ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,918
തിരുത്തലുകൾ
(ചെ.) (Bot Update Map Code!) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|A. M. L. P. S. Maniyur}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=കാലടി | |സ്ഥലപ്പേര്=കാലടി | ||
വരി 34: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം | |മാദ്ധ്യമം=മലയാളം | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=15 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=21 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10= | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=5 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 51: | വരി 52: | ||
|പ്രധാന അദ്ധ്യാപിക=ജ്യോതി.സി.വി | |പ്രധാന അദ്ധ്യാപിക=ജ്യോതി.സി.വി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=നിഖിന | ||
|സ്കൂൾ ചിത്രം=20170123 155135.jpg | |സ്കൂൾ ചിത്രം=20170123 155135.jpg | ||
|size=350px | |size=350px | ||
വരി 61: | വരി 61: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ | മലപ്പുറം ജില്ലയിൽ തീരൂർ വിദ്യാഭാസ ജില്ലയിൽ എടപ്പാൾ ഉപജില്ലയിൽ കാലടി എന്ന സ്ഥലത്തുസ്ഥിതി ചെയ്യുന്ന സ്കൂൾ ആണ് മാണിയൂർ സ്കൂൾ .ഈ സ്കൂളിന്റെ മുഴുവൻ പേര് എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ എന്നാണ് | ||
== ചരിത്രം == | == ചരിത്രം == | ||
മലപ്പുറം ജില്ലയിൽ കാലടി പഞ്ചായത്തിൽ 9-ാം വാർഡിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എ .എം .എൽ .പി .എസ് മാണിയൂർ. മാണിയൂർ പ്രദേശ വാസികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയർത്താനായി കടുങ്ങാംകുന്നത് അലി അഹമ്മദ് ഹാജി .നായ്ക്കം വീട്ടിൽ അപ്പു മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി മാണൂർ അങ്ങാടിയിലെ പീടികമുറിയിൽ 1950 ൽ പ്രസ്തുത സ്കൂൾ പ്രവർത്തനമാരംഭിച്ചത് .1956 ലാണ് അപ്പുമാസ്റ്ററുടെ മാനേജ്മെന്റിലേക്ക് മാറിയ ഈ സ്കൂൾ ഇന്ന് സ്ഥിതിചെയുന്ന സ്ഥലത്തു പ്രവർത്തനമാരംഭിച്ചത് .തുടക്കത്തിൽ 5 -ാം തരം വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് 4 -ാം തരം വരെ ആയി .2007 ൽ ഈ സ്കൂൾ ശ്രി .കെ .ടി . മാത്യുവിന്റെ മാനേജ്മെന്റിലേക്ക് മാറി .പഴയ ഒരു കെട്ടിടം പൊളിച്ചുമാറ്റി പകരം 4 ക്ലാസ് മുറികൾ ഉള്ള ഒരു പുതിയ കോൺഗ്രീറ്റ് കെട്ടിടം നിർമ്മിച്ചിട്ടുണ്ട് . | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
* ക്ലാസ് മുറികൾ -7 | |||
* ഓഫീസ് റൂം -1 | |||
* അടുക്കള -1 | |||
* കിണർ -1 | |||
* യൂറിനൽ -2 | |||
* ടോയ്ലറ്റ് -2 | |||
* ചുറ്റുമതിൽ -ഭാഗീകമായി | |||
* വാട്ടർ ടാങ്ക് -1 | |||
* ഫാൻ -3 | |||
* കമ്പ്യൂട്ടർ -2 | |||
* പ്രൊജക്ടർ -1 | |||
* സ്കൂൾ ലൈബ്രറി | |||
* മോട്ടർ ഉണ്ട് | |||
* മൈക്ക് സെറ്റ് ഉണ്ട് | |||
* ഇന്റർനെറ്റ് കണക്ഷൻ | |||
* വാട്ടർ കണക്ഷൻ -ഡാനിഡ ശുദ്ധജലപദ്ധതി | |||
