എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/സയൻസ് ക്ലബ്ബ് (മൂലരൂപം കാണുക)
21:14, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 22: | വരി 22: | ||
ഒന്നാംസ്ഥാനം - ഗ്രുപ്പ് നമ്പർ: 2 (റെഡ് ഹൗസ്),രണ്ടാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 1(യെല്ലോ ഹൗസ്), മൂന്നാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 5(ഗ്രീൻ ഹൗസ്)
| ഒന്നാംസ്ഥാനം - ഗ്രുപ്പ് നമ്പർ: 2 (റെഡ് ഹൗസ്),രണ്ടാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 1(യെല്ലോ ഹൗസ്), മൂന്നാം സ്ഥാനം - ഗ്രുപ്പ് നമ്പർ: 5(ഗ്രീൻ ഹൗസ്)

22.07 .2009 ൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും, ആശങ്കകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു. | 22.07 .2009 ൽ ചന്ദ്രയാൻ - വാഗ്ദാനങ്ങളും, ആശങ്കകളും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഉപന്യാസ മത്സരം നടത്തപ്പെട്ടു. | ||

ഡാൽട്ടൻ ദിനാചരണം - 27.07.2009 ഡാൽട്ടൺ ദിനാചരണം നടത്തി. ആറ്റം ചരിത്രത്തെ കുറിച്ച് ഒരു സ്ലൈഡ് പ്രെസൻറ്റേഷൻ മത്സരം ആണ് നടത്തപ്പെട്ടത്. വളരെ ഭംഗിയായും ചിട്ടയായും കുട്ടികൾ പ്രസൻറ്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ഒന്നാം സമ്മാനം നേടിയ പ്രസന്റേഷൻ മികവിന്റെ ഉല്പന്നമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗമത്സരം, പെയിന്റിങ് മത്സരം, പോസ്റ്റർ രചന ,ക്വിസ് , ചർച്ചയും ആശയ സംവാദവും ,സ്മരണിക നിർമ്മാണം, സ്പേസ് എന്ന വിഷയത്തിൽ പ്രെസൻറ്റേഷൻ , മറ്റ് ഗൃഹങ്ങളിലെ ജലസാന്നിധ്യം എന്ന വിഷയത്തിൽ ക്ലാസ് എന്നിവ നടത്തപ്പെട്ടു. |
ഡാൽട്ടൻ ദിനാചരണം - 27.07.2009 ഡാൽട്ടൺ ദിനാചരണം നടത്തി. ആറ്റം ചരിത്രത്തെ കുറിച്ച് ഒരു സ്ലൈഡ് പ്രെസൻറ്റേഷൻ മത്സരം ആണ് നടത്തപ്പെട്ടത്. വളരെ ഭംഗിയായും ചിട്ടയായും കുട്ടികൾ പ്രസൻറ്റേഷൻ തയ്യാറാക്കി അവതരിപ്പിച്ചു. ഒന്നാം സമ്മാനം നേടിയ പ്രസന്റേഷൻ മികവിന്റെ ഉല്പന്നമായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ഒക്ടോബർ 4 മുതൽ 10 വരെ ബഹിരാകാശ വാരമായി ആചരിച്ചു. ഇതിനോടനുബന്ധിച്ച് ഉപന്യാസ മത്സരം, പ്രസംഗമത്സരം, പെയിന്റിങ് മത്സരം, പോസ്റ്റർ രചന ,ക്വിസ് , ചർച്ചയും ആശയ സംവാദവും ,സ്മരണിക നിർമ്മാണം, സ്പേസ് എന്ന വിഷയത്തിൽ പ്രെസൻറ്റേഷൻ , മറ്റ് ഗൃഹങ്ങളിലെ ജലസാന്നിധ്യം എന്ന വിഷയത്തിൽ ക്ലാസ് എന്നിവ നടത്തപ്പെട്ടു.
സ്കൂൾ തല ശാസ്ത്രമേള - കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ച് സ്കൂൾശാസ്ത്രമേള നടത്തി ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിനായി കുട്ടികളെ തിരഞ്ഞെടുത്തു. | ||