ജി യു പി എസ് മഹാദേവികാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
15:37, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ക്ലബ് പ്രവർത്തനങ്ങൾ | ||
[[പ്രമാണം:ഗവ യു .പി എസ് മഹാദേവികാട് .jpg|പകരം=ഗവ യു .പി എസ് മഹാദേവികാട് |ലഘുചിത്രം|ഗവ യു .പി എസ് മഹാദേവികാട് ]] | |||
അടിസ്ഥാന സാമൂഹ്യ ശാസ്ത്ര ക്ലബ് - ദിനാചരണങ്ങൾ, ക്വിസ് പരിപാടി എന്നിവ നടത്തുന്നു. പോസ്റ്റർ തയ്യാറാക്കിക്കുന്നു. വീഡിയോ പ്രദർശിപ്പിക്കുന്നു. ഐ സി ടി പ്രയോജനപ്പെടുത്തുന്നു. | |||
വിദ്യാരംഗം - കഥ,കവിത രചനകൾ നടത്തുന്നു. ലൈബ്രറി ബുക്കുകൾ വായിച്ച് കുറിപ്പെഴുതുന്നു. | |||
ഗണിത ക്ലബ് - എല്ലാ വ്യാഴാഴ്ചയും ഗണിത ക്ലബ് കൂടുന്നു. | |||
മാസത്തിൽ ഒരിക്കൽ ഗണിതകാരന്മാരുടെ പേരിൽ ഗണിത ദിനമായി ആചരിക്കുന്നു. ഗണിത ചിത്രങ്ങൾ വരയ്ക്കുന്നു. | |||
ഹിന്ദി - കഥ-കവിത രചനകൾ, കവിതാലാപനം, ദേശഭക്തി ഗാനാലാപനം എന്നിവ നടത്തുന്നു. | |||
പ്രവർത്തനങ്ങൾ | |||
അതിജീവനം, വീടൊരു വിദ്യാലയം, ഹലോ ഇംഗ്ലീഷ് എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നടത്തുന്നു. | |||
ഹലോ ഇംഗ്ലീഷ് ഫെസ്റ്റ് നടത്തി. എല്ലാ ആഴ്ചയും ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിലുള്ള അസംബ്ലി കൾ നടത്തുന്നു. എല്ലാ വെള്ളിയാഴ്ചയും "ഉല്ലാസം" എന്നപേരിൽ കുട്ടികളുടെ കലാപരിപാടികൾ നടത്തുന്നു.[[പ്രമാണം:ഗവ യു .പി എസ് മഹാദേവികാട് .jpg|പകരം=ഗവ യു .പി എസ് മഹാദേവികാട് |ലഘുചിത്രം|ഗവ യു .പി എസ് മഹാദേവികാട് ]] |