* ഗെയ്റ്റ് ഉണ്ട് <br /> | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
ദിനാചരണങ്ങൾ , രക്ഷാകർത്തൃബോധവത്കരണം , പോസ്റ്റർ നിർമാണം ,ഹരിത കേരളം പദ്ധതി ,'അമ്മവായന,ബാലസഭ, പ്ലാസ്റ്റിക്കിനെതിരെ ബോധവത്കരണപരിപാടി ,സ്കൂൾ ഗ്രീൻ പ്രോട്ടോകോൾ അനുസരിച്ചു് പ്രവർത്തിക്കുന്നു . | |||
== | സ്കൂൾഅസംബ്ലിയിൽ വായനകുറിപ്പ് തയ്യാറാക്കി അവതരിപ്പിക്കുന്നു ,പുസ്തക പരിചയം നടത്തുന്നു ,മാസ്ഡ്രിൽ, ക്വിസ്പ്രോഗ്രാം,പഠന പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനായി പ്രത്യേക ക്ലാസ്സുകൾ , മലയാളത്തിളക്കം ,ഗണിത മധുരം ,ഹാലോ ഇംഗ്ലീഷ് ,ഓണാഘോഷം ,പെരുന്നാൾ ആഘോഷം ,ക്രിസ്മസ് ആഘോഷം ,ക്രിസ്മസ് ട്രീ & പുൽക്കൂട് നിർമ്മാണം .ക്ലാസ് വായനക്കൂട്ടം രൂപീകരിക്കൽ ,ക്ലാസ് ലൈബ്രറി ഒരുക്കൽ ,ഗണിതശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ലഘുപരീക്ഷണപ്രദര്ശനം, ഗണിത പ്രദർശനം . | ||
== '''സാരഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!1 | |||
!'''ഉണികോത നായർ''' | |||
! | |||
! | |||
|- | |||
|2 | |||
|'''ജയന്തൻ നമ്പൂതിരി''' | |||
| | |||
| | |||
|- | |||
|3 | |||
|'''വേലായുധൻ മാസ്റ്റർ''' | |||
| | |||
| | |||
|- | |||
|4 | |||
|'''എം . ആർ .സുഗുണൻ മാസ്റ്റർ''' | |||
| | |||
| | |||
|- | |||
|5 | |||
|'''എസ് . അരവിന്ദാക്ഷൻ നായർ''' | |||
| | |||
| | |||
|- | |||
|6 | |||
|'''സി . വി . ജ്യോതി ടീച്ചർ''' | |||
| | |||
| | |||
|- | |||
| | |||
| | |||
| | |||
| | |||
|} | |||
== മാനേജ്മെന്റ് == | |||
{| class="wikitable" | |||
|+ | |||
!1 | |||
!ഉണ്ണിക്കോത നായർ | |||
! | |||
! | |||
|- | |||
|2 | |||
|ബാലകൃഷ്ണൻ നായർ | |||
| | |||
| | |||
|- | |||
|3 | |||
|ശശി | |||
| | |||
| | |||
|- | |||
|4 | |||
|കെ. ടി . മാത്യു | |||
| | |||
| | |||
|} | |||
==ചിത്രശാല == | |||
[[പ്രമാണം:Christmas amlps maniyoor.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:Arabic amlps maniyoor.jpg|ലഘുചിത്രം|പകരം=]] | |||
[[പ്രമാണം:Environmental day amlps maniyoor.jpeg|ലഘുചിത്രം|പകരം=|നടുവിൽ]] | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
<!--visbot verified-chils->--> | <!--visbot verified-chils->-->കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങി .കുറ്റിപ്പുറം തൃശൂർ സംസ്ഥാന പാതയിൽ .കുറ്റിപ്പുറത്തുനിന്നും തൃശൂർക്കുള്ള വഴിയിൽ 6 km ദൂരം സഞ്ചരിച്ച് KSRTC റീജിയണൽ വർക്ക്ഷോപ്പിന് തൊട്ടുമുമ്പായി സംസ്ഥാനപാതയോരത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ബസിന് വരുമ്പോഴും ഇങ്ങനെത്തന്നെയാണ്. തൃശൂർ ഭാഗത്തു നിന്ന് യാത്ര ചെയ്യുമ്പോൾ തൃശൂർ-കുറ്റിപ്പുറം സംസ്ഥാന പാതയിൽ എടപ്പാളിൽ നിന്ന് 3.5 കിലോമീറ്റർ കഴിഞ്ഞു KSRTC റീജിയണൽ വർക്ഷോപ്പിന് സമീപം സംസ്ഥാന പാതയോരത്ത് സ്കൂൾ സ്ഥിതി ചെയ്യുന്നു. | ||
{{Slippymap|lat= 10.814959|lon= 76.014937 |zoom=16|width=800|height=400|marker=yes}} |
തിരുത്തലുകൾ