"ജി യു പി എസ് കാർത്തികപ്പള്ളി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PSchoolFrame/Pages}}<gallery widths="160" heights="120" mode="slideshow">
{{PSchoolFrame/Pages}}
പ്രമാണം:35445-school photo.jpeg
പല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816 ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്.  ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
പ്രമാണം:34042-schoo-photo.jpeg
പ്രമാണം:34250 School photo.jpeg
പ്രമാണം:SW-CTL-B1@34038.png
</gallery>'''പ'''ല്ലവശ്ശേരി രാജകുടുംബത്തിലെ മധ്യകണ്ണിയായ കാർത്തിക തിരുനാൾ തമ്പുരാന്റെ സ്മരണാർത്ഥമാണ് ഈ സ്ഥലത്തിന് കാർത്തികപ്പള്ളി എന്ന പേര് വന്നത്. പണ്ട് കാലത്ത് ഈ സ്ഥലം കായംകുളം രാജ്യത്തിന്റെ ഭാഗമായിരുന്നു. 1816<ref>കേരളചരിത്രം - ഉള്ളൂർ പേജ് :264</ref> ൽ ഈ സ്കൂൾ നിലവിൽ വന്നത്. സ്കൂൾ സ്ഥാപിക്കാനിടയായ സാഹചര്യം ഗുരുകുല വിദ്യാഭ്യാസമാണ്. രാജകുടുംബത്തിലെ കുട്ടികൾക്ക് പഠിക്കുവാൻ വേണ്ടി കായംകുളം രാജാവാണ് ഈ സ്കൂൾ സ്ഥാപിച്ചത്. സമീപ പ്രദേശങ്ങളിൽ ഒന്നും തന്നെ സ്കൂൾ ഉണ്ടായിരുന്നില്ല. രാജവംശത്തിൽപെട്ട ആളുകൾക്കും സവർണ്ണരായ ആളുകൾക്കും മാത്രമാണ് ആദ്യകാലത്ത് വിദ്യാഭ്യാസം ലഭിച്ചിരുന്നത്.  ജാതി വ്യവസ്ഥ നിലനിന്നിരുന്ന ആ കാലത്ത് ഉയർന്ന ജാതിക്കാർ നടന്നിരുന്ന വഴികളിൽ കൂടി അവർണ്ണർക്ക് നടക്കാൻ പോലും സാധിക്കുമായിരുന്നില്ല. ആദ്യകാലത്ത് ഒരു കുടിപ്പള്ളിക്കൂടമായിട്ടാണ് ഈ സ്കൂൾ നിലവിൽ വന്നത്. പിന്നീട് മാർത്താണ്ഡവർമ്മ മഹാരാജാവിന്റെ<ref>കേരളചരിത്രം - ഉള്ളൂർ പേജ് :285</ref> കാലത്ത് ഒരു പൊതുവിദ്യാഭ്യാസ സമ്പ്രദായം നിലവിൽ വന്നു. അതിന്റെ ഭാഗമായി ആൺപള്ളിക്കൂടമെന്ന് ഈ സ്കൂളിന് പേര് വന്നു. കേരളപ്പിറവിക്ക് ശേഷം ഫസ്റ്റ് ഫോറം ( അഞ്ചാം ക്ലാസ്സ് ) നിലവിൽ വരികയും തുടർന്ന് യു.പി.സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു.
{| class="wikitable mw-collapsible"
|+Former Headmasters
!No
!Name of Headmaster
!Peroiod
!Photo
|-
|1
|Georrge Sebastian
|1975-80
|[[പ്രമാണം:34250-founder.png|നടുവിൽ|ലഘുചിത്രം|200x200ബിന്ദു]]
|-
|2
|Muraleedharan Nair
|1980-87
|
|-
|3
|Omanakuttan V A
|1987-1990
|
|}
[[പ്രമാണം:34250 School photo.jpeg|ഇടത്ത്‌|ലഘുചിത്രം|500x500ബിന്ദു|പഴയ സ്‌കൂൾ ചിത്രം]]
 
 
 
 
 
 
 
 


==അവലംബം==
==അവലംബം==
<references />
<references />
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280655" എന്ന താളിൽനിന്ന് ശേഖരിച്ചത്