"കെ. എ. യു. പി. എസ് എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 60: വരി 60:
== ചരിത്രം ==
== ചരിത്രം ==
                        
                        
1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.1953 ലെ പ്രഥമ ഇ.എസ്.എൽ.സി.പൊതുപരീക്ഷക്ക് ഹാജരായ 21 ൽ 20 പേരേയും വിജയിപ്പിച്ചുകൊണ്ട് അഭിമാനകരമായ തുടക്കം കുറിച്ചു.1962 ൽ വിദ്യാലയത്തിൽ ഇ.എസ്.എൽ.സി സമ്പ്രദായം അവസാനിപ്പിച്ച് നിലവിലുള്ള ​എൽ.പി,യു.പി,എച്ച്.എസ് സമ്പ്രദായത്തിലേക്കു മാറി അഞ്ചാം ക്ലാസ് ആരംഭിച്ചു.എളമ്പുലാശ്ശേരി,വാക്കടപ്പുറം പ്രദേശങ്ങളിലുള്ള വിദ്യാർത്ഥികളാണ് പ്രധാനമായും ഈവിദ്യാലയത്തെ ആശ്രയിക്കുന്നത്.അക്കാദമിക് രംഗത്ത് വിദ്യാലയം എന്നും മികവു പുലർത്തുന്നു.അതിനുള്ള തെളിവാണ് ലോകത്തിൻറെ നാനാഭാഗങ്ങളിൽ ഉന്നതസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികൾ. പൂർവവിദ്യാർത്ഥികൾ എല്ലാം ഈ വിദ്യാലയവുമായി നല്ല ബന്ധം നിലനിർത്തുന്നു.കേരള സംസ്ഥാനത്തിലെ തന്നെ ആധുനികസൗകര്യങ്ങളെല്ലാമുള്ള വിദ്യാലയമായി മാറ്റിയെടുക്കാൻ ഇപ്പോഴത്തെ മാനേജ്മെൻറായ മഹാത്മാ ഗാന്ധി ചാരിറ്റബിൾ ആൻറ് എജുക്കേഷണൽ ട്രസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.                      
1950 സെപ്റ്റംബർ 13-ാം തീയതി ആരംഭിച്ചു. 6,7,8 എന്നീ ക്ലാസുകൾ നടത്താവുന്ന ഹയർ എലമെൻററി സ്കൂൾ പ്രവർത്തനം ആരംഭിച്ചത് ഇന്നാട്ടുകാരുടെ ചിരകാലാഭിഷേകം സാക്ഷാത്കരിക്കലായി.ബഹുമാന്യനായ ശ്രീ കല്ലിടുമ്പിൽ കുഞ്ഞലവി സാഹിബാണ് തൻറ അധീനതയിലുള്ള സ്ഥലവും അതിലുള്ള കെട്ടിടവും സ്കൂളിനായി വിട്ടു നൽകിയത്.                    
 
read more                      


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
10,185

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1280252" എന്ന താളിൽനിന്ന് ശേഖരിച്ചത്