"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 52: വരി 52:
ഈ വർഷത്തെ നവംബർ ഒന്നിന് വളരെയധികം പ്രാധാന്യമുണ്ട്.  കേരളപ്പിറവി ദിനം മാത്രമല്ല '''ഒന്നര വർഷത്തെ അടച്ചുപൂട്ടലിനുശേഷം വീണ്ടും സ്കൂൾ  തുറന്നു പ്രവർത്തിക്കുവാൻ  തുടങ്ങി'''യ ദിവസം കൂടിയായിരുന്നു.  കുട്ടികളെ രണ്ട് ബാച്ചുകളായി  വിദ്യാലയത്തിൽ എത്തിക്കാൻ തുടങ്ങി.  നവംബർ ഒന്നിന് പത്താം തരവും അടുത്ത ആഴ്ച (നവംബർ എട്ടിന്) എട്ടാം തരവും പതിനഞ്ചാം തീയതി ഒമ്പതാം  തരവും വിദ്യാലയത്തിൽ  വന്നുതുടങ്ങി..

'''നവംബർ 14 ശിശുദിനം'''
 
'''നവംബർ 14 ശിശുദിനം'''  

വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ കഥ, കവിത,ഗാനാലാപനം പരിപാടികൾ ഓൺലൈനായി നടത്തി. കുട്ടികൾ സജീവമായി പരിപാടികളിൽ പങ്കെടുത്തു എട്ട് എച്ചിലെ സൻഹ  പാട്ടുപാടി  വാട്സആപ്പ് ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തു. ഭിന്നശേഷിയുള്ള സൻഹയുടെ പങ്കാളിത്തം മികച്ചതായിരുന്നു...

4,273

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1281088" എന്ന താളിൽനിന്ന് ശേഖരിച്ചത്