സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ (മൂലരൂപം കാണുക)
15:09, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 13 ജനുവരി 2022→ചരിത്രം
No edit summary |
|||
വരി 71: | വരി 71: | ||
== ചരിത്രം == | == ചരിത്രം == | ||
വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു. | വൈറ്റില ജംഗ്ഷന്റെ തിരക്കിൽ നിന്നൊഴിഞ്ഞ് തൃപ്പൂണിത്തുറ നഗരത്തിലേക്കുള്ള പാതയിൽ , കായലോരങ്ങളുടെ അകമ്പടിയോടെ ശിരസുയർത്തി നിൽക്കുന്ന പൂണിത്തുറ പ്രദേശത്തിന്റെ തിലകമായി വിദ്യയുടെ പൊൻപ്രഭ വിതറുന്ന സെന്റ് ജോർജ്ജസ് യു പി സ്കൂൾ . വിദ്യാധനം ഏതു ധനത്തേക്കാളും ശ്രേഷ്ഠമാണെന്ന് മനസിലാക്കുന്ന ഈ നാട്ടുകാരുടെ പരിശ്രമത്തിന്റെ ഫലമാണ് നമ്മുടെ ഈ വിദ്യാലയം . 1940 മാർച്ചിൽ വിദ്യാലയം ആരംഭിക്കാനുള്ള അനുമതി വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ചതോടെ ഇതേ വർഷം ജൂൺ 3 ന് പൂണിത്തുറ പള്ളിയുടെ സമീപം ഓല ഷെഡിൽ ഒന്നാം ക്ലാസിൽ 47 കുട്ടികളും ഒരധ്യാപികയുമായി സെന്റ് ജോർജ്ജസ് ഇഗ്ലീഷ് മീഡിയം പ്രൈമറി സ്കൂൾ ഉദയം ചെയ്തു. ശ്രീമതി വി ജെ എലിസബത്ത് വളവി ആയിരുന്നു പ്രഥമ അധ്യാപിക. പിൻകൊല്ലങ്ങളിൽ 2,3,4ക്ലാസുകൾ ആരംഭിച്ചു. കൂടുതൽ [[സെന്റ്.ജോർജ്ജ്സ് യു പി സ്ക്കൂൾ, പൂണിത്തുറ/ചരിത്രം|വായിക്കുക]] | ||
[[പ്രമാണം:Scan1 000.jpeg|thumb|100px |left|എലിസബത്ത് വളവി .(പ്രഥമ അധ്യാപിക]] | [[പ്രമാണം:Scan1 000.jpeg|thumb|100px |left|എലിസബത്ത് വളവി .(പ്രഥമ അധ്യാപിക]] |