"ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 55: വരി 55:
}}
}}
== ചരിത്രം ==
== ചരിത്രം ==
വിദ്യാഭ്യാസപരമായി ഏറെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത്  ശ്രീ കെ പി ഭരതപിഷാരടിയുടെയും നാട്ടുകാരുടെയും ശ്രമഫലമായി 1955 ഇൽ ശ്രീ പി ടി ഭാസ്കരപ്പണിക്കർ മലബാർ ഡിസ്‌ക്‌ട്രിക്ട് ബോർഡ് പ്രസിഡന്റ് ആയിരിക്കെ ഒരു വിദ്യാലയം തുടങ്ങാനുള്ള അനുമതി ലഭിച്ചതിൻ ഫലമായി 1956 ജനുവരി 19 ന് ഏകാധ്യാപക വിദ്യാലയമായാണ് ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചത് . [[ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/ചരിത്രം|അധിക വായനയ്ക്ക്]]
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ പട്ടാമ്പി ഉപജില്ലയിലെ പരുതൂർ പഞ്ചായത്തിലെ ഏക സർക്കാർ വിദ്യാലയമാണ് ജി.എച്ച്.എസ്. കൊടുമുണ്ട വെസ്റ്റ്. [[ജി.എച്ച്.എസ് കൊടുമുണ്ട വെസ്റ്റ്‍/ചരിത്രം|അധിക വായനയ്ക്ക്]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
77

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281836" എന്ന താളിൽനിന്ന് ശേഖരിച്ചത്