപാലൻ.- കാർഷിക കോളേജ് പ്രൊഫസർ | |||
ശ്രീ. പങ്കജാക്ഷൻ - അധ്യാപകൻ | |||
==വഴികാട്ടി== | |||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ് വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക . | *ബാലരാമപുരതുനിന്നു വിഴിഞ്ഞം റോഡ് വഴി ബസിൽ നാളികേര ഗവേഷണ കേന്ദ്രത്തിൽ എത്തുക . | ||
അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം . | *അവിടെ നിന്ന് വലതുവശത്തു കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റർ നടക്കണം . | ||
വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . | വിഴിഞ്ഞത്തുനിന്നും ബസിൽ നാളികേരഗവേഷണ കേന്ദ്രത്തിൽ എത്തുക . | ||
അവിടെ നിന്നും ഇടതുവശം കിടക്കുന്ന റോഡ് വഴി ഒരു കിലോമീറ്റര് നടക്കുക | |||
{{#multimaps: 8. | {{#multimaps: 8.40101,77.02715| zoom=18 }} , |